Home Authors Posts by ഡോ. മുരളീരാജൻ

ഡോ. മുരളീരാജൻ

0 POSTS 0 COMMENTS

ഫൊക്കാനാ തിരഞ്ഞെടുപ്പ്‌ സർവ്വസമ്മതത്തോട്‌

കേരള കൾച്ചറൽ അസോസയേഷൻ ഓഫ്‌ ന്യൂയോർക്കിന്റെ ഓഫീസ്‌ സമുച്ചയത്തിൽ വച്ച്‌ നവംബർ 22 ന്‌ ഫോക്കാനായുടെ ജനറൽ ബോഡി മീറ്റിങ്ങും, ട്രസ്‌റ്റിബോർഡ്‌ മീറ്റിങ്ങും നടത്തി, വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തി, 2008 - 2010 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്‌തു. 24 മലയാളി അസോസിയേഷനുകളിൽ നിന്ന്‌ 125ൽ പരം ഡെലിഗേറ്റ്‌സ്‌ പങ്കെടുത്ത ഈ മീറ്റിങ്ങിൽ പ്രവേശനം ഡെലിഗേറ്റ്‌സിന്‌ മാത്രമേ അനുവദിച്ചിരുന്നുള്ളു. അമേരിക്കയുടെ...

മലയാളി അസോസ്സിയേഷൻ ഓഫ്‌ നോർത്ത്‌ കാലിഫോർണിയ (മങ്ക) കേരള ആഭ്യന്തരമന്ത്രിക്കും വ്യവസായമന്ത്രിക്കും ഹൃദ്യമായ സ്വീകരണം നൽകി.

കാലിഫോർണിയഃ- കേരളത്തിലെ വിനോദസഞ്ചാര വികസനവും, വ്യവസായ വികസനവും ലക്ഷ്യമിട്ടുകൊണ്ട്‌, കേരളത്തിന്റെ ആഭ്യന്തമന്ത്രിയായ ശ്രീ. കോടിയേരി ബാലകൃഷ്‌ണനും, വ്യവസായ മന്ത്രിയായ ശ്രീ എളമരം കരീമും, ഇവരോടൊപ്പം സംബന്ധിത വിഭാഗത്തിലെ സെക്രട്ടറിമാരും അമേരിക്കയിലെ കാലിഫോർണിയ, ന്യൂയോർക്ക്‌, വാഷിങ്ങ്‌ടൺ ഡി.സി. തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയുണ്ടായി. കാലിഫോർണിയായിലെ മുഖ്യമലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ്‌ നോർത്ത്‌ കാലിഫോർണിയ (മങ്ക) ഇവർക്ക്‌ ഊഷ്‌മളമായ സ്വീകരണവും സന്ധ്യാവിരുന്നും നൽകി ഇവരെ...

ഫൊക്കാനാ 2010 കൺയൻഷനിലെ നായകൻ – പോൾ കറുകപ്പള്ളിൽ

ന്യൂയോർക്ക്‌ നവംബർ 22, 08-ൽ ന്യൂയോർക്കിൽ വച്ച്‌ നടന്ന ഫൊക്കാനയുടെ ജനറൽ കൗണസിൽ മീറ്റിംഗിൽ, ഐക്യകണ്ഠന ഫൊക്കാനയുടെ 2008 - 2010 ലേക്ക്‌ പ്രസിഡന്റായി ശ്രീ. പോൾ കറുകപള്ളിയെ തിരഞ്ഞെടുത്തു. ന്യൂയോർക്കിലെ കോംഗേർഡിൽ സ്‌ഥിരതാമസമാക്കിയപ്പോൾ കറുകപ്പള്ളിയിൽ സംഘടനാ പാടവം ഇതിനകം പല സംഘടനകളുടെ ഔദ്യോഗിക ഭാരവാഹിത്വം ഏറ്റു നടത്തി, തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്‌. വളരെ ലളിതമായ ജീവിത ശൈലിയും ആദ്യത്തെ ഇടപെടലിൽ...

മലയാളി വിദ്യാർത്ഥിക്ക്‌ അമേരിക്കൻ പ്രസിഡന്റിന്റെ അവാർഡ്‌ ലഭിച്ചു

വാഷിങ്ങ്‌ടൺ ഡി.സി. ഃ ആഗസ്‌റ്റ്‌ 10, 2008 മേരിലാൻഡ്‌ സ്‌റ്റേറ്റിലെ ലാനം ക്രിസ്‌ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാർത്ഥിയായ ജോഷ്വാ ജോസഫിന്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോർജ്ജ്‌ ബുഷിൽനിന്നും “ഔട്ട്‌സ്‌റ്റാൻഡിങ്ങ്‌ അക്കാഡമിക്‌ എക്‌സല്ലൻസ്‌” ന്‌ അവാർഡ്‌ ലഭിച്ചു. ലാനം ക്രിസ്‌ത്യൻ സ്‌കൂളിൽ നടന്ന പ്രത്യേക ചടങ്ങിൽവച്ച്‌ പ്രിൻസിപ്പൽ മിസ്‌റ്റർ റാൻഡിബർർ ഈ അവാർഡ്‌ നൽകി. കഠിനാദ്ധ്വാനം, നല്ല നാളയിലേക്കുളള സ്വപ്‌നം, സൽസ്വഭാവം, ഉയർന്ന ഗ്രേഡ്‌ എന്നീ...

