Home Authors Posts by കെ.ചന്ദ്രശേഖരൻപിളള

കെ.ചന്ദ്രശേഖരൻപിളള

0 POSTS 0 COMMENTS

നീ

തെന്നലായ്‌,ക്കോടക്കെടും വാതമായി നീ സഞ്ചരിക്കുന്നു പ്രപഞ്ചം മുഴുവനും! സുര പ്രകാശമാ​‍്‌, ക്കൂരിരുളായ്‌, മനോ- ഹാരിയാം ചന്ദ്രികയായി മാറുന്നു നീ! കൂരിരുട്ടിന്റെ ഹൃദന്തത്തിലുജ്ജ്വല താരകയായി വിടർന്നു നില്‌ക്കുന്നു നീ! പാരമിരമ്പും മനസ്സിൻ തിരയിലും പാലൊളിത്തിങ്കളായ്‌ നൃത്തമാടുന്നു നീ! സത്യസൗന്ദര്യമായ്‌, കർമ്മചൈതന്യമായ്‌, നിത്യതേ! പാരം പരിലസിക്കുന്നു നീ! ...

തീർച്ചയായും വായിക്കുക