ഗണേഷ് കുമാര്‍
ശബ്ദമുഖരിതമീ ലോകം (തുടര്‍ച്ച)
ശബ്ദത്തിന്റെ ഷോക് തരംഗങ്ങള്‍ എന്താണെന്നു വിശദീകരിച്ച ശാസ്ത്രജ്ജനാണ് ഓസ്ട്രിയക്കാരനായ ഏണസ്റ്റ് മാക്. ശബ്ദതരംഗത്തിലും വേഗത്തില്‍ പറക്കുന്നവയാണ് സൂപ്പര്‍ സോണിക്ക് ജറ്റുകള്‍ ആ വിമാനം അടുത്തുവരുന്നതും കടന്നു പോകുന്നതും നമ്മള് അറിയുന്നില്ല. പുറകെ വരുന്ന ഇതിന്റെ ശബ്ദം ഷോക്ക് പോലെ അനുഭവപ്പെടും. ആദ്യ സൂപ്പര്‍ സോണിക്ക് വിമാനം നിര്‍മ്മിക്കുന്നതിനു ഏകദേശം അമ്പതു വര്‍ഷം മുന്‍പ് മാക് ഈ പ്രതിഭാസം വിവരിച്ചിരുന്നു. അതുകൊണ്ടു തന്നെ ഈ വിമാനത്തിന്റെ വേഗത...
ശബ്ദമുഖരിതമീ ലോകം
ഒരു നിശബ്ദ ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ വയ്യ. ബധിരത ബാധിച്ചപ്പോള്‍ മഹാകവി വള്ളത്തോള്‍ വിലപിച്ചതു വെറുതെയല്ല. ശബ്ദമുഖരിതമായ ലോകമാണ് നമ്മുടേത്. ചില ശബ്ദങ്ങള്‍ പ്രകൃത്യാ സംഭവിക്കുന്നു. ഇടിമുഴക്കം, കടലിരമ്പല്‍ കാറ്റിന്റെ ശബ്ദം മറ്റു ശബ്ദങ്ങള്‍ ജീവജാലങ്ങള്‍ പ്രത്യേക ലക്ഷ്യത്തോടെ മന:പൂര്‍വ്വം സൃഷ്ടിക്കുന്നു. കിളികളുടെ ചിലമ്പല്‍, മൃഗങ്ങളുടെ മുരളല്‍, മനുഷ്യന്റെ സംസാരം. അസുഖങ്ങളായ ശബ്ദങ്ങളെ ഒച്ച എന്നു പറയാം. സൈറന്‍, വാഹന ഹോണുകള്‍ വിമാനത്തിന്റെ ഇരമ്പല്‍. എന്താണ്...