ശ്രീമതി കുഞ്ഞുഞ്ഞമമ ജോർജ്ജ്
“ എ ഗൈഡ് ടു വെജിറ്റബിൾ കാർവിംങ്ങ് & സാലഡ് അറേൻജ്മന്റ് ”
തയ്യാറാക്കിയത് - കുഞ്ഞുഞ്ഞമമ ജോർജ്ജ് പച്ചക്കറി, പഴവർഗ്ഗങ്ങൾ ഭംഗിയായി അലങ്കരിച്ച് തീൻമേശയിൽ ഒരുക്കുന്നത് ഒരേ സമയം കലയും, ആവേശകരമായ അനുഭവവുമാണ്. ഈ രീതിയിലുളള അലങ്കാര വസ്തുക്കൾ ഉണ്ടാക്കാൻ താൽപ്പര്യമുളളവർക്ക് നല്ല വഴികാട്ടിയാണീ പുസ്തകം. പഴങ്ങളും, പച്ചക്കറികളും രൂപഭംഗിവരുത്തി (വെജിറ്റബിൾ കാർവിംങ്ങ്) തീൻമേശയിൽ ഒരുക്കിവയ്ക്കുന്നത് ഒരു അലങ്കാരരീതി മാത്രമല്ല ആഹാരം കഴിക്കുന്നവർക്ക് ഇത് നയനമനോഹരമായ കാഴ്ച കൂടിയാണ്....