Home Authors Posts by ജോയ് നെടിയാലിമോളേല്‍

ജോയ് നെടിയാലിമോളേല്‍

ജോയ് നെടിയാലിമോളേല്‍
37 POSTS 0 COMMENTS
ജനനം 1960. പതിനഞ്ചു വർഷത്തെ ആർമി (ആർമഡ് കോർപ്സിൽ) സേവനം. (ഏട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും). ആർമിയിൽ നിന്നു സ്വയം വിരമിച്ചതിനു ശേഷം ഒരു കമ്പനിയിൽ ഇരുപതു വർഷത്തെ സേവനം. സീനിയർ മാനേജരായി റിട്ടയർ ചെയ്തു. ചിത്ര രചനയും എഴുത്തും പ്രധാന ഹോബികൾ. ഭാര്യ - വത്സല. മക്കൾ - ദർശന, ദിവ്യ. കൃതികൾ :- 1) ശിവാംഗി - ചെറുകഥാ സമാഹാരം (29 കഥകൾ). 2) നോവൽ - ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ. 3) നോവൽ - പലായനം. താമസ്സം : അഹമദ്നഗർ, മഹാരാഷ്ട്ര. മൊബൈൽ : 9423463971 / 9028265759 ഇമെയിൽ : joy_nediyalimolel@yahoo.co.in

കോമരം

എന്നുമാകുന്നിന്‍ നെറുകയില്‍ പൊന്തുന്നസൂര്യനമസ്‌ക്കാരം ചെയ്തുണര്‍ന്നുഉല്‍ഫൂല്ലമാം പൂമരച്ചില്ലയില്‍ നിന്നുമൊരായിരം കുഞ്ഞാറ്റക്കിളി ചിലച്ചു ഉഷസിന്റെ കിരണങ്ങളരിച്ചരിച്ചാനിലഭൂതലം മുന്നില്‍ പരക്കുകയായ്മണ്ണിന്റെ മക്കള്‍ പുറപ്പെട്ടു പാടത്തുകന്നുമായ് മണ്ണൂമഥിച്ചിളക്കാന്‍ തേക്കുപ്പാട്ടിന്നല ചങ്കില്‍ തറക്കുന്നുഏതോ വിഷാദത്തിന്‍ തേങ്ങലുപോല്‍കോമരം കെട്ടിയ തേവര്‍ മടങ്ങുന്നുപാടവരമ്പിലൂടെയാടിയാടി ദേവിതന്‍ നടയില്‍ നിന്നുച്ചത്തില്‍ പേര്‍ ചൊല്ലിവെളിപാടുകൊണ്ടയ്യനുറഞ്ഞുതുള്ളിഎന്നിട്ടുമെന്നുടെ വിധിയെ തളച്ചൊരാവിധിദേവിയെ പഴിചൊല്ലിപാരം കണ്ണുകളില്ലാത്ത ദേവിതന്‍ മാറിലെതിരുവാഭരണങ്ങളഴിച്ചുമാറ്റിഒളിയമ്പുപോലെയന്നിരുളില്‍ മാഞ്ഞുപോയ്കുടിലില്‍ കുഴിച്ചിട്ടു പണ്ടമെല്ലാം ഇന്നുമാ മാളുവിനിത്തി പൊന്നുകൊണ്ടൊരു നൂലു മാലയും തീര്‍ത്തതില്ലഒരേയൊരു കിടാത്തിയും നില്‍ക്കുന്നു മാടത്തില്‍മംഗല്യഭാഗ്യവും കയ്യൊഴിഞ്ഞ്...

അനന്തമജ്ഞാതം

' മമ്മി ഇസ് ബാര്‍ മേഫി ലലിതാ ക്കേ സാത്ത് രാമേശ്വരം ജാവൂം കി'' ( മമ്മി ഇത്തവണ ഞാനും ലലിതയുടെ കൂടെ രാമേശ്വരത്തിനു പോകും) സജിത അവളുടെ അമ്മയോട് ദൃഢമായി പറഞ്ഞു ''നഹി തൂ അഫി ഏക് ജവാനി ലട്കി ഹെ '' ( ഇല്ല നീയൊരു പ്രായം തികഞ്ഞ പെണ്ണാണ് '') സജിതയുടെ അമ്മ നിഷേധാര്‍ത്ഥത്തില്‍ പറഞ്ഞു. ഡോക്ടര്‍ അറുമുഖം ഹോസ്പിറ്റലില്‍ നിന്നും തിരിച്ചെത്തി...

