Home Authors Posts by കണിമോൾ

കണിമോൾ

2 POSTS 0 COMMENTS

സഹിതം

ഭയത്തിന്‍ നിശാവസ്ത്രം പകലും ഉടുക്കുന്നുപഴകി,ത്തോലില്‍ത്തന്നെ അതു ചേര്‍ന്നടുക്കുന്നുഅഴിച്ചും കഴുകിയുംകഞ്ഞിമുക്കിയും ചൂടില്‍മൊരിച്ചും ഉടുക്കേണ്ടഎന്തൊരു സമാധാനം Generated from archived content: poem4_july2_13.html...

മഴുസ്മൃതി

പിതാ രക്ഷതിഃ തുറന്ന ജയിലിൽ നിതാന്ത നിരീക്ഷണത്തിൽ; അനിശ്ചിത കാലം. ഭർത്താ രക്ഷതിഃ ജീവപര്യന്തം കഠിന തടവ്‌ ക്ലിപ്തം. പുത്രോ രക്ഷതിഃ ഇഞ്ചോടിഞ്ച്‌ മരണം വരെ തൂക്കിക്കൊല അവശേഷിക്കുന്നവർക്ക്‌ അന്ത്യകൂദാശ (പരോൾ അനുവദിക്കുന്നതല്ല) നഃ സ്ര്തീ സ്വാതന്ത്ര്യമർഹതി. ...

തീർച്ചയായും വായിക്കുക