Home Authors Posts by ദിലീഷ് ഇ ഡി

ദിലീഷ് ഇ ഡി

1 POSTS 0 COMMENTS

നേരുകള്‍

പുഞ്ചിരിക്കാന്‍ മറന്നു പോയതിന്റെ കഥ പറഞ്ഞാല്‍മുഖം നഷ്ടമായവന് ഒരുപക്ഷെ മനസ്സിലാവില്ല...വെളിച്ചം ചിലപോളൊക്കെ വികൃതമാകുന്നതും , അവന്റെ കണ്ണാടിഅവനോടു വിളിച്ചു പറയും.ചുമ്മാ ഒരു രസത്തിനു !ഈര്‍പ്പം നഷ്ടപെട്ട മണല്‍തരികളില്‍അപ്പോഴും വേരുകള്‍ തിരയുന്നുണ്ടാകുംനനഞ്ഞ നേരുകള്‍,അവന്റെ സ്വപ്നങ്ങളില്‍ നിന്ന് അടര്‍ന്നു വീണത് . ഒറ്റയ്ക്കാവുമ്പോള്‍ ഓമനിക്കാന്‍ അവന്‍ സൂക്ഷിച്ചു വച്ചത്.ചിതറി തെറിച്ചിട്ടും,പിന്നെയും...പിന്നെയും...ഓര്‍മകളിലേക്ക് ഇരമ്പി വരുന്നത്..നേരുകള്‍ !! ...

തീർച്ചയായും വായിക്കുക