Home Authors Posts by ഗിഫു മേലാറ്റൂർ

ഗിഫു മേലാറ്റൂർ

0 POSTS 0 COMMENTS
മേലേടത്ത്‌, മേലാറ്റൂർ പി.ഒ., മലപ്പൂറം - 679 326. Address: Phone: 9946427601

കൽപിതം

ത്രീ എക്‌സിൽ പുതുപുളകങ്ങൾ കാണുകയായിരുന്ന നേതാവിന്നരികിൽ ശിങ്കിടി ഓടക്കിതച്ചെത്തി. ‘മൊതലാളീ... നാളേയാണു ആ പരുത്തിമില്ലു ഉത്‌ഘാടനം.’ ‘കൊറെ പേർക്കു തൊഴിൽ കിട്ടും അല്ലേടാ?’ ‘അതെ മൊതലാളീ’ ശിങ്കിടി ഉഷാറായി. ‘അപ്പോൾ നമുക്ക്‌ കുറച്ചു അണികളെ നഷ്‌ടമാകും അല്ലേടാ?’ ‘അതെ... മൊതലാളീ....’ ‘എന്താടാ?’ ശിങ്കിടിക്കു മൗനം. ‘നാളെ ആ മില്ലിനു മുൻപിൽ സമരപ്പന്തലുയരണം. അനിശ്ചിതകാല...

സമർത്ഥൻ

പണ്ടൊരു നാട്ടിൽ ഒരു ഭൂവുടമയുണ്ടായിരുന്നു. അയാളുടെ വിശാലമായ കൃഷിക്കളത്തിലെ പണിക്കാരായിരുന്നു മാടനും ചീരനും. ഒരു ദിവസം യജമാനൻ രണ്ടുപേരെയും വിളിപ്പിച്ചു. “മഴക്കാലം വരാറായി. ഇത്തവണ നമുക്ക്‌ കൃഷി പൊടിപൊടിക്കണം. ഇപ്പോൾത്തന്നെ നിലം ഉഴുതുമറിക്കണം. കൂടുതൽ ഉഴുന്നവന്‌ പ്രത്യേക സമ്മാനവുമുണ്ട്‌.... സമ്മാനമെന്നു കേട്ടപ്പോൾ ഇരുവർക്കും സന്തോഷമായി. അങ്ങനെ രണ്ടുപേരും കാളകളെ തയ്യാറാക്കി നിലം ഉഴാൻ തുടങ്ങി. ഒരു...

തീർച്ചയായും വായിക്കുക