Home Authors Posts by ഖലീൽ ജിബ്രാൻ

ഖലീൽ ജിബ്രാൻ

0 POSTS 0 COMMENTS

അൾത്താരയിലേക്കുള്ള പ്രവേശം

അൽപ്പനാളുകൾക്കുള്ളിൽ ഏകാകിത വന്നെന്നെ മൂടി. ഗ്രന്ഥങ്ങളുടെ വഴങ്ങാത്ത മുഖങ്ങളുമായി ഞാനേറ്റുമുട്ടി. ഒരു വണ്ടി വാടകയ്‌ക്കെടുത്ത്‌ ഞാൻ ഫാരിസ്‌ എഫന്റിയുടെ വീട്ടിലേക്ക്‌ യാത്രയായി. ആളുകൾ ഒഴിവുസമയം ചെലവഴിക്കാറുള്ള പൈൻവനത്തിന്നരികിലെത്തവേ വണ്ടിക്കാരൻ ഒരു കുറുക്കുവഴിയേ തിരിഞ്ഞു. വഴിയുടെ ഇരുവശങ്ങളിലും വില്ലോ മരങ്ങൾ നിഴൽ വീഴ്‌ത്തി നിരന്നു നിന്നിരുന്നു. പച്ചനിറം വിങ്ങുന്ന പുൽക്കൂട്ടങ്ങളും തുടുത്ത മുന്തിരി വിളഞ്ഞു നിൽക്കുന്ന പാടങ്ങളും നിസാൻ മാസത്തിൽ ആദ്യമായി എരിഞ്ഞു തുടങ്ങിയ സ്വർണ്ണപുഷ്പങ്ങളും അവിടെയെവിടെയും...

ശില്‌പം

മഹാനായൊരു പഴയ കലാകാരൻ വാർത്തെടുത്ത ഒരു ശില്‌പം കൈവശം വെച്ചുകൊണ്ട്‌ ഒരിക്കൽ മലമേടുകളിൽ ഒരാൾ താമസിച്ചിരുന്നു. അയാളുടെ വീട്ടുവാതുയ്‌ക്കൽ മുഖമടിച്ചു വീണുകിടന്നിരുന്ന ആ ശില്‌പത്തെ അയാൾ അത്രകാര്യമായി ഗൗനിച്ചിരുന്നില്ല. ഒരിക്കൽ നഗരത്തിൽ നിന്നുള്ള വിജ്ഞാനിയായ ഒരു മനുഷ്യൻ അയാളുടെ വീടിനരികിലൂടെ കടന്നു പോയപ്പോൾ, ആ ശില്‌പം കാണാനിടയായ അയാൾ അതിന്റെ ഉടമയോട്‌ അതു വിൽക്കുന്നുണ്ടോയെന്നാരാഞ്ഞു. “ദൈവമേ, വൃത്തികെട്ടതും വിരസവുമായ ഈ കല്ല്‌ ആരാണു വാങ്ങുന്നത്‌?” ഉടമ ചിരിച്ചുകൊണ്ടു...

തീർച്ചയായും വായിക്കുക