Home Authors Posts by കെ.കെ.എസ്‌ ദാസ്‌

കെ.കെ.എസ്‌ ദാസ്‌

0 POSTS 0 COMMENTS

സ്‌മാരകശില (ഇരുപത്തൊന്നാം നൂറ്റാണ്ടിൽ)

സ്വാതന്ത്ര്യം യുദ്ധത്തിന്റെ അമ്മ സൂര്യനെ സ്‌നേഹിക്കുന്നു. ഹിംസയുടെ നയതന്ത്രം അണുനാശത്തിന്റെ ആകാരമായ്‌ വെളിപാടുപുസ്‌തകം വായിക്കുന്നു. നിരായുധീകരണത്തിന്റെ നിറതോക്ക്‌ കാടിനും കടലിനുംമേൽ ഇരതേടുന്നു. ബാബിലോൺ- മേൽക്കൂരകൾക്കും മേൽക്കൂര എന്റെ പൈതൃകഗൃഹം തകർത്ത തറവാട്‌ വെളള ഭീകരതയുടെ ഓർമ്മക്കല്ല്‌ മനുഷ്യനെ തുറിച്ചുനോക്കട്ടെ! മണ്ണിന്റെ സത്യം നവകോളനികളുടെ ആഗോളമരണപ്പാലം കടന്നുപോകുന്നു ഇനി ഇരുട്ടിനെതിരെ വെളിച്ചത്തിന്റെ യുദ്ധം ലോകധമനികളിൽ പടക്കപ്പലിന്റെ സൈറൺ ജ്ഞാനം...

തീർച്ചയായും വായിക്കുക