ഫൊക്കാനാ രജത ജൂബിലി ആഘോഷത്തിന്റെ അണിയറയിലെ ടെക്കനിക്കൽ സാരഥികൾ

ജൂലൈ 4,5 തീയതികളിൽ ഫിലാഡൽഫിയായിൽ വച്ച്‌ നടത്തിയ രജത ജൂബഹിലി ആഘോഷത്തിന്റെ പിന്നിൽ നിശ്ശബ്‌ദമായി പലരും പ്രവർത്തിച്ചിരുന്നു. അതിൽ മുഖ്യമായും എടുത്തു പറയാവുന്ന രണ്ട്‌ വ്യക്തികളാണ്‌ ന്യൂജർസിയിൽനിന്ന്‌ വന്ന ബോബി ജേക്കബും ഫ്ലോറിഡയിൽനിന്ന്‌ വന്ന ബിനോയ്‌ ജേക്കബും. രണ്ടേക്കർ സ്ഥലത്ത്‌ കെട്ടിപ്പടുത്ത വിശാലമായ വാലിഫോർജ്‌ കൺവൻഷൻ സെന്ററിലെ വലിയ 6 ആഡിറ്റോറിയത്തിൽ ഒരേ സമയത്ത്‌ നടന്ന ഓരോ കാര്യപരിപാടിക്കും ശബ്‌ദവും വെളിച്ചവും ഏർപ്പെടുത്തുക, പ്രൊജക്‌ടറും സ്‌ക്രീനും പ്രവർത്തിപ്പിക്കുക,...

ഹഡ്‌സൺവാലി മലയാളി അസോസിയേഷൻ പിക്‌നിക്ക്‌ നടത്തുന്നു; ഇൻഡ്യ ഡേ പരേഡിൽ പങ്കുചേരുന്നു

ന്യൂയോർക്കിലെ ഹഡ്‌സൺവാലി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ പിക്‌നിക്‌ ആഗസ്‌റ്റ്‌ 9, ശനിയാഴ്‌ച കോംഗേഴ്‌സിലുളള റോക്ക്‌ലാൻഡ്‌ സ്‌റ്റേറ്റ്‌ പാർക്കിൽ, ലോട്ട്‌ നമ്പർ -5 ൽ വച്ച്‌ നടത്തുവാൻ തീരുമാനിച്ചതായി, പ്രസിഡൻ​‍്‌ ശ്രീ കുര്യാക്കോസ്‌ തര്യൻ ഒരു പ്രസ്‌ റിലീസിൽ അറിയിച്ചു. ഇതോടനുബന്ധിച്ച്‌ വിവിധ ഇനങ്ങളിൽ നടത്തപ്പെടുന്ന മത്സരങ്ങളിൽ വിജയിക്കുന്നവർക്ക്‌ കാഷ്‌ അവാർഡ്‌ കൊടുക്കുന്നതാണ്‌. ഇൻഡ്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി, ആഗസ്‌റ്റ്‌ 10ന്‌ നാനുവറ്റിൽ നടത്തുന്ന ഇൻഡ്യഡേ പരേഡിലും അസോസ്സിയേഷന്റെ...

യു.എസ്‌. – ഇൻഡ്യ ന്യൂക്ലിയർ എഗ്രിമെന്റ്‌ വാഷിംങ്ങ്‌ടൺ ഡി.സി.യിൽ ആഘോഷിച്ചു

വാഷിംങ്ങ്‌ടൺ ഡി.സി - മഹാത്മഗാന്ധിയുടെ ജന്മദിനമായ ഒക്‌ടോബർ രണ്ട്‌, ഇന്ത്യക്ക്‌ രണ്ടുതരത്തിൽ മഹത്തായതായി മാറി. ഇന്ന്‌ സെക്രട്ടറി ഓഫ്‌ സ്‌റ്റേറ്റ്‌ കൊണ്ഡാലിസാ റൈസ്‌, ഇൻഡ്യൻ കമ്മ്യൂണിറ്റിയിലെ നേതാക്കൻമാരേയും, ഡിപ്ലോമാറ്റ്‌സിനെയും, ന്യൂസ്‌ മീഡിയായെയും ക്ഷണിച്ച്‌ വരുത്തി, “യു.എസ്‌ ഇൻഡ്യ ന്യൂക്ലിയർ കോ-ഓപ്പറേഷൻ അപ്രൂവൽ ആന്റ്‌ നോൺ പ്രൊലിഫറേഷൻ എൻഹാൻസ്‌മെന്റ്‌​‍്‌ ആക്ട്‌ (എച്ച്‌. ആർ. 7081) ” സെനറ്റിൽ പാസ്സായതിന്റെ ആഘോഷം...

