Home Authors Posts by കാർത്തിക മോഹൻ

കാർത്തിക മോഹൻ

0 POSTS 0 COMMENTS

സംഗീത പ്രപഞ്ചം

സുഗന്ധമായ്‌ അമൃത സാഗരമായ്‌ കാറ്റായ്‌ മഴയായ്‌ ഉഴലുന്നതീ പാരിൽ പുഴയുടെ താളവും പത്രചലനവും എങ്ങും മുഴങ്ങുമീ കുയിൽനാദവും ഒരു ചൂളം വിളിയുടെ താളവും സമുദ്രത്തിൻ അലതല്ലും ഭൂമിയിൽ നിറഞ്ഞുനിൽക്കും അമൃത സാഗരമായ്‌ സംഗീതം. കഠിനഹൃദയന്റെ കരളലിയിപ്പിക്കുമീ- ഗന്ധർവ്വ സംഗീതം സാഗരംപോൽ നമ്മെ ലയിപ്പിക്കും സംഗീതം. സംഗീതം ശ്രവിക്കുമീ മനോഹര നിമിഷത്തിൽ ആനന്ദബാഷ്‌പത്തിൽ അലിഞ്ഞു പോം നാം. ...

തീർച്ചയായും വായിക്കുക