Home Authors Posts by ജോയിച്ചൻ പുതുക്കുളം

ജോയിച്ചൻ പുതുക്കുളം

ജോയിച്ചൻ പുതുക്കുളം
53 POSTS 0 COMMENTS
ജോയ്ച്ചൻ പുതുക്കുളം www.joychenputhukulam.com എന്ന വെബ് സൈറ്റിൻ്റെ ഉടമയാണ്. വർഷങ്ങളായി മലയാളപത്രമാധ്യമങ്ങൾക്ക് അമേരിക്കൻ വാർത്തകൾ വിതരണം ചെയ്തുവരുന്ന അമേരിക്കൻ മലയാളി പത്രപ്രവർത്തകൻ. ചങ്ങനാശ്ശേരിയാണ് സ്വദേശം, ഇപ്പോൾ ഷിക്കാഗോയിൽ സ്ഥിരതാമസം. പത്രമാധ്യമങ്ങളോ സാമൂഹികപ്രവർത്തനവുമായി ബന്ധപ്പെട്ടോ ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ: joychenusa@hotmail.com, joychen45@hotmail.com ഫോൺ: (847) 345-0233

കലയുടെ പൊന്നോണം 2020; ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം...

        ഫിലാഡല്‍ഫിയ: ആരവങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ ഫിലാഡല്‍ഫിയയിലെ കല മലയാളി അസോസിയേഷന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ഓണം ആഘോഷിച്ചു. കലയുടെ 43 വര്‍ഷത്തെ ചരിത്രത്തില്‍ ഇദംപ്രഥമമായാണ് വേദിയും സദസ്സുമില്ലാതെ വേറിട്ടൊരു ഓണാഘോഷം നടക്കുന്നത്. കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ സ്വജീവന്‍ പണയപ്പെടുത്തി സഹജീവികളുടെ പരിരക്ഷയ്ക്കും പരിചരണത്തിനുമായി ആതുര ശുശ്രൂഷ ചെയ്യുന്ന ഫിലാഡല്‍ഫിയയിലേയും പരിസര പ്രദേശങ്ങളിലേയും വിവിധ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിച്...

കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തീരുമാനം സ്വാഗതം ചെയ്യന്നു:...

ചിക്കാഗോ:ജോസ് കെ. മാണി നയിക്കുന്ന കേരളാ കൊണ്ഗ്രെസ്സ് എമ്മിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ അന്തിമ തീരുമാനത്തെ  പ്രവാസി കേരള കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക സ്വാഗതം ചെയ്യന്നതായി നാഷണൽ കോഓർഡിനേറ്റർ  മാത്തുക്കുട്ടി അലുമ്പറമ്പിൽ, പ്രസിഡന്റ് ജെയിംസ് തെക്കനാട്ട്‌ ജെയ്‌ബു കുളങ്ങര, സെക്രട്ടറി സജി പുതൃകയിൽ എന്നിവർ ചിക്കാഗോയിൽ നിന്നും ലേഖകന്റെ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ജോൺ സി. വര്ഗീസ്, ഡാളസ് ചാപ്റ്റർ പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകം, ഹൂസ്...

റോക്ക് ലാന്‍ഡ് ഹോളി ഫാമിലി ഇടവകക്കു  ദേവാലയം

ന്യു യോർക്ക്:  രണ്ടു പതിറ്റാണ്ടായുള്ള  വിശ്വാസിസമൂഹത്തിന്റെ പ്രാര്‍ത്ഥനയും, പ്രയത്‌നവും, സ്വപ്നവും സഫലമാക്കി റോക്ക് ലാൻഡ്  ഹോളിഫാമിലി ചര്‍ച്ചിന്   സ്വന്തമായ ദേവാലയം കോവിഡ്  മൂലം സോഷ്യൽ ഡിസ്റ്റൻസിംഗ് ഉള്ളതിനാൽ  ഇടവകാംഗങ്ങളിലെ കുറച്ച് പേര് മാത്രം പങ്കെടുത്ത ചടങ്ങിൽ ഇടവകക്ക് വേണ്ടി വികാരി ഫാ. റാഫേൽ അമ്പാടൻ പള്ളി വാങ്ങുന്നതായുള്ള രേഖകളിൽ ഒപ്പുവച്ചു. അറ്റോർണി ജൂലിയൻ ഷുൾട്സ് നിയമാനുസൃതമുള്ള നടപടികൾ  പൂർത്തിയാക്കി. ആഗസ്റ്റ് 25 , ചൊവ്വാഴ്ച്ച വൈകുന്നേരം പള്ളിയിൽ നടന്ന ചടങ്ങില്‍ ഫാദര്‍ റാഫേല...

