Home Authors Posts by ജസ്‌റ്റിസ്‌ വി.ആർ.കൃഷ്ണയ്യർ

ജസ്‌റ്റിസ്‌ വി.ആർ.കൃഷ്ണയ്യർ

0 POSTS 0 COMMENTS

വികസനത്തിന്റെ കാണാപ്പുറങ്ങൾ – ശുദ്ധജലം അന്യമാകാതിരിക്കാൻ

ഇന്നു നാം ഏറെ ഭയപ്പെടേണ്ട രണ്ട്‌ അപകടങ്ങൾക്കുമുന്നിലാണ്‌ നില്‌ക്കുന്നത്‌. ഒരു തലമുറയെതന്നെ നശിപ്പിക്കുംവിധത്തിൽ, ജീവൻ നിലനിർത്തുന്നതിനാവശ്യമായ ശുദ്ധജലം അന്യമാക്കി, വിഷലിപ്തമായ പാനീയങ്ങൾ നല്‌കി നമ്മുടെ സർവ്വസ്വവും പിടിച്ചുവാങ്ങി കടലു കടത്തുന്ന ചില ആഗോളഭീകരരുടെ ദ്രോഹത്തിന്റെ ബലിയാടുകളായികൊണ്ടിരിക്കുകയാണ്‌ നാം. ഇത്തരത്തിൽ നമ്മെ കീഴടക്കുകയും നമ്മുടെ ജലം വില്പനച്ചരക്കാക്കുകയും നമുക്ക്‌ കുടിക്കുവാൻ ദാഹജലം ആവശ്യമില്ല എന്നും പറയുന്നവരെ എതിർക്കുവാനോ, അവർക്കെതിരെ സമരം ചെയ്യുവാനോ നാം തയ്യാറാവുന്നില്ല എന്നതാണ്‌ മറ്റൊരപകടം. ചിലർ...

തീർച്ചയായും വായിക്കുക