Home Authors Posts by ജോസഫ്‌ അതിരുങ്കൽ

ജോസഫ്‌ അതിരുങ്കൽ

0 POSTS 0 COMMENTS

വാണിഭം

ചെറുക്കൻ മിടുക്കനാണല്ലോ... എന്താ സംശയം തങ്കപ്പെട്ട സ്വഭാവം. പെൺകുട്ടിക്ക്‌ ഉണ്ണാനും ഉടുക്കാനും ബുദ്ധിമുട്ട്‌ വരില്ല ഉറപ്പ്‌. ഇത്ര ചെറുപ്പത്തിലെ ആവശ്യത്തിലധികം സ്വത്ത്‌ തീർച്ചയായും ഒരു വലിയ കാര്യം തന്നെ. ‘എന്നാലും വെറുമൊരു ട്രാൻസ്‌പോർട്ട്‌ കണ്ടക്‌ടറായിരുന്നിട്ട്‌ കൂടി ഇതെല്ലാം...’ ‘കണ്ടക്‌ടർ പോസ്‌റ്റ്‌ ഹി....ഹി...ഹീ... (സ്വകാര്യമായി കാതിൽ) വാണിഭത്തിൽ വിദഗ്‌ദ്ധനല്ലേ ഈ ചെറുക്കൻ?’ ...

അയ്‌പ്‌ പാറമേൽ

ചിരിച്ചും ചിന്തിപ്പിച്ചും കഥകൾ പറഞ്ഞ അയ്‌പ്‌ പാറമേൽ ഓർമ്മയായി. മെയ്‌ നഷ്‌ടങ്ങളിൽ ഒന്നുകൂടി. ചേറപ്പായി കഥകളിലൂടെയും നാടകങ്ങളിലൂടേയുമാണ്‌ വായനക്കാർക്കിടയിൽ അദ്ദേഹം ശ്രദ്ധേയനായത്‌. എങ്കിലും ഏറെ ഇഷ്‌ടപ്പെട്ട മാദ്ധ്യമം ചെറുകഥയായിരുന്നു. അന്നാമേരി....അന്നാമേരി, ഒരു മേൽക്കൂരക്ക്‌ കീഴെ, നിശ്ചലമായ പുഴകൾ എന്നിവയാണ്‌ പ്രധാന കൃതികൾ. സി.വി.ശ്രീരാമനും യൂസഫലി കേച്ചേരിയുമായിരുന്നു ചങ്ങാതിമാർ. വി.കെ.എൻ.ഗുരു. കാലയവനികക്കുളളിൽ മറഞ്ഞ ആ എഴുത്തുകാരന്റെ ഓർമ്മകൾക്ക്‌ മുമ്പിൽ ‘ഇല’യുടെ ആദരാഞ്ജലി. ...

തീർച്ചയായും വായിക്കുക