ഡോ.മേരിവിതയത്തിൽ
ഈശ്വരീയം
കദനഭാരം കണ്ണുനീർ കണങ്ങളായി കഫോതങ്ങളിലൊരു വിഷാദചിത്രം വരയ്‌ക്കുന്നു! കാവ്യകൈരളിക്ക് കനകച്ചിലങ്ക ചാർത്തി കവിതകൾ വാർന്നു വീഴുന്നു! മൗനനൊമ്പരങ്ങളിൽ സന്യാസം വിടരുന്നു! മായാമാനസങ്ങളിൽ മതിഭ്രമിക്കുമ്പോൾ മർത്യന്റെ കണ്ണിൽ ബ്രഹ്‌മം നൃത്തം ചെയ്യുന്നു! ദാനം ചെയ്യുന്നവർ ത്യാഗം ചെയ്യും സത്യം പറയുന്നവർ ധ്യനം ചെയ്യും വളരാനൊരു വിത്തുനടും ഇത്തിരി വെളളമൊഴിക്കും വിത്ത്വം മുഴുവൻ തളരും നേരം ഇത്തിരി സ്‌നേഹം തൂവും ഒത്തിരി നന്മ ലഭിക്കാൻ ...