Home Authors Posts by കെ.എം. ജോഷി

കെ.എം. ജോഷി

13 POSTS 0 COMMENTS
കളരിക്കൽ, ഒ.എം റോഡ്‌, പെരുമ്പാവൂർ-683542. Address: Phone: 0484 2591564, 9847189511

സ്വപ്‌നത്തിരയിലെ കപ്പിത്താൻ

കാലവർഷപ്പെരുമഴ കോരിക്കെട്ടിപ്പെയ്‌ത ഒരു രാത്രിയിലായിരുന്നു ഞങ്ങളുടെ അപ്പനെ കാണാതായത്‌. “അലയാഴിയുടെ അപാരതയിലേക്കാവും അപ്പൻ നടന്നു പോയിട്ടുണ്ടാവുക. കടലും കായലുമൊക്കെ അപ്പന്റെ കളിത്തട്ടുകളായിരുന്നല്ലോ?” “എന്തൊക്കെയാണ്‌ ജോ പറയുന്നത്‌. എനിക്കൊരു സമാധാനവുമില്ല.” കരഞ്ഞുകൊണ്ടായിരുന്നു മാർഗറീത്ത അത്രയും പറഞ്ഞത്‌. പിന്നെ കണ്ണീരൊപ്പി അവൾ പോയി. ഞാൻ ഒറ്റയ്‌ക്കായി. പക്ഷേ അയൽക്കാർ പലരും വന്നു. കാസ്‌പറുകപ്പിത്താൻ മടങ്ങിയെത്തുമെന്നും പണ്ടു അയാൾ ഇങ്ങനെയായിരുന്നുവെന്നും...

നങ്കൂരം

അപ്പൻ തുറമുഖത്തുനിന്നും പിരിഞ്ഞുപോന്നപ്പോൾ യൂണിയൻകാർ സമ്മാനിച്ചതാണ്‌ വെള്ളിനിറമുള്ള കുഞ്ഞു നങ്കൂരം. അപ്പൻ അത്‌ നിധിപോലെ സൂക്ഷിച്ചു ജൂതത്തെരുവിൽ കരകൗശല വസ്‌തുക്കൾ വിൽക്കുന്ന റൊസാരിയോ സായ്‌വിന്‌ കൊടുത്താൽ കുറച്ചു രൂപ കിട്ടിയേനെയെന്ന്‌ അപ്പനോട്‌ പറഞ്ഞത്‌ അബന്ധമായി. പ്‌ഫ കുരുത്തം കെട്ടവനെ“ സർവ്വശേഷിയുമെടുത്ത്‌ അപ്പൻ ഒരാട്ടാട്ടി. എന്നിട്ട്‌ കട്ടിലിൽ കുത്തിയിരുന്ന്‌ ചുമച്ചു. ശ്വാസംമുട്ടിന്റെ അസഹ്യതയിൽ ദുർബ്ബലമായ ഒരു മൂളലോടെ കിടക്കയിലേയ്‌ക്കു തന്നെ ചാഞ്ഞു. കിഴവനച്ചാലിൽ...

ഷാപ്പിലെ മറിയ

കാലിച്ചന്തയിലെത്തുന്ന കച്ചവടക്കാർക്ക്‌ കുടിച്ചു മതിമറക്കാൻ വട്ടക്കാട്ടുപടിക്കവലയിൽ ഓരേയൊരു ഷാപ്പേയുള്ളു. അവിടത്തെ ഓട്ടുപുളിയിട്ടമീൻകൊളമ്പിന്റെ കൊതിപ്പിക്കുന്ന മണമടിച്ചാൽ മതി പെരുങ്കളം പുഞ്ചയിലും പരിസരപ്രദേശത്തും തമ്പടിക്കാറുള്ള നായാടിക്കൂട്ടങ്ങൾ വരെ ഷാപ്പിലേക്കിരമ്പിക്കയറും. പിന്നെ കള്ളിനും കപ്പയ്‌ക്കും ജോറ്‌ചെലവാണ്‌. ഈ പാചകപ്പെരുമയ്‌ക്ക്‌ പെരുമ്പാവൂർക്കരയിലെ മുഴുക്കുടിയന്മാർ മുഴുവൻ മറിയച്ചേടത്തിയോടു കടപ്പെട്ടിരിക്കുന്നു. കൈപുണ്യമുള്ള മറിയച്ചേടത്തിയെ അടുക്കളഭരണമേൽപ്പിച്ച വക്കച്ചൻമേസ്‌തരിയുടെ കുബുദ്ധിയിൽ വേറെയും ചില ദുരുദ്ദേശങ്ങൾ ഒളിഞ്ഞിരിപ്പില്ലേയെന്ന്‌ മറിയച്ചേടത്തി സംശയിക്കാതെയിരന്നില്ല. ഷാപ്പിന്റെ...

തീർച്ചയായും വായിക്കുക