Home Authors Posts by എം കെ

എം കെ

17 POSTS 0 COMMENTS

ലോക സിനിമ(13)വേജ്സ് ഓഫ് ഫീയര്‍ ( 1953) – ഹെന്‍റി ജോര്‍ജ്ജ് ക്ലുസോട്ട്

തൊഴിലില്ലാതെ വലയുന്ന ദക്ഷിണ അമേരിക്കയിലെ ഒരുള്‍നാടന്‍ ഗ്രാമം. പല ദിക്കുകളില്‍ ഇന്ന് മതിയായ രേഖകളില്ലാതെ കുടിയേറി പാര്‍ക്കുന്ന ഈ തൊഴിലില്ലാപ്പടയുടെ ഒത്തു കൂടല്‍ ഗ്രാമത്തിലെ റസ്റ്റോറന്റിലാണ്. ഗ്രാമത്തിനോട് ചേര്‍ന്നുള്ള സതേണ്‍ ഓയില്‍ കോര്‍പ്പറേഷനെന്ന അമേരിക്കന്‍ കമ്പനിയില്‍ വല്ലപ്പോഴും ലഭിക്കുന്ന തൊഴിലിനെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് മിക്കവാറും ദിവസങ്ങളില്‍ റസ്റ്റോറന്റില്‍ ഒത്തുകൂടുകയും ചില്ലറബഹളങ്ങളും അടിപിടിയും നടത്തി പരസ്പരം പഴിപറഞ്ഞ് സമയം പോക്കുകയാണ് വാസ്തവത്തില്‍ മുഖ്യ ജോലിയെന്ന് പറയാം. ...

ലോക സിനിമ (12) – ദ സെവന്‍ത് സീല്‍ (1957) – ഇംഗ് മര്‍ ബര്‍ഗ്...

ആധുനിക സിനിമയുടെ ശക്തനായ വക്താവായിട്ടാണ് ബര്‍ഗ് മാനെ കാണുന്നത്. മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും സമൂഹവും തമ്മിലും മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധങ്ങളും അന്വേഷണങ്ങളും അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും പ്രകടമാണ്. ദൈവത്തിന്റെ ലോകം പുരുഷന്മാരുടേതാണ്. അതുകൊണ്ടവര്‍ ജീവിതത്തിന്റെ അര്‍ത്ഥത്തേയും ലക്ഷ്യത്തേയും കുറിച്ച് പരിഭ്രാന്തരാകുന്നു. സ്ത്രീകളുടേത് പ്രലോഭനത്തേയും രതിയേയും വേദനയേയും കുറിച്ചുള്ളതാണ്.മരണത്തെ തോല്‍പ്പിക്കാനായി ചെസ്സ് കളിയിലേര്‍പ്പെട്ട് അവസാനംവിധിയുടെ തീര്‍പ്പിന് കീഴടങ്ങുന്ന ഒരാളുടെ കഥ പറയുന്ന സെവെന്‍ത്...

ലോക സിനിമ (10)_റാഷാമോണ്‍ ( 1950) അകിരകുറോസോവ

പാശ്ചാത്യരാജ്യങ്ങളില്‍ മാത്രമല്ല , മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും, ഇന്‍ഡ്യയിലും ജപ്പാനിലും - മേലേക്കിട ചിത്രങ്ങളുണ്ടെന്ന് തെളിയിച്ചു കൊടുത്ത രണ്ട് ചിത്രങ്ങളാണ് അകിരകുറസോവയുടെ റാഷാമോണം സത്യജിത് റേയുടെ പാഥേര്‍പാഞ്ചാലിയും. ജാപ്പാനീസ് കഥാകൃത്തായ -റിനോറോസുകി അകുതഗാവ രണ്ടു കഥകള്‍ (റാഷാമോണ്‍, ഇന്‍ എ ഗ്രോവ്) ഇവ വികസിപ്പിച്ചെടുത്ത തിരക്കഥയാണ് റാ‍ഷാമോണിന്റെ പിറവിക്ക് കാരണമായത്. ശക്തമായ മഴയില്‍ നിന്നും രക്ഷപ്പെടാനായി നഗരത്തിന്റെ പ്രവേശനകവാടമായ റാഷാമോണില്‍ യാദൃശ്ചികമായി ഒത്തു കൂടുന്ന...

