Home Authors Posts by ഐ.ആർ.കൃഷ്‌ണൻ, മേത്തല

ഐ.ആർ.കൃഷ്‌ണൻ, മേത്തല

0 POSTS 0 COMMENTS

പതിവു തെറ്റിയ പൊന്നോണം

നാടാകെ പനിപടർന്ന കാലം. എങ്കിലും ഓണം പനിച്ചുപോകുമോ എന്ന ആശങ്കക്കു വിരാമമായി. രോഗാതുരത കുറഞ്ഞതോടെ ശൈശവമുഖങ്ങളിൽ പുഞ്ചിരി വിടർന്നു തുടങ്ങി. മുതിർന്നവരിലേക്ക്‌ അത്‌ പടർന്നെത്താൻ ദിവസങ്ങൾ കുറച്ചേ വേണ്ടിവന്നുള്ളൂ. ഓണവിഭവങ്ങൾ സമാഹരിക്കാൻ തുടങ്ങിയിട്ട്‌ നാളേറെയായില്ല. കൂട്ടിപ്പിടിച്ച മഴയും പേശിവേദനവും ഓണോന്മേഷം വലിയ ആളുകളിലെത്താൻ താമസം വരുത്തി. എങ്കിലും കുട്ടികളുടെ നിരന്തരമായ നിർബന്ധത്തിനു മുന്നിൽ അവർക്ക്‌ വഴങ്ങേണ്ടിവന്നു. ഉത്രാടപ്പാച്ചിൽ പൂർത്തിയാക്കിയപ്പോഴേക്കും ഏറെ ഇരുട്ടിയിരുന്നു. വെളുപ്പിനെ തന്നെ മാവേലിമന്നനെ ആർപ്പുവിളിയോടെ...

തീർച്ചയായും വായിക്കുക