ജബ്ബാർ താമരയൂർ
ഭാസ്ക്കരൻ
ദേവകിയമ്മ മകൻ ഭാസ്ക്കരനോട് പറഞ്ഞു. “മോനെ, എനിക്ക് ഭയങ്കര മറവിയും ബുദ്ധിയില്ലായ്മയും. നീ വൈദ്യനോട് പറഞ്ഞു വല്ല മരുന്നും വാങ്ങിക്കൊണ്ടുവാ”. ഭാസ്ക്കരൻ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. “മരിക്കാൻ കിടക്കുന്ന അമ്മക്കെന്തിനാ ബുദ്ധിയും ഓർമ്മശക്തിയും. വേണമെങ്കിൽ ഞാൻ കഴിക്കാം. ഞാൻ ഇനിയും അനേകവർഷം ജീവിക്കാനുളളതല്ലേ.” അങ്ങനെ പറഞ്ഞ് ഭാസ്ക്കരൻ മുറ്റത്തേക്കിറങ്ങി കാറോടിച്ചുപോയി. പ്രഷറും, ഷുഗറും വാർദ്ധക്യസഹജമായ മറ്റ് അസുഖങ്ങളുമുളള ദേവകിയമ്മ ഞരങ്ങിയും മൂളിയും ബെഡ്ഡിൽതന്നെ കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഫോൺ...
അപരിചിതൻ
ഞാൻ വായനശാലയിലിരുന്ന് വായിക്കുകയാണ്. പെട്ടെന്ന് എന്റെ പുറത്ത് ശക്തിയായ ഒരടി വീണു. ഞാൻ ഞെട്ടിത്തിരിഞ്ഞപ്പോഴേക്കും അപരിചിതനായ അയാൾ ഇറങ്ങിയോടി. ഞാൻ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. പോലീസുകാരെല്ലാം സ്റ്റേഷന്റെ മുറ്റത്ത് നിൽക്കുന്നു. ഒരു പോലീസുകാരൻ പറഞ്ഞു. അയാൾ ഓടി വന്ന് കൈചുരുട്ടി എസ്.ഐയുടെ മുഖത്ത് ഒരിടിയായിരുന്നു. രണ്ട് പല്ല് തെറിച്ച് പോയി. എസ്.ഐ.യെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പോലീസുകാർ ഭയന്ന് വിറയ്ക്കുന്നുണ്ടായിരുന്നു. ആരാണയാൾ...? ഞാൻ പരാതികൊടുക്കാതെ തിരിഞ്ഞോടി. ...

പാചകക്കാരൻ
ചായക്ക് മധുരം കൂടുതലായതുകൊണ്ട് മുഖ്യമന്ത്രി ഇന്നലെ ചായ കുടിച്ചില്ല. പാചകക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. രണ്ടുകൈയുമില്ലാത്ത പുതിയ പാചകക്കാരനെ നിയമിച്ചിട്ടുണ്ട്. ...
ഭാര്യ
ഞാൻ തൂങ്ങി മരിച്ചു. പിറ്റേന്നത്തെ പത്രങ്ങളിൽ എന്റെ ഭാര്യയുടെയും അവളുടെ കാമുകന്റെയും വിവാഹഫോട്ടോ ഉണ്ടായിരുന്നു. Generated...
നോബൽ സമ്മാനം
സമാധാനത്തിന് എനിക്ക് നോബൽ സമ്മാനമായി കിട്ടിയത് ഒരു അണുബോംബ്. Generated from archived content: story7_may.html...
കാമുകി
എന്റെ കാമുകി അവളുടെ വീട്ടുകാർ തീരുമാനിച്ച വിവാഹത്തിന് സമ്മതിച്ചു. വിവാഹപ്പിറ്റേന്ന് ഭർത്തൃഗൃഹത്തിനടുത്ത വീട്ടിലെ ചെറുപ്പക്കാരനുമായി അവൾ ഒളിച്ചോടി. Generated...