Home Authors Posts by ചേപ്പാട് ഭാസ്‌കരന്‍ നായര്‍

ചേപ്പാട് ഭാസ്‌കരന്‍ നായര്‍

0 POSTS 0 COMMENTS

ഫ്‌ളെക്‌സ്

ചിരിക്കാന്‍ മടികാട്ടുന്നനേതാവു താനോയിത്?പല്ലുകള്‍ മുഴുവന്‍ കാട്ടിപുഞ്ചിരിക്കുന്നു ഫ്‌ളെക്‌സില്‍സ്വന്തം ചെലവില്‍ വേണ്ടത്രഫ്‌ളെക്‌സ് അച്ചടിപ്പിക്കുന്നുറോഡുവക്കത്തു നാട്ടുന്നുസ്വയം നിര്‍വൃതികൊള്ളുന്നുവാക്കുപോലെ പ്രവര്‍ത്തിക്കില്‍ഫ്‌ളെക്‌സെന്തിനു നേതാവേ?ഫ്‌ളെക്‌സില്ലാതെ സര്‍വ്വര്‍ക്കുംഓര്‍മയുണ്ടാവുമാമുഖം.... Generated...

തീർച്ചയായും വായിക്കുക