Home Authors Posts by എം.കൃഷ്‌ണദാസ്‌

എം.കൃഷ്‌ണദാസ്‌

0 POSTS 0 COMMENTS

കാവൽ

പൂരത്തിരക്കിൽ അമ്മയുടെ തോളിൽ കിടന്നു മയങ്ങിയ പിഞ്ചുകുട്ടിയുടെ സ്വർണ്ണമാല പെണ്ണൊരുത്തി പിടുങ്ങി, അതുകണ്ട നാട്ടുകാർ കള്ളത്തിയെ കയ്യോടെ പിടിച്ച്‌, കാവിലെത്തിയ പോലീസിനെ ഏൽപ്പിച്ചു. കള്ളിയെക്കാണാൻ പൂരജനം തിക്കിത്തിരക്കി. നിറവയറും വെച്ച്‌ അവളെന്തിന്‌ ഇതിനൊരുങ്ങി. ജനം പഴി പറഞ്ഞു. ‘അതിനെ പെട്ടെന്ന്‌ സ്‌റ്റേഷനിലെത്തിക്ക്‌...’ സബ്‌ ഇൻസ്പെക്ടർ കൽപ്പിച്ചു. ഒരു പോലീസുകാരന്റെ അകമ്പടിയോടെ കള്ളത്തിയെ സ്‌റ്റേഷനിലേയ്‌ക്ക്‌ കൊണ്ടുപോകുംവഴി ഓട്ടോയുടെ ടയറു പഞ്ചറായി. ടയറു മാറ്റുന്നതിനിടയിൽ നിറവയറും വെച്ച്‌...

തീർച്ചയായും വായിക്കുക