ലോക സിനിമ (9)_ദ ബൈസിക്കിള്‍ തീവ്സ് (1948) – വിക്ടോറിയ ഡിസീക്ക

നിയോ റിയലിസ്റ്റിക് സിനിമയുടെ ശക്തനായ വക്താവായിട്ടാണ് വിക്ടോറിയ ഡിസീക്കയെ ലോകസിനിമ കാണുന്നത്. 93 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ബ്ലാക്ക് & വൈറ്റ് ചിത്രം ‘ ദ ബൈസിക്കിള്‍ തീവ്സ് ‘ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമാണ്. രണ്ട് ലോകമഹായുദ്ധങ്ങള്‍ സൃഷ്ടിച്ച - പറഞ്ഞാലും പറഞ്ഞാലും തീരാത്ത യുദ്ധക്കെടുതികളും, ദാ‍രിദ്ര്യവും, തൊഴിലിക്കായ്മയും മൂലം വീര്‍പ്പുമുട്ടുന്ന ഇറ്റലിയുടെ ദുരിതാവസ്ഥ പ്രതിഫലിക്കുന്ന ചിത്രമാണ് ‘ ദ ബൈസിക്കിള്‍...

ലോക സിനിമ (8):റോം- ഓപ്പണ്‍ സിറ്റി. (1945) റോബര്‍ട്ടോ റോസല്ലിനി

ഇറ്റലിയിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് സിനിമയായിട്ടാണ് ‘റോം ഓപ്പണ്‍ സിറ്റി’ കൊണ്ടാടപ്പെടുന്നത്. ജര്‍മ്മന്‍ അധിനിവേശത്തിനെതിരെ ഇറ്റാലിയന്‍ ദേശീയ വാദിയായ മാന്‍ഫ്രിഡിയെന്ന പ്രതിരോധപ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം നടക്കുന്നു. ജര്‍മ്മനിയുമായി ഇറ്റലി ഒപ്പുവച്ചത് രാജ്യത്തെ ജര്‍മ്മനിയുടെ കീഴിലാക്കുമെന്ന ഭയമാണ് പ്രക്ഷോഭത്തിനാധാരം. രഹസ്യപ്പോലീസായ ഗസ്റ്റപ്പോയില്‍ നിന്ന് രക്ഷപ്പെടാനായി സുഹൃത്തായ ഫ്രാന്‍സികോയുടെ വീട്ടില്‍ മാന്‍ഫ്രിഡി അഭയം തേടിയത് ഫ്രാന്‍സികോയ്ക്ക് വിനയായി മാറുന്നു. അയാളെ രഹസ്യപ്പോലീസ് അറസ്റ്റ്...

ലോക സിനിമ (7): നാഴികക്കല്ലുകളായി മാറിയ ക്ലാസ്സിക് ചിത്രങ്ങള്‍

ലോകത്തിലെ ആദ്യ സിനിമയുടെ പിറവി 1895 ഡിസംബര്‍ 28 ന് പാരീസിലെ ഗ്രാന്റ് കഫേയിലെ ഹാളില്‍ 35 പേരടങ്ങിയ സദസ്സിന്‍ മുന്നില്‍ ലൂമിയര്‍ ബ്രദേഴ്സിന്റെ 5 ലഘു ചിത്രങ്ങളായിരുന്നു. ( ലൂയി ലൂമിയര്‍, ആഗസ്തേ ലൂമിയര്‍ എന്നി പേരിലറിയപ്പെട്ട ലൂമിയര്‍ സഹോദരങ്ങള്‍) ദി ബേബീസ് മീല്‍, അറൈവല്‍ ഒഫ് ദ ട്രയിന്‍, സീന്‍സ് ഫ്രം ദ ബോര്‍ഡ് ഓഫ് ലിയോണ്‍സ്, ദ ഗേള്‍ വാച്ചിംഗ് ദ...

ലോക സിനിമ :റോം- ഓപ്പണ്‍ സിറ്റി. (1945) റോബര്‍ട്ടോ റോസല്ലിനി

ഇറ്റലിയിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് സിനിമയായിട്ടാണ് ‘റോം ഓപ്പണ്‍ സിറ്റി’ കൊണ്ടാടപ്പെടുന്നത്. ജര്‍മ്മന്‍ അധിനിവേശത്തിനെതിരെ ഇറ്റാലിയന്‍ ദേശീയ വാദിയായ മാന്‍ഫ്രിഡിയെന്ന പ്രതിരോധപ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം നടക്കുന്നു. ജര്‍മ്മനിയുമായി ഇറ്റലി ഒപ്പുവച്ചത് രാജ്യത്തെ ജര്‍മ്മനിയുടെ കീഴിലാക്കുമെന്ന ഭയമാണ് പ്രക്ഷോഭത്തിനാധാരം. രഹസ്യപ്പോലീസായ ഗസ്റ്റപ്പോയില്‍ നിന്ന് രക്ഷപ്പെടാനായി സുഹൃത്തായ ഫ്രാന്‍സികോയുടെ വീട്ടില്‍ മാന്‍ഫ്രിഡി അഭയം തേടിയത് ഫ്രാന്‍സികോയ്ക്ക് വിനയായി മാറുന്നു. അയാളെ രഹസ്യപ്പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടു...

തീർച്ചയായും വായിക്കുക