Home Authors Posts by ധന്യാ. സി

ധന്യാ. സി

0 POSTS 0 COMMENTS

കെടുതി

ഇന്നലത്തെ മഴയിലും ഒരീച്ച മുങ്ങിച്ചത്തു കാലവർഷക്കെടുതി മൂർച്ഛിച്ചുവെന്ന്‌ പത്രങ്ങൾ ദാരിദ്ര്യം കുറഞ്ഞുവെന്ന്‌ ഈച്ചയുടെ ഭാര്യ ഏകാശ്രയമായിരുന്നെന്ന്‌ പ്രിയപ്പെട്ട കാമുകി നല്ലൊരു നേതാവിനെ നഷ്ടമായെന്ന്‌ പാർട്ടി ആശ്രിതർക്ക്‌ നഷ്ടപരിഹാരം സർക്കാർവക! ഭാര്യയ്‌ക്കോ, കാമുകിയ്‌ക്കോ അതോ...? ...

തീർച്ചയായും വായിക്കുക