Home Authors Posts by മനോജ്

മനോജ്

24 POSTS 0 COMMENTS
Manoj is a writer, blogger from Palakkad. He writes contents on current affairs, cinema, sports, health, technology, social media and WordPress in online journals and blogs. His stories appeared across several magazines and portals.

സ്കൂള്‍ ഡയറി

ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലം. ഈ സംഭവം നടക്കുന്നത് ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അഞ്ചാം ക്ലാസ്സില്‍ ഞാനായിരുന്നു സ്കൂള്‍ ഫസ്റ്റ്. ആ സമയങ്ങളിലൊക്കെ ഞാനും എന്‍റെ സുഹൃത്ത് ഗോകുല്‍ കുമാറും തമ്മിലായിരുന്നു, ഒന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരം. ഞങ്ങളില്‍ ഒരാള്‍ ഒന്നാമനും മറ്റവന്‍ രണ്ടാമനും എന്നതായിരുന്നു സ്കൂളിലെ സ്ഥിതി. എന്നിരുന്നാലും ഞാന്‍ ശാസ്ത്ര വിഷയങ്ങളില്‍ കുറച്ചു പുറകിലായിരുന്നു. ഓരോന്നിന്‍റെയും ശാസ്ത്ര നാമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചാല്‍ എനിക്കൊന്നും അറിയില്ല....

കമല്‍ എന്ന വിസ്മയം അഥവാ സകല കലാ വല്ലഭന്‍

കമല്‍ ഹാസന്‍ എന്ന പേരും പരിപൂര്‍ണ്ണത എന്ന വാക്കും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. നാലാം വയസ്സില്‍ തുടങ്ങിയ ആ അഭിനയ സപര്യയില്‍ അദ്ദേഹം അവതരിപ്പിക്കാത്ത കഥാപാത്രങ്ങളില്ല, കൈ വക്കാത്ത സിനിമാ മേഖലകളുമില്ല. ബാല താരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച കമല്‍ പിന്നീട് നൃത്ത സംവിധായകനും ഗായകനും ഗാന രചയിതാവും തിരക്കഥാകൃത്തും നിര്‍മ്മാതാവും സംവിധായകനുമൊക്കെയായി തിളങ്ങി. തമിഴിലും മലയാളത്തിലും കന്നടയിലും തെലുഗുവിലും ഹിന്ദിയിലും ഒരുപോലെ വിജയിച്ച ഒരു നടന്‍ കമലല്ലാതെ...

ഇ.കെ നായനാര്‍: പകരക്കാരനില്ലാത്ത ജനകീയ നേതാവ്

    ഇ.കെ നായനാര്‍ എന്ന കേരള രാഷ്ട്രീയത്തിലെ അതികായകന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷം കഴിഞ്ഞു. 2004 മെയ് 19നാണ് അദ്ദേഹം വിട വാങ്ങിയത്. കേരള ജനത ഇത്രമാത്രം സ്നേഹിച്ച മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് ചരിത്രത്തില്‍ ഉണ്ടാവില്ല. രാഷ്ട്രീയത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് എല്ലാ വിഭാഗം ആളുകളും അദേഹത്തെ ഒരുപോലെ സ്നേഹിച്ചു. 1980 മുതല്‍ 2001 വരെ വിവിധ കാലയളവുകളിലായി 11 വര്‍ഷം സംസ്ഥാനം ഭരിച്ച അദ്ദേഹം ഏറ്റവും...

കുറ്റവും ശിക്ഷയും

---------- നിന്റെ പേരെന്താണ് ?------------ കമ്പ്യൂട്ടറിന്റെ മോനിട്ടറില്‍ നിന്ന് മുഖമുയര്‍ത്തുക പോലും ചെയ്യാതെ ചിത്രന്‍ ചോദിച്ചു. ---------- അനൂപ്‌ ----------കട്ടിമീശയുള്ള ഏകദേശം ഇരുപതു വയസ്സ് തോന്നിക്കുന്ന സുമുഖനായ ചെറുപ്പക്കാരന്‍ പറഞ്ഞു. ...

തീർച്ചയായും വായിക്കുക