Home Authors Posts by കെ.പ്രഭാകരൻനായർ

കെ.പ്രഭാകരൻനായർ

0 POSTS 0 COMMENTS

അ(ന)ന്തരം

രജപാതയിലൂടെ ഒരു ഇരുചക്രം മുരണ്ടുവന്നു. കുഴിയില്‍ വീണ്‍ സവാരിക്കാരല്‍ തെറിച്ചുപോയി തലപോട്ടി കഥകഴിഞ്ഞു. മരാമത്ത് മന്ത്രി അനുശോചിക്കാന്‍ വന്ന് കറ്റു പോയി ഭാഗ്യം! മന്ത്രിയുടെ പല്ലുപോയി; കാറ്റുപോയില്ല ...

വായുനികുതി

അന്തരീക്ഷവായു ഉപയോഗിക്കുന്നതിന്‌ നികുതി ഏർപ്പെടുത്തുന്നകാര്യം സജീവ പരിഗണനയിലാണെന്നറിയുന്നു. ഇതിനുളള കരടുബിൽ തയ്യാറായി വരികയാണ്‌! ഇതനുസരിച്ച്‌ പ്രായപൂർത്തിയായ ഒരാൾ പ്രതിമാസം നൂറുരൂപ വായുനികുതി കൊടുക്കണം. മൂന്നുമുതൽ പതിനെട്ടുവരെ പ്രായമുളളവർ അൻപതുരൂപ. മൂന്നുവയസ്സിൽ താഴെയുളളവർക്കും എൺപത്‌ വയസ്സിന്‌ മുകളിലുളളവർക്കും മാത്രമായിരിക്കും സൗജന്യം. സൈക്കിൾ&സ്‌കൂട്ടർ കാറ്റടിക്കുന്നതിന്‌ അഞ്ച്‌രൂപ, കാറിന്‌ പത്തുരൂപ, വലിയ വാഹനങ്ങൾക്ക്‌ ഇരുപത്തഞ്ചുരൂപ നിരക്കിൽ നികുതി ഈടാക്കും. ഒരു ബലൂൺ വീർപ്പിക്കുന്നതിന്‌ ഒരു രൂപ...

ബോർഡിംഗ്‌

ഓഹരിവിലയും വാർഷിക കണക്കുകളും ഔദ്യോഗികയാത്രയുമൊക്കെയായി ദിവസങ്ങൾ കൊഴിഞ്ഞപ്പോൾ വീട്‌ അയാൾക്ക്‌ ഇടയ്‌ക്കുളള ഒരു രാത്രി താവളമായി. സാമൂഹ്യസേവനവും സൗന്ദര്യമത്സരവുമൊക്കെയായി ഭാര്യയും തിരക്കിലായിരുന്നു. അവർക്കിടയിൽ ചോദ്യചിഹ്നങ്ങൾപോലെ രണ്ട്‌ കുട്ടികൾ. എളുപ്പത്തിൽ ഉത്തരം കണ്ടെത്തി ഃ ബോർഡിംഗ്‌. കാലത്തിന്റെ കുത്തൊഴുക്കിൽ വാർദ്ധക്യം അനിവാര്യതയായി. ലോകം ഒരു മുറിയിലേക്കൊതുങ്ങി. കുട്ടികൾ മുതിർന്നുക്കഴിഞ്ഞിരുന്നു. അവർക്കും അധികം...

പരിണാമം

നീണ്ട കഥകളിലാണ്‌ അയാൾ തുടങ്ങിയത്‌. പിന്നീട്‌ നോവൽ, നോവലെറ്റ്‌. അടുത്തഘട്ടം ചെറുകഥയായിരുന്നു. താമസിയാതെ മിനിക്കഥയിലൂടെ ഒറ്റവാചകത്തിലുള്ള കഥയിൽ വന്നു. അവിടെയും നിന്നില്ല. അവസാനം ചിഹ്‌നങ്ങൾ മാത്രം....?! ...

നിലവാരം

പ്രോഗസ്‌ റിപ്പോർട്ട്‌ നോക്കിയ അമ്മ മകളോട്‌ ഃ ഇപ്പോൾ എത്രയാ റാങ്ക്‌? മദേഴ്‌സിൽ മമ്മിയുടെ റാങ്ക്‌ നയന്റീൻ. ...

തീർച്ചയായും വായിക്കുക