ഈ ആല്‍ത്തറ തന്നെ സാക്ഷി

അമ്പലത്തിനും ആല്‍മരത്തിനും ഏതാണ്ട് ഒരേ പ്രായമാണ്. അമ്പലത്തിനു കിഴക്കുവശത്തായി ആല്‍മരം ശിഖരങ്ങള്‍ വീശി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. പടുത്തു കെട്ടിയ ആല്‍ത്തറയില്‍ ദര്‍ശനത്തിനു വരുന്ന ഭക്തജനങ്ങള്‍ ഇരുന്ന് നാമം ജപിക്കും. യുവജങ്ങള്‍ക്കു ഒരു നേരമ്പോക്കു മാത്രമായിരിക്കും ആല്‍ത്തറയില്‍ കുത്തിയിരിക്കുമ്പോഴും അമ്പലപ്പറമ്പു ചുറ്റിയടിക്കുമ്പോഴും പ്രഭാതമെന്നോ പ്രദോഷമെന്നോ ഭേദമില്ലാതെ ഭക്തജനങ്ങള്‍ വന്നു പൊയ്ക്കൊണ്ടിരുന്നു. വ്യത്യസ്ഥഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ആല്‍ത്തറയിലെ, യാചനയുടെ, ഉത്കണ്ഠയുടെ എല്ലാ ഭാവങ്ങളും നിഴലിച്ച മുഖങ്ങള്‍ ഏതോ...

മയ്യത്ത്

ഒരാഴ്ചക്കു പല പേരുകളില്‍ ഏഴ് ദിവസങ്ങള്‍ ഉള്ളതു പോലെ ആമോസ്സിനു പലരായി ഏഴു ഭാര്യമാരാണുള്ളത്. പല സ്ഥലങ്ങളിലും അയാള്‍ കച്ചവടത്തിനു പോയി തിരിച്ചു വരുമ്പോള്‍ കൂടെക്കാണും ഒരു പെണ്ണും. ആമോസിന്റെ കച്ചവടം ഇഞ്ചി, കച്ചോലം, കുരുമുളക്, ചുക്ക് തുടങ്ങി പല സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ചു ലാഭത്തിനു മറിച്ചു വില്‍ക്കുന്ന ജോലിയാണ്. ''ആരാണാമോസ്സേ ഈ കൂടെയുള്ള പെണ്ണ്?'' എന്ന് അയല്‍ക്കാര്‍ ചോദിച്ചാല്‍ അയാള്‍ നിസ്സങ്കോചം പറയും. ‘’...

സ്ത്രീധനം

കോളേജു കാലങ്ങള്‍ക്കു തിരശ്ശില വീണു. ദില്ലിയില്‍ പഠിച്ചതുകൊണ്ട് ഒരു ജോലിക്കായി അധികം തേടി നടക്കേണ്ടി വന്നില്ല. ഒരു പ്രൈവറ്റു കമ്പനിയില്‍ അക്കൗണ്ടന്റായി കയറി. ഒരു ജോലി കൂടിയായപ്പോള്‍ പിന്നെ വീട്ടുകാര്‍ക്ക് വെച്ചു നീട്ടാന്‍ കഴിഞ്ഞില്ല. എത്രയും പെട്ടന്ന് കല്യാ‍ണം കഴിപ്പിച്ചയക്കുക . പിന്നെ അവളായി അവളുടെ പാടായി. വീട്ടില്‍ ആലോചകള്‍ ഒന്നൊന്നായി തുടങ്ങിക്കഴിഞ്ഞു. തന്റെ ഉള്ളിലിരുപ്പ് അപ്പച്ചനോടും അമ്മച്ചിയോടും തുറന്നു പറഞ്ഞു. ‘’ നിന്റെ ഇഷ്ടമല്ലയോടി...