ഫോമാ സൺഷൈൻ റീജിയനെ നയിക്കാൻ ഒരവസരം തേടി എബി ആനന്ദ...

ഫോമയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള അംഗസംഘടനകളുടെ പിന്തുണയുള്ള   സൺഷൈൻ റീജിയനെ  ഒരുമയോടെ നയിക്കാൻ ഒരവസരം തേടി ആർ.വി.പി സ്ഥാനത്തേക്ക് എബി ആനന്ദ് മത്സരിക്കുന്നു..  കഴിഞ്ഞ കാലങ്ങളിൽ വൈവിധ്യമാർന്ന  പ്രവർത്തനങ്ങളിലൂടെ ഫോമായിലെ ഏറ്റവും കരുത്തുറ്റ റീജിയനായി സൺഷൈൻ റീജിയൻ വളർന്നു കഴിഞ്ഞു. താൻ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ദേശീയ തലത്തിൽ ഫോമക്ക് മുതൽകൂട്ടാവുന്ന പദ്ധതികളും , പരിപാടികളും സംഘടിപ്പിക്കാൻ പ്രയത്‌നിക്കുമെന്ന് എബി ആനന്ദ് പറഞ്ഞു. സൺഷൈൻ റീജിയനിൽ 11 അസോസിയേഷൻ ആണുള്ളത്. ഈ 11 അസോസിയേഷനും ...

സുനില്‍ തൈമറ്റത്തിന്റെ പിതാവ് നിര്യാതനായി

സുനില്‍ ജേക്കബ് (സുനില്‍ തൈമറ്റം) ന്റെ പിതാവ് ടി.എം. ജേക്കബ് (98 )ത്തിന്റെ  ദേഹവിയോഗത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് ഫ്‌ലോറിഡ ചാപ്റ്റര്‍ അനിശോചനം രേഖപ്പെടുത്തി. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ സെക്രട്ടറി , ട്രഷറര്‍ എന്നീ സ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിക്കുകയും അടുത്ത പ്രസിഡന്റ് ഇലക്ട് ആയ സുനില്‍ തൈമറ്റത്തിന്റെ പിതാവിന്റെ വിയോഗത്തില്‍ അതിയായ ദുഃഖം രേഖപെടുത്തുന്നതായി ഇന്ത്യാ പ്രസ് ക്ലബ് ഫ്‌ളോറിഡ ചാപ്റ്ററിനു വേണ്ടി പ്രസിഡന്റ് മാത്യു വര്‍ഗീസ് , സെക്രട്ടറി ജെസ്സി പാറതുണ്ടില്‍ എ...

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയന് നവ ന...

അമേരിക്കന്‍ സംഘടനാ ചരിത്രത്തില്‍ പുതിയ ഒരധ്യായത്തിനു തുടക്കം കുറിച്ച് കൊണ്ട് അമേരിക്കന്‍ റീജിയനില്‍  വേള്‍ഡ്   മലയാളി   കൗണ്‍സിലിന്റെ ഇരുവിഭാഗങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുവാന്‍  സംയുക്തമായി കൂടിയ യോഗത്തില്‍ തീരുമാനിച്ചു. വിഭാഗീയതക്കതീതമായി മലയാള ഭാഷയുടെ സംരക്ഷണത്തിനും മലയാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി ഒരു പുതിയ പ്രവര്‍ത്തന ശൈലിയുമായി മുന്‍പോട്ടു പോകാന്‍ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് വേള്‍ഡ്   മലയാളി   കൗണ്‍സില്‍    ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ളയും റീജിയണല്‍ ചെയര്‍...

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ സ്വാതന്ത്ര...

ഷിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ എഴുപത്തിനാലാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ചടങ്ങില്‍ ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് പ്രൊഫസര്‍ തമ്പി മാത്യു അധ്യക്ഷത വഹിക്കുകയും, ഏവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തില്‍നിന്നുള്‍ക്കൊണ്ട ചൈതന്യമാണ് നവീന ഭാരതത്തിന്റെ വളര്‍ച്ചയ്ക്കും, വികസനത്തിനും കരുത്ത് നല്‍കിയതെന്നു പ്രസിഡന്റ് അദ്ദേഹത്തിന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഏവരേയും ഓര്‍മ്മി...

കോഴിക്കോട് വിമാനത്താവളത്തിന് വേണ്ടി അമേരിക്കന്‍ കെ...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടായ അപകടത്തെ മറയാക്കി എയര്‍പോര്‍ട്ടിന്നെതിരെ  നേരത്തെ  ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ലോബി പ്രവര്‍ത്തനങ്ങള്‍ വീണ്ടും  ശക്തിപ്പെടുത്തിയതായി  കെഎംസിസി,  യു എസ് എ ആന്റ് കാനഡാ കമ്മിറ്റികള്‍  വിലയിരുത്തി. ആ ലോബിയാണ് കരിപ്പൂര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും   ഇവര്‍ക്ക് വേണ്ടിയാണ് കേരള ഹൈക്കോടതിയില്‍ കരിപ്പൂര്‍ അടച്ചുപൂട്ടാന്‍ യഷ്വന്ത് ഷേണായ് എന്ന വ്യക്തി കേസ്  നല്‍കിയതെന്നും കെ എം സി സി സംശയിക്കുന്നു.ഈ നീക്കത്തിന് പിന്നില്‍...

ഏലിയാമ്മ മാത്യുസ് ബാള്‍ട്ടിമോറില്‍ നിര്യാതയായി

മെരിലന്‍ഡ്: തിരുവല്ല കാരയ്ക്കല്‍ കുന്നുതറ കുടുംബാംഗം പരേതനായ പാസ്റ്റര്‍ കെ.എം. മാത്യുസിന്റെ ഭാര്യ ഏലിയാമ്മ മാത്യുസ് (95) ബാള്‍ട്ടിമോറില്‍ നിര്യാതയായി. പരേത മേപ്രാല്‍ പ്ലാമ്മൂട്ടില്‍ കുടുംബാംഗമാണ്. രമണി ജോര്‍ജ് (ന്യു ജെഴ്‌സി) വല്‍സ തരകന്‍ (ബാല്ട്ടിമോര്‍) എന്നിവര്‍ മക്കളും കോശി ജോര്‍ജ് (ന്യു ജെഴ്‌സി) പരേതനായ ഉമ്മന്‍ തരകന്‍ എന്നിവര്‍ ജാമാതാക്കളുമാണ്. മെരിലാന്‍ഡിലെ എബനേസര്‍ ക്രിസ്ത്യന്‍ പെന്തകൊസ്റ്റ് ചര്‍ച്ചിലെ സജീവാംഗമായിരുന്നു. തമിഴ്‌നാട്ടിലെ എലിം പെന്തകൊസ്ത് ചര്‍ച്ചിന്റെ സ്ഥാപകനായ...

ഫോമ നാടക മേള 2020

ഫ്‌ളോറിഡ: ഫോമയുടെ നാഷണല്‍ കണ്‍വന്‍ഷന്‍ കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ നടത്താനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍, നാടക പ്രേമികള്‍ക്കും മറ്റു കലാസ്വാദകര്‍ക്കും വേണ്ടി വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ഒരു നാടക മത്സരം "ഫോമ നാടകമേള 2020' -ന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നു. ഫോമ നാഷണല്‍ കമ്മിറ്റി മെമ്പറായ ഫ്‌ളോറിഡയിലെ പൗലോസ് കുയിലാടന്‍ നാടകമേള എന്ന ആശയം ഫോമ ഭാരവാഹികളുമായി പങ്കുവെച്ചപ്പോള്‍, ഈ ആശയത്തെ സ്വാഗതം ചെയ്ത് നാടകമേള മത്സരങ്ങള്‍ ഒരു വമ്പിച്ച പരിപാടിയാക്കാന്‍ ഫോമ ഭാരവാഹികള്‍ തീരുമാനിക്കു...

തീർച്ചയായും വായിക്കുക