Home Authors Posts by deepachitakool

deepachitakool

0 POSTS 0 COMMENTS
കണ്ണൂര് ജില്ലയിലെ ആലച്ചേരി ഗ്രാമത്തില് ജനനം. എം എ ഒന്നാം റാങ്കോടു കൂടി വിജയിച്ചു. മട്ടന്നൂര് പി ആര് എന് എസ് എസ് കോളേജ്, ചുണ്ടാപ്പൊയില് ഗവ ഹയര് സെക്കന്ററി സ്കൂള്, ആറളം ഹയര്സെക്കന്ററി സ്കൂള് എന്നിവിടങ്ങളില് അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള് കണ്ണൂര് സര്വകലാശാല ഡോ. പി കെ രാജന് സ്മാരക കാമ്പസില് ഡോ. എ. എം ശ്രീധരന്റെ മേല്നോട്ടത്തില് '' ലിംഗനീതിയും സാഹിത്യവും : സാറാ ജോസഫിന്റെ നോവലുകളെ ആസ്പദമാക്കി ഒരു പഠനം '' എന്ന വിഷയത്തില് ഗവേഷണം ചെയ്യുന്നു. ആനുകാലികങ്ങളില് പഠന പ്രബന്ധങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട് വിലാസം മനോളി ഹൗസ് ആലച്ചേരി പി ഒ ചിറ്റാരിപ്പറമ്പ കണ്ണൂര് ഫോണ് -9744553552 Email: deepachittakool@gmail.com

No posts to display

തീർച്ചയായും വായിക്കുക