Home Authors Posts by ചീരാമൻ

ചീരാമൻ

0 POSTS 0 COMMENTS

പതിമ്മൂന്നാം പടലം

“തഴൈനിഴലിലേറും നീടാർ പടൈക്കോപ്പുമായ്‌- ത്തയമുകനിരിക്കക്കണ്ടൊക്കെഴപ്പായ്‌ന്തണൈ- ന്തഴകിനൊടു മൂടിനാർ ചുറ്റുമീടും കിട- ങ്ങചലങ്ങളടർത്തെടുത്തിട്ടോരോ കൂട്ടമായ്‌; മുഴുമതി കുതിക്കൊളളും മാളികപ്പന്തിയും മുരരണിമതിൽക്കല്ലും തല്ലിയെല്ലാം തക- ർത്തഴിവു നകരിക്കെങ്ങും ചെയ്തുചെയ്താർത്തടു- ത്തരികുലവു വേന്തരും ചുറ്റിനാർ മുറ്റുമേ.” 133 “അരികുലമനേകനൂറായിരത്തൊടു കൂ- ടരൺമികു കിഴക്കിൻ...

പന്ത്രണ്ടാം പടലം

“ഉരചെയ്യാമൊന്റിന്നും നിന്നോടൊരു വൻകുരങ്ങു ചെയ്‌ത പിഴൈ- ക്കൊരിരാവേ പട്ടാരരിവീരരൊരക്കണം മകോതരനാൽ; അരചൻ വന്നാൽ പോർക്കു ചമഞ്ഞ,തിനും മുന്നമേയവൻ ചിലൈയും ചിരവും കൊണ്ടാർ ചെന്റവരോ, തിരിഞ്ഞില്ലടൽക്കിലക്കണനോ.” 122 “അടൽ കോലിന്റോരില്ല നമ്മോട,തു നില്‌ക്ക,കാട്ടെടോ ചിരമും വടിവാർവില്ലും നീ വിരഞ്ഞെ,ന്റു വഴുങ്കിനോരുനേരമവൻ ഉടനേ ചെന്റമ്മിന്നൊളിനാവനൊരിക്കമായ മായയെല്ലാം നടുവേ വച്ചാൻ മെച്ചമിതെന്റു നടുങ്കി നോക്കിനാളവളും.” 123 “നോക്കിപ്പാർക്കുമ്പോഴടയാളം...

പതിനൊന്നാം പടലം

“അവനടുത്തുടനിടത്തരിയ വൻപടൈയുമായ്‌ വിവിതൻ നിന്റവൻ, വെടിന്തവർ കുലാന്തകനവൻ, പവനതംപവനിടംപെരിയ വൻകടൽ കട- ന്തിവിടെവന്തവനനൂമനങ്ങു നിന്റതരികേ.” 111 “അരികിൽ നിന്റരിവരൻ കുമുതനെന്ററിവുതൊ- ന്റരുമചേർ പനതൻ മറ്റു, നല്ലവാലിമകനാം അരിവരൻ പിന്നവനങ്കത,നിതംകിളർവെയ്യോൻ തിരുനിറംകവരും മെയ്യുളള, തുഴേണനൊരുവൻ.” ...

പത്താം പടലം

“പരവൈയും കടന്തു വന്ത പടൈയുടെ പെരുപ്പം കണ്ടു വിരവിൽ വന്തുരപ്പിനെന്റു മികുതിചേർന്തരക്കൻ ചൊല്ല അരിവരരുരുവു കൈക്കൊണ്ടതിൽ ചുകചാരണന്മാർ തരമെഴ നടക്കക്കണ്ടു തടുത്തനനിലങ്കവേന്തൻ.” 100 “വേന്തർകോൻ മുന്നിലിട്ടാർ കവിവീരർ വിരവിലൊക്ക- പ്പായ്‌ന്തുടൻ പിടിത്തടിത്തു പതങ്കളും കൈയുംകെട്ടി ചാന്തരായ്‌ ചൊന്നാർ ഞങ്ങൾ തചമുകൻചൊല്ലാൽ മെല്ല- പ്പോന്തു വൻപടയെക്കാണ്മാൻ...

ഒന്നാം പടലം

“കാനനങ്കളിലരൻ കളിറുമായ്‌ക്കരിണിയായ്‌ കാർനെടുങ്കണ്ണുമ തമ്മിൽ വിളയാടിനടന്റ- ന്റാനനം വടിവുളളാനവടിവായവതരി- ത്താതിയേ, നല്ല വിനായകനെന്മൊരമലനേ, ഞാനിതൊന്റു തുനിയിന്റതിനെൻ മാനതമെന്നും നാളതാർതന്നിൽ നിരന്തരമിരുന്തരുൾ തെളി- ന്തൂനമറ്ററിവെനക്കു വന്നുതിക്കുംവണ്ണമേ ഊഴിയേഴിലും നിറൈന്ത മറഞ്ഞാനപൊരുളേ!” ഞാനമെങ്കൽ...

മുപ്പത്തഞ്ചാം പടലം

“അടിപണിന്തടിയങ്ങൾക്കപയമുററരുൾചെയ്യെ- ന്റരികുലത്തവരെല്ലാമരചനോടിരന്നപോ- തിടിമുഴങ്കുംവണ്ണം വില്ലൊലിമുഴക്കി വിരവോ- ടികൽതൊടുത്തനനിലക്കണനരക്കനൊടു പോയ്‌, തുടമിണങ്കിന ചരങ്കളിടമീടുമുടലിൽ- ത്തുയർന്നുതച്ചങ്ങു നിറൈച്ചുയിർ പറിച്ചുകൊളളുമാ- റുടനുടൻ പൊഴിഞ്ഞ വീരനോടിരന്തനനണ- ന്തൊരുവരം പെരിയവമ്പുടയ കുമ്പകരുണൻ.” 376 “പെരിക വൻപുളരിൽ മുമ്പുടയനേയടലിൽ നീ, പിഴയുമൊന്റുമില്ല, നന്റു തൊഴിൽ, നിന്റു പറവാ- നരുതെനിക്കിവിടം, മിക്കകൊടുമക്കൊരിടമാ-...

മുപ്പത്തിനാലാം പടലം

“പഴുതുകണ്ടരക്കൻതന്നെ പരിപവപ്പെടുത്തതെല്ലാ- മഴകുതായ്‌മീണ്ടുകൊണ്ടിങ്ങരികുലവീരർകോമാൻ അഴിനിലയണയാതേ പോയണൈന്തു താചരതിചെമ്പൊർ കഴൽ തൊഴുമഴകു കാലംകഴിത്തടൽകിടൈപ്പുതിപ്പോൾ.” 365 “അടൽതൊടുത്തരികളെല്ലാമരചനേയഴിന്തുതെന്നേ അടയലർക്കഞ്ചി നന്റായകന്റുപോയ്‌ മുടിയും മുന്നേ തടവുതിപ്പടയെ വേന്തൻതന്നുടെ വരവുപാർത്തെ- ന്റിടയിടെയരികുലത്തെയിടർകൊടുത്തനുമൻ കാത്താൻ.” ...

തീർച്ചയായും വായിക്കുക