Home Authors Posts by കെ.ശാരദ കലഞ്ഞൂർ

കെ.ശാരദ കലഞ്ഞൂർ

0 POSTS 0 COMMENTS

രാഷ്‌ട്രീയം

രാഷ്‌ട്രീയക്കൊടുങ്കാറ്റി- ന്നാർത്തിരമ്പുന്നൂ മന്നിൽ നാട്ടിലോ സംഘർഷത്തിൻ തീനാളമെരിയുന്നു രാഷ്‌ട്രീയമൊരിക്കലും പക തീർക്കുവാനല്ല ജീവിതധർമ്മം നമ്മ- ളനുഷ്‌ഠിക്കുകവേണം മാറാത്ത വൈരത്തിന്റെ തീരാത്ത പകവിട്ടി- ട്ടൊരു തുളളി രക്തവും ചൊരിയാതിരിക്കുവാൻ ഉശിരൻ യുവാക്കളേ! സംഘടിക്കുവിൻ നിങ്ങൾ നാടിന്റെ കണ്ണീരൊപ്പാൻ നിങ്ങൾക്കു കഴിയട്ടെ ...

തീർച്ചയായും വായിക്കുക