Home Authors Posts by ഫെബിന റഷീദ്‌

ഫെബിന റഷീദ്‌

0 POSTS 0 COMMENTS

ആദ്യാനുരാഗം

അവൾതൻ പ്രണയഭാഷ നിർവചിക്കാനാവാത്ത മൗനം, അനുരാഗസ്‌ഥൻ തൻ സാമീപ്യം, അഗ്നിസ്‌ഫുലിംഗങ്ങളായ്‌ നോവിപ്പിച്ചു പ്രകടിപ്പിക്കാനാവാത്ത അനുരാഗം അങ്ങേയറ്റം മുറിവുണ്ടാക്കി. തിരിച്ചുകിട്ടാത്ത പ്രണയം അതിലേറെ നോവിപ്പിച്ചു. രാവുകൾ നിദ്രാവിഹീനങ്ങളാകെ വിശപ്പ്‌ അസഹ്യമായ്‌ത്തീർന്നു രക്തബന്ധം വിലങ്ങുതടിയാകെ, മുൾച്ചെടിയെപ്പോൽ പിഴുതെറിയേണ്ടിവന്നു വല്ലാതെ കയ്‌ച്ചുപോയൊരാദ്യാ- നുരാഗത്തിൻ കയ്‌പേറേണ്ടി വന്ന,വൾക്ക്‌. ...

തീർച്ചയായും വായിക്കുക