Home Authors Posts by ഫൈസൽബാവ

ഫൈസൽബാവ

0 POSTS 0 COMMENTS

എക്‌സ്‌പ്രസ്‌ ഹൈവേഃ മരുഭൂമിയിലേക്കൊരു രാജപാത

കേരളത്തെ സാമ്പത്തികമായും, സാമൂഹികമായും, പാരിസ്ഥിതികമായും തകർക്കുന്ന പദ്ധതിയാണ്‌ ജിമ്മിലൂടെ സർക്കാർ മുന്നോട്ടുവെച്ച എക്‌സ്‌പ്രസ്‌ ഹൈവേ. 570 കിലോമീറ്റർ നീളത്തിൽ, നൂറുമീറ്റർ വീതിയിൽ, പത്ത്‌ അടി ഉയരത്തിൽ തീർക്കുന്ന ഈ വൻമതിൽ കേരളത്തെ നെടുകെ പിളർക്കുകയും, സാധാരണക്കാരന്‌ അപ്രാപ്യമായ ഒരു വി.ഐ.പി വഴി തീർക്കുകയുമാണ്‌ ലക്ഷ്യം. ഇതിനു പിന്നിലെ സാമ്പത്തിക ചതിയുടെ നിജസ്ഥിതി സാധാരണക്കാരനിലേക്ക്‌ ഇനിയുമെത്തിയിട്ടില്ല. വികസനമെന്ന പേരിൽ അരങ്ങേറുന്ന ഈ ദൂരപാതയുടെ ചെലവ്‌ ഏഴായിരം കോടിയോളമാണ്‌. ഇതിൽ 690...

ഭൗമദിനം

ഏപ്രിൽ 22ന്‌ ഭൗമദിനമായിരുന്നു. ഈ ദിനത്തിന്റെ പ്രസക്തി കണക്കിലെടുത്ത്‌ അന്നേദിവസം നമ്മുടെ ചാനലുകളും പത്രമാധ്യമങ്ങളും കാര്യമായ ബോധവൽക്കരണ ലേഖനങ്ങളും പരിപാടികളും ജനങ്ങൾക്ക്‌ നൽകുമെന്ന്‌ കരുതി. എന്നാൽ എത്ര പത്രങ്ങളാണ്‌ ഇതിന്‌ പ്രാധാന്യം നൽകിയത്‌. പ്രണയദിനത്തിന്‌ പ്രത്യേക സപ്ലിമെന്റ്‌ ഇറക്കിയവരും അക്ഷയ തൃതീയദിനം മാസങ്ങൾക്കുമുമ്പ്‌ അറിയിപ്പുകൾ നൽകിയവരും എന്തുകൊണ്ടാണ്‌ ഏപ്രിൽ 22നെ (ഭൗമദിനത്തെ) പേരിന്‌ ഒരു ചടങ്ങാക്കി ചുരുക്കുന്നത്‌. പൊള്ളയായ പ്രബുദ്ധതയാണ്‌ നമുക്കുള്ളതെന്നും കാപട്യത്തിലപ്പുറം മറ്റെന്താണ്‌ ലക്ഷ്യമെന്നും ലക്ഷങ്ങളുടെ കോപ്പി...

ഒബാമ

ആരാമത്തിലെ പൂ പറിച്ചാൽ കൈവെട്ടുമെന്ന്‌ ഉടമ അതാണ്‌ ചരിത്രമെന്ന്‌ താക്കീത്‌​‍്‌ ലോകം മുഴുവൻ തന്റെ പൂന്തോട്ടമെന്നും ചരിത്രംപിന്തുടരുമെന്ന്‌ പിന്തുടർച്ചാവകാശി പാവം കുട്ടികൾ കാത്തിരിക്കുന്നു ഓരോ കാലശേഷത്തിനും. ...

തീർച്ചയായും വായിക്കുക