കെ.കെ.വി. പെരിങ്ങോട്ടുകര
അഭയം
ഉഴവുകാളകൾ തളർന്നു വീഴുമ്പോൾ അറവുശാലക- ളഭയമേകുന്നു!! Generated from archived content: poem1_june_05.html Author: kkv_pringottukara
സന്ദേഹം
അരിമുല്ലപൂവിട്ട വീട്ടുമുറ്റത്തരിയ സൗരഭ്യത്തുടിപ്പുമേന്തി വരിവണ്ടുമൂളുന്നതിന്റെ ഹൃത്തിൽ വിരിയും വികാരമെന്തായിരിക്കാം? Generated from archived content: poem16_jan29_07.html Author: kkv_pringottukara
വിഷുക്കിളി
തുഷാരഹാരപ്പടവുകൾ നീന്തി കർഷക ഗീതികൾ പാടി ഉഷഃകതിർക്കുല കൊയ്‌തുമെതിക്കാൻ വിഷുക്കിളിക്കൊരു മോഹം! വെറുതെ വിഷുക്കിളിക്കൊരു മോഹം!! Generated from archived...
പാഠം
പാടം കൊയ്യും പുലയിപ്പെണ്ണൊരു പാഠം പാരിനു നല്‌കുന്നുഃ കാലിൽ പാഴ്‌ച്ചെളി പുരളുമ്പോഴേ കൈയിൽ കതിരുകൾ കളിയാടൂ!! Generated...
പത്രാസ്
ഒരു തട്ടു താഴുമ്പോൾ മറുതട്ടു പൊങ്ങുന്ന ജീവിത മാന്ത്രിക ത്രാസ്സ്! അതിനുളളിൽ തങ്ങുന്ന കൊച്ചു കണികയാം മർത്യനെന്തിത്ര പത്രാസ്!? Generated...