Home Authors Posts by ജിനൻ ചാളിപ്പാട്‌

ജിനൻ ചാളിപ്പാട്‌

0 POSTS 0 COMMENTS

ഗുരുത്വം

പണ്ടു ചിലർ തപം ചെയ്‌തുഹനുമാന്റെ വാലാണ്‌ അയാളുടെ കവിത ഭീമസേനൻ എത്ര ശ്രമിച്ചിട്ടും ചവറ്റുകൊട്ടയിലെറിയാൻ കഴിഞ്ഞില്ല കണ്ടുവത്രെ ദൈവത്തെ ദൈവമുണ്ടോ ഭഗവാനെ കാണിച്ചുതരാമോ സദ്‌ഗുരോ? ഉണ്ട്‌ കുഞ്ഞേ ദൈവം കണ്ടിട്ട്‌ ഞാനവനേ കാണിച്ചുതരാം നിന്നെയും കാണുക.... ദൈവം ഒന്ന്‌ തത്വമസി ദൈവം ഒന്ന്‌ അഹംബ്രഹ്‌മാസമി ദൈവം ആണല്ലാ പെണ്ണുമല്ല ദൈവത്തിന്‌ ഭാര്യയില്ല, മക്കളില്ല ദൈവത്തിന്‌ ദാഹമില്ല വിശപ്പില്ല ദൈവത്തിന്‌ രൂപമില്ല, നാമമില്ല പിന്നെന്തിന്‌ വിഗ്രഹം? പിന്നെന്തിന്‌ വിഭവങ്ങൾ?...

തീർച്ചയായും വായിക്കുക