Home Authors Posts by കെ.വി.സോമനാഥന്‍

കെ.വി.സോമനാഥന്‍

0 POSTS 0 COMMENTS

അറിയിപ്പ്

സര്‍ക്കാര്‍ സ്ഥാപനത്ത്ന്‍ മുമ്പില്‍ സമരം നടത്താന്‍ മാസത്തിലെ മുഴുവന്‍ ദിവസവും സംഘടനകള്‍ക്ക് വീതിച്ചു നല്‍കി എന്നറിഞ്ഞതിനാല്‍ നമ്മുടെ പതിനാലിന്റെ ധര്‍ണ മാറ്റി വച്ചിരിക്കുന്നു. പിന്‍ കുറിപ്പ്: ഒത്തു തീര്‍പ്പുകള്‍ നരകത്തിന്റെ വിമോചനം എഴുതുന്നു. പാതാളം സ്വര്‍ഗത്തെ ഭരിക്കുന്ന കാലം .അലമുറയിടുന്ന പൈതലിനെ മയക്കിക്കിടത്തി അമ്മ സമരത്തിനു പോയി. അത് തീയതിക്കു വേണ്ടിയുള്ള സമരമായിരുന്നു. കുട്ടി മയങ്ങുന്നതും തിരക്കിലും വേഗത്തിലും ഒരു തീയതി കാത്തുകൊണ്ടാണ്!....

തീർച്ചയായും വായിക്കുക