Home Authors Posts by എം.കെ

എം.കെ

0 POSTS 0 COMMENTS

വേള്‍ഡ് ക്ലാസ്സിക്ക് സിനിമകള്‍ -2 നാനൂക്ക് ഓഫ് ദ നോര്‍ത്ത് (1922) റോബര്‍ട്ട് ജെ ഫ്ലാഹര്‍ട്ടി

ലോകത്തെ ആദ്യത്തെ ഡോക്യുമെന്റെറി ചിത്രമാണ് നാനൂക്ക് ഓഫ് ദി നോര്‍ത്ത്. നാനൂക്കിനു മുമ്പും ഡോക്യുമെന്റെറി ചിത്രം ഉണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാം ഒരു റീല്‍ ചിത്രങ്ങളോ ഹൃസ്വ ചിത്രങ്ങളോ ആയിരുന്നു. ദൈര്‍ഘ്യമേറിയ ഒരു ഡോക്യുമെന്റെറി ചിത്രം ( 79 മിനിറ്റ് - ബ്ലാക്ക് & വൈറ്റ് ) യാതൊരു മുഷിച്ചിലും കൂടാതെ പ്രേക്ഷകര്‍ കണ്ടു എന്ന് മാത്രമല്ല ലോകത്താദ്യമായി ധ്രുവപ്രദേശത്തെ എസ്കിമോകളുടെ ജീവിതം- ആ പ്രദേശത്ത് മഞ്ഞുപാളികള്‍ക്കിടയില്‍...

എട്ടാമത്തെ മോതിരം

മലയാള മനോരമയുടെ സാരഥി കെ.എം.മാത്യുവിന്റെ ആത്‌മകഥ ‘എട്ടാമത്തെ മോതിരം’ ഒരാത്മകഥയെന്നതിലുപരി, മനോരമയുടെയും ഒരു നാടിന്റെയും ഒരു കാലഘട്ടത്തിന്റെയും ചരിത്രം പ്രതിപാദിക്കുന്ന കൃതിയാണ്‌. കണ്ടത്തിൽ വർഗീസ്‌ മാപ്പിള ആരംഭമിട്ട മനോരയ്‌ക്ക്‌ കെ.സി.മാമ്മൻ മാപ്പിളയുടെ കാലത്ത്‌ അന്ന്‌ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ അപ്രീതിക്ക്‌ പാത്രമാവുകവഴി നേരിട്ട പീഢനങ്ങളും ദുരന്തവും എത്ര ഹൃദയസ്പർശിയായിട്ടാണ്‌ അന്ന്‌ ഇളംതലമുറക്കാനായിരുന്ന ഗ്രന്ഥകാരൻ വിവരിക്കുന്നത്‌. മനോരമ പൂട്ടിച്ചതോടെ അന്തർധാനം ചെയ്‌തെന്ന്‌ കരുതിയ പത്രം, പിന്നീട്‌ പൂർവ്വാധികം...

തീർച്ചയായും വായിക്കുക