Home Authors Posts by ലക്ഷ്‌മീദേവി

ലക്ഷ്‌മീദേവി

0 POSTS 0 COMMENTS
വിലാസംഃ ലക്ഷ്‌മിദേവി, 7-ഡി, ടുലിപ്‌ അപ്പാർട്ട്‌മെന്റ്‌സ്‌, സ്‌കൈലൈന്‍ കോംപ്ലെക്‌സ്‌, തൃപ്പൂണിത്തുറ, പേട്ട.

മഴവില്ല്

വാര്‍മഴവില്ലേ മായാതെതെളിഞ്ഞുനില്‍ക്കു പോകാതെകൊച്ചനിയനു രസം പകരാന്‍മാനത്തങ്ങനെ നില്‍ക്കൂ നീ Generated from archived content: nurse2_feb23_12.html Author: lakshmidevi...

വണ്ട്

പൂവുകള്‍ തോറും മൊട്ടുകള്‍ തോറുംവണ്ടുകള്‍ തേടി നടക്കുന്നുതേനിന്‍ മധുരം നുകരുമ്പോള്‍വണ്ടിന്നെന്തൊരു സന്തോഷം Generated from archived content:...

തീവണ്ടി

ചുക്ക് ചുക്ക് ചുക്ക് ചുക്ക് താളത്തില്‍ ടക് ടക് ടക് ടക് മേളത്തില്‍ കുതിച്ചു പായും കുണിങ്ങിയോടും തീവണ്ടി നീ എങ്ങോട്ടാ‍ഹിമാലയത്തില്‍ പോവാനോഹിമപ്പുതപ്പു പുതക്കാനോപാതാളത്തില്‍ പോകാനോമാവേലി മന്നനെക്കാണാനോ ...

മഴക്കാറ്

മാനം നിറയെ മഴക്കാറ്മ്നയിലിന്നെന്തൊരു സന്തോഷംനീലക്കാവടിപോലല്ലോനീലപ്പീലി വിടര്‍ത്തുന്നുപീലിക്കാവടിയാടും പോള്‍ചേലില്‍ നര്‍ത്തനമാടുന്നു Generated from archived content: nurse1_feb3_12.html Author: lakshmidevi...

കച്ച

കൊച്ചുകുഞ്ഞിന്റെച്ഛനൊരു കച്ച വാങ്ങാന്‍ പോയികോഴിക്കോട്ടെ കടവില്‍ ചെന്നപ്പോതോണി മുങ്ങിപ്പോയികണ്ടിരുന്ന ചെമ്പരുന്ത് റാഞ്ചികൊണ്ടു പോയിതെക്ക് തെക്ക് തൈമടലില്‍കൊണ്ടു പോയി വച്ചു ...

അണ്ണാന്‍

അണ്ണാരക്കണ്ണാ , പുന്നാരക്കുട്ടാ,എനിക്കൊരു മാമ്പഴംനിനക്കൊരു മാമ്പഴംകൊത്തിപ്പോട് അണ്ണാരക്കണ്ണാ, പുന്നാരക്കുട്ടാ,ഇന്നു നീയെങ്ങോട്ടുപോവുന്നുമാമ്പഴം തിന്നാന്‍ പോകുന്ന നേരംഎന്നേയും കൂടെ കൂട്ടീടുമോ. Generated...

ഉറുമ്പിന്‍ പട്ടാളം

നിരനിരയായി വരുന്നതു കണ്ടോ?നീലയുറുമ്പിന്‍ പട്ടാളംതടുത്തുനിര്‍ത്താന്‍ ചെല്ലുന്നവരെകടിച്ചു കീറും പട്ടാളംമണ്ണിന്നടിയില്‍ മാളമൊരുക്കി കാവലിരിക്കും പട്ടാളംഒത്തൊരുമിച്ചു കടിച്ചു തിന്നുംപടയ്ക്കിറങ്ങും പട്ടാളം. ...

കിളി

ഒന്നാനാം കുന്നിന്മേല്‍ഒരടി മണ്ണിന്മേല്‍ ഒരായിരം കിളി കൂടുവച്ചുകൂട്ടിനിളം കിളി താമര പൈങ്കിളിതാനിരുന്നാടുന്ന പൊന്നോല Generated from archived content:...

മദയാന

ആനവരുന്നേ ചങ്ങാതിപേടിവരുന്നേ ചങ്ങാതികരിമല പോലൊരു ചങ്ങാതികറുകറുത്തൊരു ചങ്ങാതിവണ്ണന്‍ കാലുകള്‍ നാലെണ്ണം നീ‍ളന്‍ കൊമ്പുകള്‍ രണ്ടണ്ണെം തുമ്പിക്കയ്യാട്ടികൊമ്പന്‍ വരുന്നേഓടിയൊളിച്ചോ ചങ്ങാതി ...

കുറുക്കന്‍

കുറുക്കാ കുറുക്കാനിനക്കെന്തുവേണംഎനിക്കെന്റെ ചേട്ടാപാടത്തിറങ്ങണംഞണ്ടിനെ പിടിക്കണം കറുമുറെ തിന്നണംപാടത്തെങ്ങും ഓടിക്കളിക്കണം Generated from archived content: nurse1_nov18_11.html Author: lakshmidevi...

തീർച്ചയായും വായിക്കുക