Home Authors Posts by മണമ്പൂർ രാജൻബാബു

മണമ്പൂർ രാജൻബാബു

0 POSTS 0 COMMENTS
എഡിറ്റർ, ‘ഇന്ന്‌’ മാസിക മലപ്പുറം - 676 505.

കെ.കരുണാകരൻ

സന്താനസ്‌നേഹത്തിന്റെ വാരിക്കുഴിയിൽ വീണുപോയ രാഷ്‌ട്രീയപ്രമുഖൻ ശ്രീ.കെ.കരുണാകരന്‌ ഒരു രക്ഷാമാർഗ്ഗമേ ഉളളൂ. (ഗുരുവായൂരപ്പനെ കാണലൊക്കെ പിന്നീടാകാം.) എന്നും രാവിലെ ഒരു ഗ്രന്ഥം വായിച്ച്‌ പശ്ചാത്തപിക്കുകഃ പ്രൊഫ.ടി.വി.ഈച്ചരവാരിയർ എഴുതിയ ‘ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ.’ ഈ കൃതി എന്നും വായിക്കേണ്ട മറ്റൊരാൾ പോയി ഃ ജയറാം പടിക്കൽ. എങ്കിലും അന്ത്യദിനങ്ങളിൽ നന്നായി പശ്ചാത്തപിച്ചിരുന്നതായി അറിയുന്നു. ആശ്വാസം. (ഗ്രന്ഥം തൃശൂർ കറന്റ്‌ ബുക്‌സിൽ കിട്ടും. വില - 80 രൂ.) ...

അഹിംസാദിനം

ഗാന്ധിജയന്തി അന്താരാഷ്ര്ട അഹിംസാദിനമാക്കിയ ഐക്യരാഷ്ര്ടസഭയ്‌ക്ക്‌ അഭിനന്ദനം. ജാതിയുടെയും മതത്തിന്റെയും പ്രത്യയശാസ്ര്തങ്ങളുടെയും പേരിൽ വർദ്ധിക്കുന്ന ഹിംസകൾ ചെറുക്കാൻ ഐക്യരാഷ്ര്ടസഭയ്‌ക്കു കഴിഞ്ഞെങ്കിൽ! ...

തീർച്ചയായും വായിക്കുക