Home Authors Posts by ചാത്തന്നൂർ സോമൻ

ചാത്തന്നൂർ സോമൻ

0 POSTS 0 COMMENTS

മനുഷ്യനും ബോംബും

മനുഷ്യനും ബോംബും തമ്മിൽ മാറ്റാരെന്നു നിനച്ചു നാം ചാർച്ചകൾ പലതും കൂടി, ചോർച്ചകളേറെ നടന്നു. നിണമൊരുപാടു ചൊരിഞ്ഞു തലമുറകൾ ദുരിതം ചുമ്മി, ഇനി വേണ്ടൊരു ബാന്ധവ- മെന്നു നിനച്ചു പലവട്ടം പക്ഷേ....! ഇന്ന്‌, മനുഷ്യനും ബോംബും തമ്മിൽ മതമൊന്നായ്‌ തീർന്നൊരു ബന്ധം. മനുഷ്യ ബോംബെന്നൊരു- നവ ബാന്ധവ വേഴ്‌ച! രുധിരാത്മകമാം കാഴ്‌ചകളാൽ നിത്യം വിടരും വിഭാതസൂക്തം! ...

തീർച്ചയായും വായിക്കുക