Home Authors Posts by ലക്ഷ്‌മീദേവി

ലക്ഷ്‌മീദേവി

0 POSTS 0 COMMENTS
വിലാസംഃ ലക്ഷ്‌മിദേവി, 7-ഡി, ടുലിപ്‌ അപ്പാർട്ട്‌മെന്റ്‌സ്‌, സ്‌കൈലൈന്‍ കോംപ്ലെക്‌സ്‌, തൃപ്പൂണിത്തുറ, പേട്ട.

തേന്മാവ്

മുറ്റത്തുള്ളൊരു തേന്മാവ്മുത്തശ്ശന്‍ നട്ടൊരു തേന്മാവ്മുത്തുക്കുടയുള്ള തേന്മാവ്മുത്തശന്‍ നട്ടൊരു തേന്മാവ്മാമ്പഴമുണ്ടേ തുമ്പത്ത്, മാണിക്യമുണ്ടേ തുമ്പത്ത്നിങ്ങടെയെല്ലാം ചുണ്ടത്ത്എങ്ങിനെ വന്നു തേന്‍ തുള്ളി ...

പപ്പടം

ഡം ഡം പപ്പടം കണ്ണുള്ള പപ്പടംകവിളുള്ള പപ്പടംതാഴെ വീണാല്‍ചപടെ പൊട്ടുന്ന പപ്പടംസദ്യയിലൊന്നാമന്‍അമ്മ കാച്ചിയ പപ്പടം Generated from...

തപ്പുകുടുക്കേലെന്തുണ്ട്

തപ്പോ തപ്പോ തപ്പാണി,തപ്പുകുടുക്കേലെന്തുണ്ട്?നായരു വച്ചൊരു ചോറുണ്ട്നങ്ങേലി കാച്ചിയ മോരുണ്ട്തപ്പോ തപ്പോ തപ്പാണി,തപ്പുകുടുക്കേലെന്തുണ്ട്?പഴയരി വച്ചൊരു ചോറുണ്ട്,പഴമാങ്ങാക്കറിയുണ്ട്. Generated from archived...

നന്മ

അമ്മക്കു പുന്നാര മക്കള്‍ നമ്മള്‍അച്ഛന്റെ ചെല്ലക്കിടാങ്ങള്‍ നമ്മള്‍അക്ഷരം ചൊല്ലിപ്പഠിപ്പിച്ചിടുംഗുരുവിന്റെ വാത്സല്യ ശിഷ്യര്‍ നമ്മള്‍നമ്മുടെ നന്മ കൊതിച്ചീടുന്നു, അവര്‍നന്മ തന്‍ ദീപം തെളിച്ചീടുന്നുനല്ല ശീലങ്ങള്‍ വളര്‍ത്തീടണം നമ്മള്‍നല്ലവരായി വളര്‍ന്നീടണം പാട്ടും ചിരിയും കളികളുമായ്ജീവിതമുത്സവമാക്കീടണംനല്ലതു പോലെ പഠിച്ചിടണം നമ്മള്‍നല്ലയീ നാടിന്‍ വിളക്കാകണം ...

പറ

വട്ടം വട്ടം വായുള്ളോന്‍വായില്‍ നെല്ലു നിറക്കുന്നോന്‍അരയില്‍ വട്ടക്കെട്ടുള്ളോന്‍വട്ടക്കാതുകള്‍ രണ്ടുള്ളോന്‍കണ്ടാല്‍ മുണ്ടന്‍ കണ്ടപ്പന്‍ആരിവനെന്നു പറഞ്ഞാട്ടെ Generated from archived content:...

മുല്ലപ്പൂ

മുല്ലപ്പൂവേ ചോദിക്കട്ടെ?മുറ്റത്തിങ്ങനെ നിന്നാലോമുടിയിങ്കല്‍ പൂ ചൂടുമ്പോള്‍നിന്നുടെ ചാരുതയേറുന്നുഎന്നും നിന്നുടെ പുഞ്ചിരി കണ്ടാല്‍കൊതി തോന്നീടും ഏവര്‍ക്കും Generated from...

മദമിളകിയ ആന

കോവിലകത്തെ കേശവനാനക്കിന്നലെ രാത്രി മദമിളകിനാടു നടുങ്ങി വീടു കുലുങ്ങി കേട്ടവരെല്ലാം വിറപൂണ്ടുചങ്ങലപൊട്ടിച്ചിതറിപ്പാഞ്ഞു വമ്പന്‍ കൊമ്പന്‍ ഗജവീരന്‍കോവിലകത്തെ വാതില്‍ തകര്‍ത്തു കൊമ്പില്‍ കോര്‍ത്തു പാപ്പാനെവഴിവക്കത്തെ കിണറുപൊളിച്ചു, വീടു പൊളിച്ചു മദയാനമുമ്പേ പോയൊരു കൂറ്റന്‍ ബസ്സിന്‍ പിന്‍പേ പാഞ്ഞു ബഹു ദൂരംപുഴയിലിറങ്ങി വഞ്ചി പൊളിച്ചു നാലഞ്ചാളുകളൊഴുകിപ്പോയിഅയ്യോ പൊത്തോ നിലവിളിയായി, നേര്‍ച്ചകള്‍ നേര്‍ന്നു ഭക്തന്മാര്‍‍ ...

വയറേ ശരണം

വയറേ ശരണം പാടി നടക്കുംപൊണ്ണത്തടിയന്‍ കുഞ്ഞവറാന്‍ കണ്ണില്‍ കണ്ടതു തിന്നു നടന്നു കയ്യും വായും കഴുകാതെ !രോഗാണുക്കള്‍ മെല്ലേ മെല്ലേകുഞ്ഞവറാനെ പിടി കൂടിവയറിനു വേദന പല്ലിനു വേദനവേദന വേദന സര്‍വത്രഒന്നും തിന്നാന്‍ കഴിയാതൊടുവില്‍നിലവിളിയായി പാവത്താന്‍വൈദ്യരു വന്നു ഡോക്ടറു വന്നു ബഹളം കൊണ്ടൊരു പൊടി പൂരം!ആഹാരത്തിനു മുമ്പും പിമ്പും കയ്യും വായും കഴുകേണംശുചിയായിട്ടു നടന്നില്ലെങ്കില്‍രോഗം നമ്മെ പിടികൂടും. ...

കൊക്ക്

നീളം കൂടിയ കാലുണ്ടേനീണ്ടു മെലിഞ്ഞ കഴുത്തുണ്ടേപഞ്ഞികണക്കെ വെളുപ്പുണ്ടേപാറിപ്പൊങ്ങി നടപ്പുണ്ടേവയലോ കുളമോ കണ്ടീടില്‍താഴ്ന്നു പറന്നു നിലത്തെത്തും. Generated from...

ലണ്ടന്‍

ലണ്ടന്‍ നഗരം കണ്ടിട്ടുണ്ടോ?വണ്ടിയിലവിടെ പോകാമേ തീ-വണ്ടിയിലവിടെ പോകാമേകടലും താണ്ടി കപ്പലായാല്‍ കാലം വളരെ കഴിയേണം വേഗം ചെല്ലണമവിടെയെങ്കില്‍ പോകാം വായു വിമാനത്തില്‍ ...

തീർച്ചയായും വായിക്കുക