ഫൊക്കാനാ രജതജൂബിലി ആഘോഷങ്ങളിൽ കുട്ടികൾക്കും പങ്കാളിത്തം

ജൂലൈ 4, 5 തീയതികളിൽ ഫിലാഡൽഫിയായിലെ കേരളാനഗരിൽവച്ച്‌ നടത്തിയ ഫൊക്കാനാ രജതജൂബിലി ആഘോഷം എല്ലാവിധത്തിലും അപൂർവ്വവും അവിസ്‌മരണീയവുമായിരുന്നു. എല്ലാ ഫൊക്കാന സമ്മേളനങ്ങളിലും മുതിർന്നവരും യുവതലമുറയും മാത്രമായിരുന്നു സജീവമായി കളികളിലും കലാമത്സരങ്ങളിലും പങ്കെടുത്തിരുന്നത്‌. ഈ വർഷത്തെ സമ്മേളനത്തിൽ വളരെ അധികൾ കുട്ടികൾ, നൃത്തം, ചതുരംഗം തുടങ്ങിയ പല മത്സരങ്ങളിലും പങ്കെടുത്തു. എല്ലാ മത്സരങ്ങൾക്കും കൂടി കൂടുതൽ സംഖ്യ നേടി മുന്നിൽ വന്ന രണ്ടു ശൈശവ പ്രതിഭകളാണ്‌...

ശ്രീനാരായണമിഷൻ സെന്റർ കുക്ക്‌ ആൻഡ്‌ ഈറ്റ്‌ പിക്‌നിക്‌ നടത്തി

വാഷിങ്ങ്‌ടൺ ഡി.സി ഃ വാഷിങ്ങ്‌ടൺ ഡ.സി പ്രാന്തപ്രദേശത്തുളള ശ്രീനാരായണ മിഷൻ സെന്റർ (എസ്‌.എൻ.എം.സി) എന്ന മലയാളി സംഘടന ശ്രീനാരായണഗുരുവിന്റെ തത്ത്വചിന്തകളെ വിശ്വസിക്കുന്നവരും പിൻതുടരുന്നവരുമായ ഒരുകൂട്ടം വ്യക്തികൾ അഞ്ചുവർഷം മുൻപ്‌ തുടങ്ങിവച്ചതാണ്‌. ഒരു നോൺ പ്രോഫിറ്റ്‌ സംഘടനയായി രജിസ്‌റ്റർ ചെയ്‌ത ഈ സംഘടന ഇന്ന്‌ 250 അംഗങ്ങൾ ഉളള ഒരു സംഘടനയായി വളർന്നിരിക്കുകയാണ്‌. എല്ലാവർഷവും ഉല്ലാസയാത്രകളും ഓണ ചതയാഘോഷങ്ങളും നടത്തുന്ന എസ്‌.എൻ.എം.സി, ഈ വർഷം ഒരു ‘കുക്ക്‌ ആന്റ്‌...

കേരള അഡ്‌വന്റിസ്‌റ്റ്‌ ഇന്റർനാഷനലിന്റെ 6-​‍ാമത്‌ ലോക കൺവൻഷൻ

മേരിലാൻഡ്‌ഃ കേരള അഡ്‌വന്റിസ്‌റ്റ്‌ ഇന്റർനാഷനലിന്റെ 6-​‍ാമത്‌ ദ്വൈവാർഷിക ലോകകൺവൻഷൻ, അമേരിക്കയിലെ മേരിലാഡ്‌ സ്‌റ്റേറ്റിൽ വളരെ വിപുലമായ രീതിയിൽ, ആഗസ്‌​‍്‌റ്റ്‌ 8,9 എന്നീ തീയതികളിൽ നടത്തുവാനായി ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്‌. യുണൈറ്റഡ്‌ ഗ്രേസ്‌ മെത്തോഡിസ്‌റ്റ്‌ ചർച്ചിന്റെ ആഭിമുഖ്യത്തിൽ 7001, ന്യൂഹാംഷയർ അവന്യൂ, ടക്കോമാപാർക്ക്‌, മേരിലാൻഡിൽ വച്ചാണ്‌ ഈ കൺവൻഷൻ നടത്തുന്നത്‌. ഈ കൺവൻഷനിൽ പങ്കുചേരുവാനായി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും, ദൈവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതും, വിശ്വസിക്കുന്നതുമായ ആയിരക്കണക്കിനാളുകളും, പല പ്രമുഖ...

തീർച്ചയായും വായിക്കുക