Home Authors Posts by എം.താഹ

എം.താഹ

Avatar
0 POSTS 0 COMMENTS

ദൈവത്തിന്റെ ചിത...

ദൈവത്തിന്റെ ചിത്രം വരയ്‌ക്കാൻ രാജ്യത്തെ മുഴുവൻ ചിത്രകാരൻമാരോടും ആജ്ഞാപിച്ച രാജാവ്‌, അതിൽ പരാജിതരായവരെ വധശിക്ഷക്ക്‌ വിധേയരാക്കി. ഒടുവിൽ ഒരാൾ മാത്രം വധശിക്ഷയിൽ നിന്ന്‌ രക്ഷപ്പെടുകയും വിലപ്പെട്ട സമ്മാനങ്ങൾ നേടുകയും ചെയ്‌തു. അയാൾ വരച്ചത്‌ രാജാവിന്റെ ചിത്രമായിരുന്നു. Generated from archived content: story_mar28.html Author: m_thaha

ഇന്റർനെറ്റ്‌ പോ...

കമ്പ്യൂട്ടർ സ്‌ക്രീനിൽ നോക്കി മകൻ അച്ഛനോടു പറഞ്ഞുഃ ‘ഇന്റർനെറ്റു പോളിൽ പങ്കെടുത്ത 99 ശതമാനം പേരും പെറ്റമ്മയെ തല്ലിയതു ശരിയെന്ന പക്ഷക്കാർ.’ പത്രവായനയിൽ മുഴുകിയിരുന്ന അച്ഛൻ മറുപടി പറഞ്ഞുഃ ‘ഇതാ മറ്റൊരു സർവ്വേ ഫലംഃ മാതൃത്വത്തിന്റെ മഹത്ത്വമറിയാവുന്ന ഭൂരിപക്ഷത്തിനും ഇന്റർനെറ്റും കമ്പ്യൂട്ടറും അന്യമാണെന്ന്‌!’ Generated from archived content: story5_may.html Author: m_thaha

തീർച്ചയായും വായിക്കുക