Home Authors Posts by ചീരാമൻ

ചീരാമൻ

0 POSTS 0 COMMENTS

പതിനെട്ടാം പടലം

“അല്ലൽ പോമരികുലത്തെയടക്കിനാല,തിനു നീ നിൻ വില്ലൊലികൊൾക ചെന്റുവിയൻകൊൾ പോർക്കളത്തിലെ,ന്റു ചൊല്ലിനാനിലങ്കവേന്തൻ തൂമ്മിരനയനനോടു, ചൊല്ലിനാനവനും കൂടച്ചൊല്ലെഴും പടനടപ്പാൻ.” 188 “നടന്തിതു തേരിന്മേലും നലംകൊൾ മന്തിരത്തിന്മെയ്യാ- യിടന്ത പോരാനമേലുമെഴുഞ്ചെഴും കുതിരമേലും തുടംകിളർ കഴുതമേലും തൂയവൊട്ടുകങ്കൾമേലു- മിടംകൊൾ ചിങ്കങ്കൾമേലുമിതവിയ കാലാളായും.” ...

എട്ടാം പടലം

“ചൊന്നാലും ചെല്ലേണ്ടുമതി,ന്റൊരു ചൂരനാമിരാകവനെ- ന്തെന്നോടെല്ലാമാവതു? പോരിടയെന്തുകൊണ്ടെതിർപ്പുതവൻ നിന്നോടെല്ലാമാം പകയർക്കു, നിനക്കു പാടവം പെരികു- ണ്ടൊന്നാർ തമ്മോടോടിയൊളിച്ചൊരുചാതി പോറ്റുവാനുയിരെ.” 78 “ഉയിരുണ്ടാകിൽക്കണ്ടുകൊളളാം ഉലകത്തിൽ മറ്റു നല്ലവെല്ലാം, തുയരം വാരാ വൈരികളെത്തുയരാതവർക്കു പോരിലെങ്ങും, പയമെന്നൊട്ടും നീയറിയാ പടയിൽ പിടിത്തണത്തു നിന്നെ- ക്കയറും പൊട്ടാചങ്ങലയും കനമിട്ടു കെട്ടിവൈക്കിലുമേ.” ...

എട്ടാം പടലം

“ചൊന്നാലും ചെല്ലേണ്ടുമതി,ന്റൊരു ചൂരനാമിരാകവനെ- ന്തെന്നോടെല്ലാമാവതു? പോരിടയെന്തുകൊണ്ടെതിർപ്പുതവൻ നിന്നോടെല്ലാമാം പകയർക്കു, നിനക്കു പാടവം പെരികു- ണ്ടൊന്നാർ തമ്മോടോടിയൊളിച്ചൊരുചാതി പോറ്റുവാനുയിരെ.” 78 “ഉയിരുണ്ടാകിൽക്കണ്ടുകൊളളാം ഉലകത്തിൽ മറ്റു നല്ലവെല്ലാം, തുയരം വാരാ വൈരികളെത്തുയരാതവർക്കു പോരിലെങ്ങും, പയമെന്നൊട്ടും നീയറിയാ പടയിൽ പിടിത്തണത്തു നിന്നെ- ക്കയറും പൊട്ടാചങ്ങലയും കനമിട്ടു കെട്ടിവൈക്കിലുമേ.” ...

ഏഴാം പടലം

“ഉരൈക്കലാമവിടം നിന്നോടൊരു വരതരുണി വാനോർ- പുരത്തുനിന്നുഴറിവന്നോൾ പുഞ്ചികത്തലൈയെമ്പതോൾ, ഉരത്തിടൈക്കൊണ്ടു പൂണ്ടേനൂക്കിനാനവളെയന്നാൾ, ഉരത്തനളയനോടെല്ലാമുടനവൻ ചാപമിട്ടാൻ.” 67 “ഇട്ടന ചാപം കേളായ്‌, ഇനിയിന്നുമുതലായ്‌ മേന്നാൾ വട്ടണിക്കൊങ്കതങ്കും മങ്കയർതങ്കളുളളിൽ ഇട്ടമല്ലാതനേരത്ത്‌ ഇപ്പടി പുണർകിലൊക്ക- പ്പൊട്ടി നിൻ ചിരങ്കളെല്ലാം പൊടിയാകെന്റരുളിച്ചെയ്താൻ.” ...

ഒമ്പതാം പടലം

“വരുമളവരികളുമകമഴിഞ്ഞേ വരികിലില്ലൊരു പിഴ,യപയമെന- ക്കരുളെന്നിലരുൾചെയ്‌വതഴകറിവോ- ർക്ക,തിനുളള വഴിയിന്നുമുരചെയ്യലാം, ഒരുവനചരനൊരു പറവ കനി- ന്തുടലിരയിടുമതിനിണയെ മുന്നം പൊരുതതു കരുതരുനെന്നും നിനവേ പൊരുന്നിനതറിവവരറിവവരേ.” 89 “അറിവുറുമരികുലവരചന്മൊഴി- ഞ്ഞളവങ്ങു തചമുകനിളയവനോ- ടുറവിനെയുടനൊരു നൊടിയിലണൈ- ത്തുരമികു പടകങ്ങൾ കുമറിവര- തിറമുറു നിചിചരവരൻ മുടിമേൽ...

