Home Authors Posts by കെ.വി.രാമകൃഷ്‌ണപിളള

കെ.വി.രാമകൃഷ്‌ണപിളള

Avatar
0 POSTS 0 COMMENTS

പ്രകൃതിയെ സംരക്ഷിക്കുക

പ്രകൃതിയെ വെല്ലുന്ന ഭ്രാന്തമാം ചിന്തയിൽ പ്രാകൃതം കാട്ടി നശിപ്പിക്കുമീ... ലോക കാലഗതിയൊന്നു ചിന്തിച്ചു നമ്മളീ... പ്പാരിനെ പ്പാരമാം ദുഃഖത്തിലാക്കൊലാ അമ്മയാം മാതൃ ഭൂ.... നമ്മൾക്കു നൽകിയ നന്മയും തിന്മയും വേർതിരിച്ചങ്ങനെ നന്മയാം പ്രകൃതിയെ വെല്ലുന്ന യാതൊന്നു- മെങ്ങും നടത്തി നശിക്കൊലാ.... നമ്മളാ.. ...

മണിക്കവിതകൾ

കുഞ്ഞുങ്ങളെല്ലാം കുപ്പിപ്പാൽ കുടിക്കുമ്പോൾ മുല തന്നെ മുല കുടിക്കുന്നു ദൈവമേ. *********** പെറ്റ പെണ്ണിൽ കണ്ണോടും പെറാത്ത പെണ്ണിൽ മനമോടും. ...

കഥകളിയിലൂടെ

കഥകളികലയുടെ കാവ്യശ്രീ.... കഥകളി കേരള കേഴ്‌വിശ്രീ... കഥകളികേരള ഇതിഹാസത്തിൻ സമഗ്രസാധന കാവ്യശ്രീ... രാഗപരാഗം പകരും കഥകളി കൈമുദ്രകൾ തൻ നവ്യശ്രീ... താളലയത്തില്‌ ചലന സംസ്‌കൃതി നാദലയത്തില്‌ ഭാവന ഭാസുര- ഭാവാ... രസകര ഭാവനയാകെ കഥകളികാവ്യകലോത്സവം.. ഗുരുവരകരുണാസാഗരഈശ്വര- ശക്തിനിറഞ്ഞുതുളുമ്പും കഥകളി പഞ്ചമവാദ്യം.. ശബ്‌ദാരസകര പഞ്ചമവാദ്യാ....ആവൃതരസകര സമ്മേളനരസസാരാത്മകമാം അഞ്ചിത സുന്ദരകഥകളിനൃത്തം നിറചായത്താൽ രൂപം കുന്തി നിർവൃതി ബിംബാ... കലയായ്‌ മാറ്റി ആഷാഭൂഷണ ആടയണിഞ്ഞ്‌ കിരീടമുറവച്ചാടും കഥകളി. ...

ഗ്രാമത്തെയറിയുക

ഗ്രാമബോധനം കൊണ്ടു ഗ്രാമത്തെ വളർത്തുവാൻ ഗ്രാമത്തിൻ നവോത്ഥാന ബോധനം നിസംശയം ഗ്രാമത്തിൻ വളർച്ചക്കു- ഗ്രാമസൂക്തമാം ബോധം നാമറിഞ്ഞൊന്നൊന്നായി ഗ്രാമത്തെ വളർത്തുക. ...

സർഗ്ഗാത്മകം

സർഗ്ഗചേതനക്കൊത്ത സർഗ്ഗമാം വളർച്ചയിൽ വ്യക്തമാം സർഗ്ഗാത്മകം നൽകുവാൻ കഴിയുന്ന ശക്തിയായ്‌ വളരട്ടെ സർഗ്ഗമീ ജനത്തിന്റെ നിത്യമാം നവോത്ഥാന വസ്തുവായ്‌ ഭവിക്കട്ടെ! ...

അറിയുവിൻ

ഒരുമയുടെ പൂക്കളങ്ങൊരുമിച്ചുവാരുവിൻ പെരുമയുടെ പൂമഴവർഷിച്ചു നേടുവിൻ തനിമയുടെ സൗന്ദര്യമൊന്നായിക്കാണുവിൻ മനുജഹൃദിസന്തുഷ്‌ടികൊണ്ടാടി വാഴുവിൻ നന്മയുടെ ദർപ്പണം കൊണ്ടുനടക്കുവിൻ തിന്മയുടെ വാളൂരി ദൂരെയെറിയുവിൻ ഹിംസയതു ദുഷ്‌കരം ചെയ്യാതിരിക്കുവിൻ വംശമതു ജീവനാണൊന്നായിക്കാണുവിൻ നിയതിയുടെ ശക്തിയെച്ചിന്തിച്ചറിയുവിൻ പിറവിയുടെ യാഥാർത്ഥ്യ ശക്തിയറിയുവിൻ ഇരുളോ! വെളിച്ചമോ! മുൻപതോ, പിൻവതോ പറയാനറിയുന്ന ചിന്തയിൽ മുഴുകുവിൻ സന്ദേഹമില്ലാത്ത സത്യമറിയുവിൻ നിർവ്യാജ ലോകമാം സ്വർലോകമറിയുവിൻ വാരി പ്രപഞ്ചത്തിൻ ജീവനാണറിയുവിൻ ജീവന്റെ ശക്തിയോ അനിലാനാണറിയുവിൻ ...

പ്രകൃതിയും വികൃതിയും

അഗ്നി പ്രകാശമുണ്ടെങ്കിലും ജീവിത ശക്തിപകരും പ്രകാശമില്ല അഗ്നിസ്‌ഫുലിംഗങ്ങൾ പൊട്ടിത്തെറിച്ച്‌ നഷ്‌ടമായെത്തുന്നു ശക്തിയെല്ലാം. പാരിന്റെ ജീവനശക്തിപോലും പ്രകൃതി വിരുദ്ധമായ്‌ മാറിടുന്നു പാരാവാരം മർദ്ദക്രൂരചലനത്തിൽ പാരം തകർക്കുന്നു ശക്തിയായി.... മേദിനീ.... മോദം തകരുന്നു കേവല.... ഭാവത്തിലെല്ലാം തകർന്നിടുന്നു.... പ്രകൃതിയും വികൃതിയായ്‌ മാറുന്ന ലോകം പ്രകൃതിയെ തല്ലി തകർക്കുന്ന കാലമായ്‌ ...

തീർച്ചയായും വായിക്കുക