Home Authors Posts by ജി.ബി.കുറുപ്പ്‌

ജി.ബി.കുറുപ്പ്‌

1 POSTS 0 COMMENTS
സീനിയർ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ, ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌, കോഴിക്കോട്‌.

ശ്രീ കൈരളീ വർണ്ണനം

സസ്യശ്യാമള കോമള കേരളം കേരളകോവളം കണ്ണിന്നു കോമളം ഏലമാലേയ ദ്രവ്യ സംക്ഷേപിതം കളഭകരിപൂരിതം ചോലാവീലാംഗീയോമലാളേ നിൻവനം സമ്പൽസമൃദ്ധം തല്ലിയാർത്തുല്ലസിക്കും കൊച്ചരുവികൾ നെല്ലിയാമ്പതിമലഞ്ചരിവിന്നു ഭൂഷണം അവർണ്ണനീയനയനാഭിരാമാരാമങ്ങൾ സുവർണ്ണകുംഭവാഹിയാം കേരവൃക്ഷങ്ങളും അവർണ്ണനീയപ്രകൃതി സൗഭാഗ്യത്തിൻ ജീവസ്സുറ്റോരു ചിത്രം കാട്ടിത്തരുന്നു കറുത്ത സ്വർണ്ണം റബ്ബറേലമെല്ലാം അർക്കനസ്‌തമിക്കാത്ത നാട്ടിൽ പോലും പറത്തുന്നൂ നിൻ വിജയക്കൊടി ചെറുതല്ലമ്മേ നിൻ ഭാഗധേയം മലയാളഭാഷക്കു മറക്കാനാവാത്തതാം തുളളലിൻ പ്രിയപിതാവിൻ നാടേ നവകൈരളീ പിതാവായ്‌ പേലവശാരികപ്പൈതലാൽ കവനകർമ്മം നടത്തിയ കവിവര്യൻ...

തീർച്ചയായും വായിക്കുക