Home Authors Posts by ജോർജ്‌ എ. ആലപ്പാട്ട്‌

ജോർജ്‌ എ. ആലപ്പാട്ട്‌

0 POSTS 0 COMMENTS

ചിറകുളള ചിന്തകൾ – 13

ആദർശവാദിയായാലുളളനുഭവം പാതയോരത്തെ ഫലവൃക്ഷം പോലവെ ഒന്നുമറ്റൊന്നിനെ ഹിംസിച്ചു ജീവിക്കും മന്നിലെ മാതൃകയെത്ര വിചിത്രമെ! യോഷതൻ ഭാഷണം കേട്ടു നടപ്പവൻ ഭോഷനായ്‌ തീരുമെന്നുളളതു നിശ്ചയം മദ്യനിരോധനാദർശങ്ങൾ ചൊല്ലിടും മദ്യ വിപണനശാലകൾ തീർത്തിടും ...

ചിറകുള്ള ചിന്തകൾ

വാർദ്ധക്യകാലം ദുരിതകാലം ഓർക്കുമ്പോളന്തമില്ലെന്നു കാണാം *** മാന്യമായെന്നും പെരുമാറിടും മോശമായെന്തും പ്രവർത്തിച്ചിടും *** ആശ്രയിച്ചീടുവാനാവുമെങ്കിൽ അംഗീകാരത്തിനും പഞ്ഞമില്ല ...

ചിറകുളള ചിന്തകൾ-2

മദ്യം പകരുന്ന നൈമിഷിക സുഖം മദ്യപാനത്തിനുത്തേജനമാകുന്നു മാനവനുളളകാലത്തോളം മദ്യവും മാന്യതപേറുന്ന പാനീയമായിടും മദ്യപനില്ലൊരു മേൽകീഴ്‌നോട്ടവും സദ്യമുദിക്കുന്നതെന്തും ജല്‌പിച്ചിടും മദ്യം മയക്കുമരുന്നുകൾ മർത്ത്യനെ സദ്യം പിശാചാക്കി മാറ്റുന്നുസന്തതം മദ്യവിരുദ്ധപ്രവർത്തനമേറുന്നു മദ്യപാനാസക്തിയെങ്ങും പെരുകുന്നു ...

ചിറകുളള ചിന്തകൾ

അക്രമം കൊണ്ടൊരു പ്രശ്‌നവും തീരില്ല അക്രമം പിന്നെയും ശേഷിച്ചിടും വെട്ടത്തുവന്നുപെടാത്ത വടുകന്മാർ അട്ടത്തിരുന്നു ചതിയൊരുക്കും സ്വാശ്രയബില്ലിനാൽ കേരളം തേങ്ങുമ്പോൾ ആശ്രയം അന്യസംസ്ഥാനങ്ങളായ്‌ കൂട്ടരുകൂടി കുടിക്കുന്ന മദ്യപൻ ഏറ്റവുമൊടുവിൽ കുടുക്കിലാകും അധികാരമുണ്ടെങ്കിലംഗീകാരവും ഏതുതുറയിലും ലഭ്യമാകും. ...

ചിറകുള്ള ചിന്തകൾ

അധികാരം മൂത്താലഹങ്കാരം പ്രതികാരം വന്നാലധഃപതനം * * * * ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ്‌തന്ത്രം പലരും തുടരും * * * * ആരെന്തഹിതം പുലമ്പിയാലും നേരായമാർഗ്ഗം നാം ശീലിക്കണം ...

ചിറകുളള ചിന്തകൾ

കലങ്ങിത്തെളിഞ്ഞാൽ കരടുനീങ്ങും കുലുങ്ങിചിരിക്കുകിൽ വ്യാധിമാറും ........... രോഗപരവശൻ രോഗചിന്തയിൽ രാഗപരവശൻ രാഗചിന്തയിൽ ............ പ്രതിസന്ധികളെ തരണം ചെയ്യാൻ പ്രതിബദ്ധതയുണ്ടായാൽ വിജയം ............... ...

ചിറകുളള ചിന്തകൾ

സമ്പത്തും സ്വാധീനവുമുണ്ടെന്നുവരികയും സംതൃപ്തനാണാ വ്യക്തിയെന്നുരചെയ്‌തീടാമോ? സിനിമാടിക്കറ്റിനായ്‌ മണിക്കൂർ ക്യൂ നിൽക്കുന്നോർ സമയം കാണില്ലരനിമിഷം പ്രാർത്ഥിക്കുവാൻ അരയിൽ കുരുക്കിട്ടു കേളികൊട്ടുമ്പോൾ തുളളും കുരങ്ങിൻ കളിയല്ലോ ജീവിതം പലപ്പോഴും ആഘോഷമലമ്പാക്കി വമ്പൊന്നു കാണിക്കുവാൻ ആവേശമോടെയെത്തും മദ്യപരെവിടെയും രാഷ്‌ട്രീയ രംഗത്തെല്ലാം പയറ്റിപ്പൊളിയുമ്പോൾ അവസാനം മതവേദിയിലെത്തും ചിലർ. ...

ചിറകുളള ചിന്തകൾ – 14

മതിലുകളിൽ മഹദ്‌ വാക്യമെഴുതാം മനുഷ്യമനസ്സിൽ പതിക്കാൻ പ്രയാസം നാണുഗുരുവിന്നപദാനം വാഴ്‌ത്തീടും നാണമില്ലാതെയബ്‌കാരിയായ്‌ മാറിടും നാടകട്രൂപ്പുകളേപ്പോലെയല്ലയൊ നാടിതിൻ ധ്യാനസംഘങ്ങൾ വളർന്നതും തമ്മിലടുപ്പിക്കാൻ പോരുന്നതാം മദ്യം തമ്മിലടിപ്പിക്കാനേറെയുതകിടും നേർവഴിവിട്ടു സമ്പാദിച്ചിടുന്നവർ നേർന്നിടും ദേവാലയങ്ങൾക്കു വൻതുക ...

ചിറകുള്ള ചിന്തകൾ

വയറിനേക്കാൾ മോശമായൊരു പാത്രവും നിറയിക്കുവാൻ മർത്യനാവില്ല നിശ്ചയം **** മരണം വിതയ്‌ക്കുന്ന വൈദ്യുതിയല്ലയൊ ശരണം തരുന്നതും മർത്യനു സന്തതം **** അവലോകനം നമുക്കാവശ്യമെങ്കിലും...

ചിറകുളള ചിന്തകൾ

അടുത്തവർ തമ്മിലകന്നു പോയീടുകിൽ കടുത്തതാം വൈരാഗ്യം വന്നുഭവിച്ചിടും മണിയടി ശീലിച്ചു പോന്നവരൊക്കെയും മടിയന്മാരായി തരംതാഴുമെപ്പോഴും അലമാലയെത്രയലറിയടുത്താലും ഇളകില്ല കടലിലെ കരിംപാറകൾ സിനിമയിൽ കാണുന്നതെന്തും പകർത്തുവാൻ കണകുണയില്ലാത്തോരാശിച്ചുപോയിടും നിയമങ്ങളില്ലാത്തതല്ല സമൂഹത്തിൽ നിയമം നടപ്പിലാക്കാത്തതു ദുർഗതി പൊതുമുതൽ ധൂർത്തടിക്കുന്ന സൗജന്യങ്ങൾ ദ്രുതഗതിയിൽ നിറുത്തേണ്ടതാം നേരമായ്‌ പറയാനും വയ്യ പറയാതിരിക്കാനും പ്രതിസന്ധിയാണേതു കർമ്മരംഗത്തിലും ...

തീർച്ചയായും വായിക്കുക