ശ്രീരാമചരിതം

“പിരിയരുതാത നീയിങ്ങനെ പിതാവു വെടിന്തു നാടും പിഴുകിയെരിന്തു കാടുമുറഞ്ഞു പോന്തവനോടകന്റാൽ ഉരുകുമല്ലി നിനക്കുടനുൾക്കുരുന്ന്‌? വിരുന്നല്ലീ വ- ന്നൊളിയിലിലങ്ക പുക്കത്‌? പോരും നിൻ തിറം, നില്‌ക്കതെല്ലാം, ഒരു തുട ഞാങ്ങൾ നിന്നുടൽ വെട്ടിയൊക്ക നുകർന്നിതം പെ- റ്റുള വിളയാട്ടമാടുവുതെന്റു ചെന്റണൈയിന്റാ നേരം തിരിചെട കണ്ടുകൊണ്ട കനാവുതാനറിയിച്ചവാറേ തിരിഞ്ഞകലും നിചാചരിമാരടങ്ങിയുറങ്ങിനാരേ.” ...

അഞ്ചാം പടലം

“അറിയിപ്പാൻ ഞാനാവനതിന്നരുളിച്ചെയ്യിന്റതാകിലെ,ന്നോ- ടറുമിപ്പോൾ വാണാളവർകൾക്കടൽ കിട്ടുവോരുനേരം, എന്നാൽ പറയപ്പോരാ നമ്മെയെല്ലാം പവനൻമകൻ ചതിച്ചമ,യെ- ന്ററിയിച്ചാൻ മുൽച്ചൊല്ലിയലും പിരിയത്തനത്തൽപോം വഴിയേ.” 45 “വഴികൂടാതേയെന്റു പോർക്കു നമ്മൊടു വരിന്റെ വാനരപ്പടമീ- തഴിയാതേകണ്ടാട്ടിയടിച്ചരചോടു കൂടനൂമനെയും ഒഴിയേനിപ്പോൾ കൊന്റു മുടിച്ചുരപെറ്റിലങ്ക പൂമതെങ്ങും പിഴകൂടാതെന്റു ചിനം പെരുതാന തുർമുകൻ ചൊല്ലിനാൻ.” 46 “പെരുതാകിന്റൂ...

ആറാം പടലം

“നടന്തിടമുറൈന്തവനു,ണർന്തിരവിൽ നാചം തുടങ്കിനതു കണ്ടരിയ തുമ്പമുളളിലേറി അടങ്കിയങ്കു ചെന്റരചനെത്തൊഴുതു ചൊല്ല- ത്തുടങ്ങിനൻ വിപീഴണനണൈന്ത തുയരെല്ലാം.” 56 “അണൈന്ത തുയരം തന്നെയറിന്തടിയിണക്കീ- ഴിണങ്കിയറിയിക്കുമടിയനോടെളുതായും പിണങ്കുമതൊല്ലാ പിഴമുഴുക്കിലും നറുന്താ- രണിന്ത കുഴലാളൈയരചന്നു കൊടു മന്നാ.” 57...

മുപ്പത്തിരണ്ടാം പടലം

“അറവേയിവനെ മുടിക്കാമെന്റണൈന്തു മൈന്തനചലംകൊ- ണ്ടെറിവാൻ കോലിനകാലം കണ്ടിടംപുറംകൈകൊണ്ടവനെ- ത്തറമേൽ തളളിയിടക്കണ്ടു തലൈക്കടന്തു കുവടൊന്റാ- ലറിയാമടലിടെവൻ കൂറെന്റടുത്തെറിന്തനൻ വിവിതൻ” 342 “വിവിതനെറിന്ത വിലങ്കലവൻ വിലങ്ക വിരവിൽ വിലങ്കപ്പോ- യവനി പൊരുന്തുമതിൻപിമ്പെയരക്കർപടയുമടൽക്കരിയും പവനനെ വെല്ലും പടതുടരപ്പടർന്ത തേരും കുതിരകളും അവിടെയടുത്തതറപ്പൊടിചെയ്ത,മിഴ്‌ന്തിതഴകിലടലിലതും.” ...

മുപ്പത്തിമൂന്നാം പടലം

“വീരൻ വീഴ്‌ന്തളവു നീലനും വിരഞ്ഞു കെന്തമാതനനുമാരൊടും നേരില്ലാത ചരവങ്കവാക്കനൊടു നീതിചേരിടവനിച്ചൊന്നോർ ചീരുലാവുമലകൊണ്ടെറിന്തതു തിറന്തകും മലർ പൊഴിന്തപോൽ പോരിലായിതു നിചാചരന്നി,വ പൊറുപ്പതാരൊരുവർ മററുളേളാർ.” 353 “മറ്റുളേളാർക്കഴൽമുഴുക്കുമാറവരെ മന്റിൽ വീഴ്‌ത്തിനനറൈന്തു നീ- ടുററ മുട്ടി കരതണ്ടു വൻചിര മുരൻ മുഴങ്കഴലിവററിനാൽ മുറ്റിവന്നു കവിവീരരായിരമുനിന്തനന്തരമറൈന്തുത,- ന്നെററിയേ വന്നവയായിരത്തെയുമടക്കം വായിലങ്ങടക്കിനാർ.” ...

തീർച്ചയായും വായിക്കുക