Home Authors Posts by കെ എസ് സുബൈര്‍

കെ എസ് സുബൈര്‍

0 POSTS 0 COMMENTS

കവിതകള്‍

മുളക്‌ കടല്‍ കടന്നെത്തിയപഴയൊരു സുന്ദരി യാണ് നീയുദ്ധ ങ്ങള്‍ക്കുംപ്രളയങ്ങള്‍ക്കുംകൊടുങ്കാറ്റുകള്‍ക്കുംനിന്‍റെ രൂപ ലാവണ്യ ത്തെതകര്‍ക്കാന്‍ കഴിഞ്ഞില്ലആസ്വാദ ന ത്തി ന്‍റെഎരിവും നീറ്റലും പകര്‍ന്നു തന്ന്നീയിപ്പോഴും ഞങ്ങളെസ്നേഹം കൊണ്ട്വിരുന്നുട്ടുന്നു ********* ഉറപ്പ് കല്ല്‌ കൊണ്ട് വീടുംചിന്ത കൊണ്ട് മനസ്സുംപണിതുയര്‍ത്തി .കൊടുങ്കാറ്റില്‍വീട് തകര്‍ന്നു പക്ഷെ ,മനസ്സ്പൊട്ടിച്ചിരിച്ചു. ************ അവസരങ്ങള്‍ കാലത്തിന്‍റെആഴക്കടലില്‍ മറഞ്ഞുപോയ സ്വര്‍ണ മത്സ്യങ്ങളാണ്അവസരങ്ങള്‍ സ്വര്‍ണ നുല്‍ വലഏറിഞ്ഞാലും അവയെ വീണ്ടെടുക്കാന്‍കഴിയില്ല.അവ വര്‍ത്തമാന കാലത്തിന്‍റെ മാലാഖമാരും മാന്ത്രികരുമാണ് ...

തീർച്ചയായും വായിക്കുക