വിട

ചെമ്മണ്ണു പൊത്തിയ കൂരക്കിരുളിലെ,കൈത്തിരികത്തുമാമഞ്ഞവെളിച്ചത്തില്‍അമ്മ മരിക്കുമാറുച്ചത്തില്‍ കേഴുന്നുവൈറ്റാട്ടിമാര്‍പോലും എത്തിപ്പെടാത്തൊരാകരിമ്പനകാട്ടിലെ മണ്‍കൂരയില്‍അന്നമ്മപെറ്റിട്ടെന്നെയാക്കിറത്തഴപ്പായില്‍ മൂങ്ങകള്‍ മൂളുന്ന പുള്ളുകള്‍ പാറുന്നകരിമ്പനക്കാട്ടിലെ ഘോരമാം തമസ്സി-ലാരെയോകാത്തിരിക്കുന്നൊരു പാതിരായെക്ഷിഇനിയാരുമില്ലാവഴിയെത്തുവാന്‍ചോരയുംനീരും വറ്റിയൊരെന്നച്ഛനല്ലാതെ പ്രേതങ്ങള്‍ പോലും വിറച്ചുപോം അത്രമേല്‍പ്രാകൃതമായൊരെന്നച്ചന്റെ രൂപവുംനിഴല്‍പോലും കൂട്ടിനായില്ലാതെയെന്നച്ഛ-നിരുളില്‍മറപറ്റി കൂരയിലെത്തിയൊരാനേരംകണ്ടു വിറങ്ങലിച്ചമ്മ കിടക്കുന്നൊരുചോരകുഞ്ഞുമായ് കരളിലന്നാദ്യമായ് കുളിരിട്ടൊരെന്നച്ഛ-നുയിരെടുത്തമ്മയെ നെഞ്ചോടുചേര്‍ത്തുകൊണ്ട-കതാരില്‍ ചൊല്ലി പ്രിയേ നിനക്കിതാ പുത്രനായെന്‍ രൂപ-മിനിയില്ല നിമിഷമെന്‍- വിട ചൊല്ലാനല്ലാതെ.. ...

വൃദ്ധാലയം

അച്ഛന്‍ പടുത്തൊരാകാട്ടുകല്ലിന്മാട-മുടച്ചു പടുത്തൊരാമണിഹര്‍മ്യമതിനുള്ളി-ലഴലുമായ്ക്കഴിയുന്നു കിഴവനു കിഴവിയുംപോയ കാലത്തിന്റെ സ്മൃതികളില്‍ കുതിക്കുന്നുകടിഞ്ഞാണ്‍ തകര്‍ത്തശ്വാരുഢമായ് ചിന്തകള്‍...! കുഞ്ഞിക്കാല്‍ വളരുന്നോ കുഞ്ഞിക്കൈവളരുന്നോ-യെന്നമ്മ കണ്‍പാര്ത്തു പുന്നരിച്ചാ നാളുകള്‍...മക്കള്‍തന്‍ സൗഭാഗ്യം ശരണമേയെന്നോര്‍-ത്തച്ഛന്റെ ചോരനീരാക്കിയനാളുകള്‍-ഒരു നൂറുസ്വപ്നങ്ങള്‍നെഞ്ചകത്തേറ്റിയി-ക്കാലം കൊഴിഞ്ഞുപോയെത്രകണ്ടാകിലോ....? അമ്പലം ചുറ്റി വലം വച്ചു ദേവിയെനെഞ്ചുനുറുങ്ങിപ്പടികളിറങ്ങുമ്പോ-ളമ്പലവാസ്സികളക്ഷമരായ് നിന്നു...!ഓമനപ്പുത്രന്റെ മുഖമുദ്രപോലെനിന്നോ-മനപേരക്കിടാവു ചിരിക്കുന്നു മരുമകളോതുന്നു മകനോടായിങ്ങനെഇനിയില്ല നിമിഷങ്ങള്‍ പാഴാക്കുവാന്‍-നമുക്കരെയെത്തുവാന്‍ ഒരു നൂറുകാര്യങ്ങള്‍...ഒരു നൂറു ചേഷ്ടകള്‍ നിറമിഴിയുമായി-നിന്നാനയിച്ചവരെയാവൃദ്ധാലയത്തിലേക്കായ് വൃദ്ധാലയത്തിന്റെ പടികള്‍ വിട്ടകലുന്നമക്കളെ വിഷാദമായ് നോക്കി നില്‍ക്കെമനസ്സു പുലമ്പുന്നു മക്കളെ നിങ്ങള്‍ക്കു-മൊരു ദിനം...

തീർച്ചയായും വായിക്കുക