Home Authors Posts by ഗിരീഷ്‌ മരങ്ങേലത്ത്‌

ഗിരീഷ്‌ മരങ്ങേലത്ത്‌

0 POSTS 0 COMMENTS

ഭ്രാന്ത്‌

തന്നെപ്പോലെ ഒറ്റക്ക്‌ സംസാരിച്ചുകൊണ്ട്‌ ഒരാൾ എതിരെ വരുന്നത്‌ കണ്ടപ്പോൾ ഭ്രാന്തന്‌ സന്തോഷമായി.... ...ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ ഭ്രാന്തന്റെ പിടുത്തത്തിൽ നിന്ന്‌ കുതറി മാറിയ അയാൾ ദീർഘമായി ഒന്നു ശ്വസിച്ചു... ശേഷം ‘മൊബൈൽ’ സ്വിച്ച്‌ ഓഫ്‌ ചെയ്തു വേഗത്തിൽ നടന്നു മറഞ്ഞു. ...

തീർച്ചയായും വായിക്കുക