Home Authors Posts by ചുനക്കര ജനാർദ്ദനൻ നായർ

ചുനക്കര ജനാർദ്ദനൻ നായർ

0 POSTS 0 COMMENTS

ആദ്യ പുസ്‌തകത്തിന്റെ ആദ്യത്തെ മണം

മനസ്സ്‌ നന്നാവട്ടെ. അതിനുള്ള ഏറ്റവും നല്ല വഴിയാണ്‌ വായന. അതിന്‌ പകരം വെയ്‌ക്കാൻ മറ്റൊന്നില്ല. വായന രണ്ട്‌ തരമുണ്ട്‌, മുഖസ്ഥമായ വായനയും ഹൃദിസ്ഥമായ വായനയും. രണ്ടാമത്തേതാണ്‌ നല്ല വഴി. അതിനെന്തു വേണം? വായനയിലും തെരഞ്ഞെടുപ്പ്‌ വേണം. ഏറ്റവും നല്ല ഗന്ധമെന്തിന്റേതാണ്‌? സംശയം വേണ്ട, ആദ്യം കൈയ്യിൽ കിട്ടുന്ന പുസ്‌തകത്തിന്റെ ആദ്യത്തെ മണം! എന്താ ഒന്നു മണത്തു നോക്കിക്കൂടെ....

തീർച്ചയായും വായിക്കുക