Home Authors Posts by മിജേഷ്‌ മാർക്കോസ്‌

മിജേഷ്‌ മാർക്കോസ്‌

0 POSTS 0 COMMENTS

നന്മയുടെ ജെ.സി.ബി

ഇത്രനാളും ജെ.സി.ബി. എന്ന ആധുനിക യന്ത്രത്തോട്‌ വെറുപ്പായിരുന്നു. സർവ്വതും തച്ചു തകർക്കുന്ന യമകിങ്കരൻ. എന്നാൽ മൂന്നാറിലെ കൈയേറ്റക്കാരായ പ്രമാണിമാരുടെ വെള്ളക്കൊട്ടാരങ്ങൾ ആ യന്ത്രം തരിപ്പണമാക്കുമ്പോൾ ആശ്വാസം തോന്നുന്നു. മണ്ണിന്റെ മാറു പിളർന്നും പെണ്ണിന്റെ മാനം കവർന്നും വാഴുന്ന പ്രമാണിമാർക്ക്‌ പ്രഹരമേൽക്കുന്ന കാലം വരുമെന്ന്‌ സ്വപ്നേപി കരുതിയിരുന്നില്ല. ...

തീർച്ചയായും വായിക്കുക