Home Authors Posts by ചിന്നു തെനൂരാന്‍

ചിന്നു തെനൂരാന്‍

0 POSTS 0 COMMENTS

വരുമാന സര്‍ട്ടിഫിക്കറ്റ്..

വില്ലേജ് ഓഫീസില്‍തിക്കും തിരക്കിനുമിടയില്‍തോളിലെ മാറാപ്പു സഞ്ചി കൊഞ്ഞനംകാട്ടിസമയദോഷം പോലെ ഒരു ഘടികാരവും. കെട്ടുകെട്ടായി ഫയലുകള്‍മുദ്രകടലാസുകള്‍ ചിതല്‍ തിന്ന പേപ്പറുകള്‍കാര്ക്കിച്ചുതുപ്പിയ ചുമരില്‍കണക്കില്ലാത്ത കണക്കുകളുടെ ഒട്ടിപ്പും.. എന്റെ കുറുകെ ചാടിയ വീരന്‍അപരനെന്നാലും സുമുഖനെന്നഭാവംകണ്ടാല്‍ മാന്യന്‍ വായതുറന്നാല്‍..!!!ഹാ കഷ്ടം! കുളം വിടും ആര്യനുംവരുമാന സര്‍ട്ടിഫിക്കറ്റ് വേണംസ്വന്തമായ് പുരയിടമുണ്ട്പിന്നെ ഒരു ഭാര്യയും,രണ്ടു കിടാങ്ങളും ഒരു പശുവും.. പോരാത്തേന് കുറച്ചു കണ്ടകശനിയുംവലിയ വഴിപാടുകളും,കണക്കിലേറെ ചിലവുംഅതിലേറെ ചീത്തപ്പേരും. വരുമാന സര്‍ട്ടിഫിക്കറ്റ് വേണംഇരുപതില്‍ കുറയരുത്വില്ലേജ് ഓഫീസറുടെ കണ്ണുതള്ളി-കാരണം,...

തീർച്ചയായും വായിക്കുക