Home Authors Posts by ചാണക്യൻ

ചാണക്യൻ

Avatar
0 POSTS 0 COMMENTS

തോമസ്‌ ഐസക്ക്‌ അമേരിക്കൻ ചാരൻഃ പി. സി ജോർജ്‌

ധനമന്ത്രി തോമസ്‌ ഐസക്ക്‌ അമേരിക്കൻ ചാരനാണെന്നു സംശയിക്കുന്നതായി പി.സി ജോർജ്‌ എം.എൽ.എ. തോമസ്‌ ഐസക്കിന്റെ ധനകാര്യ പരീക്ഷണങ്ങൾ കേരള ജനതയെ ഗിനിപ്പന്നികളാക്കി മാറ്റുകയാണ്‌. ധനമന്ത്രി മുതലാളിത്തത്തിന്റെ പിണിയാളാണ്‌. തോമസ്‌ ഐസക്ക്‌ അമേരിക്കൻ ചാരനാണെന്നത്‌ കാലം തെളിയിക്കുമെന്നും പി.സി ജോർജ്‌ കൂട്ടിച്ചേർത്തു. എറണാകുളത്ത്‌ നടത്തിയ പത്രസമ്മേളനത്തിലാണ്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞത്‌. മറുപുറംഃ എങ്കിലും ജോർജാശാനേ ഇതിത്തിരി കടന്ന കയ്യായിപ്പോയി. ഒരാളെ അമേരിക്കൻ ചാരനാണെന്ന്‌ മുദ്രകുത്താനുളള സി.പി.എമ്മിന്റെ ജന്മാവ...

സി.പി.ഐയിൽ നക്ഷത്ര പിരിവുകാർ ഃ സംഘടനാറിപ്പോർട്ട്‌

സി.പി.ഐയിൽ ‘നക്ഷത്രപിരിവുകാർ’ കൂടിവരികയാണെന്നും സമരങ്ങൾ സംഘടിപ്പിക്കുമ്പോൾ ഇത്‌ പാർട്ടിക്ക്‌ ബുദ്ധിമുട്ടാകുന്നുണ്ടെന്നും പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന സംഘടനാറിപ്പോർട്ടിൽ പറയുന്നു. വൻകിട പണപ്പിരിവുകാരെ നിയന്ത്രിക്കണമെന്നും വൻതുകകൾ നൽകുന്നവരോടു പാർട്ടിക്ക്‌ കടപ്പാടുണ്ടാകുന്ന സാഹചര്യം തിരിച്ചടിയാകുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പത്തുവർഷമായി പാർട്ടിപ്രവർത്തനം മന്ദീഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. മറുപുറംഃ എന്തായിരുന്നു മൂന്നാറിൽ കോലാഹലം. ടാറ്റയെ തൊട്ടപ്പോൾ പാറ്റ...

ഒടുവിൽ ഋഷിരാജ്‌ സിംഗ്‌ പുറത്ത്‌

സ്പിരിറ്റു കടത്ത്‌ തടയാൻ സർക്കാർ നിയോഗിച്ച പ്രത്യേക സംഘത്തലവൻ ഐ.ജി. ഋഷിരാജ്‌ സിംഗിന്റെ കസേര തെറിച്ചു. ആന്റിപൈറസി സെൽ തലവൻ, മൂന്നാർ ദൗത്യസംഘാംഗം, അന്തർസംസ്ഥാന സ്പിരിറ്റ്‌ വ്യാപന കളളക്കടത്ത്‌ അന്വേഷണത്തലവൻ, ഇന്റർപോൾ നോഡൽ ഓഫീസർ എന്നീ സ്ഥാനങ്ങളിൽ നിന്നും ഋഷിരാജ്‌സിംഗിനെ മാറ്റി ഇപ്പോൾ അപ്രധാന തസ്തികയായ ഇന്റലിജൻസ്‌ സെക്യൂരിറ്റി വിഭാഗം ഐജിയാക്കി മാറ്റിയിരിക്കുകയാണ്‌. പലയിടത്തും മുഖം നോക്കാതെ നടപടിയെടുത്ത ഇദ്ദേഹം, മദ്യരാജാക്കന്മാരെ തൊടാൻ ശ്രമിച്ചപ്പോഴാണ്‌ സ്ഥാനമാറ്റം ലഭിച്ചത്‌. മറുപുറംഃ സിനിമയിലെ സു...

യൂത്ത്‌ കോൺഗ്രസ്‌ നേതൃത്വ ഇന്റർവ്യൂ ഇംഗ്ലീഷിൽ

യൂത്ത്‌ കോൺഗ്രസ്‌ ഭാരവാഹി ആകുന്നതിനുളള ആദ്യ ഇന്റർവ്യൂ കേരളത്തിൽ തുടങ്ങും. ഈ മാസം 31 നും ഏപ്രിൽ 1 നും കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലാണ്‌ ഇന്റർവ്യൂ പരീക്ഷ നടക്കുന്നത്‌. ചോദ്യവും ഉത്തരവും ഇംഗ്ലീഷിലായിരിക്കും. ഇംഗ്ലീഷ്‌ അറിയാത്തവർ ഇന്റർവ്യൂവിൽ നിന്നും പുറത്താകും. ബ്ലോക്ക്‌ പ്രസിഡന്റ്‌ മുതൽ സംസ്ഥാന പ്രസിഡന്റുവരെയുളള 27നും 35നും ഇടയ്‌ക്കു പ്രായമുളള എല്ലാവർക്കും ഇന്റർവ്യൂവിന്‌ പങ്കെടുക്കാം. മറുപുറംഃ യു.എൻ അസംബ്ലിയിൽ മാതൃഭാഷയിൽ സംസാരിച്ച്‌ ലോകത്തെ കിടിലം കൊളളിച്ച നേതാക്കൾ വാണ ഇന്ത്യയിലാണ്‌ ദേശീയപ...

എൽ.ഡി.എഫ്‌ യോഗത്തിൽ മന്ത്രി സുധാകരനെതിരെ രൂക്ഷവിമർ...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്രശ്നങ്ങൾക്ക്‌ കാരണക്കാരൻ മന്ത്രി സുധാകരൻ മാത്രമാണെന്ന്‌ എൽ.ഡി.എഫ്‌ യോഗത്തിൽ രൂക്ഷവിമർശനം. സി.പി.ഐ, ആർ.എസ്‌.പി അംഗങ്ങളാണ്‌ സുധാകരനെ ശക്തമായി വിമർശിച്ചത്‌. മന്ത്രി സുധാകരൻ പോഴനാണെന്നുവരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവൻ പറഞ്ഞു. ഇതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വിവാദ പ്രസ്താവനകൾ നടത്തുന്നതിൽ നിന്നും മന്ത്രി സുധാകരൻ, പ്രസിഡന്റ്‌ സി.കെ ഗുപ്തൻ, അംഗങ്ങളായ സുമതിക്കുട്ടിയമ്മ, പി. നാരായണൻ എന്നിവരെ ഇടതുമുന്നണി വിലക്കി. മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനോ, സി.പി.എം സം...

ബേബിഫുഡ്‌ കമ്പനിക്ക്‌ ആരോഗ്യമന്ത്രിയുടെ സഹായം ഃ പ്...

ബ്യൂറോ ഓഫ്‌ ഇന്ത്യൻ സ്‌റ്റാൻഡേർഡ്‌സിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റ്‌ ഇല്ലാതെ പ്രവർത്തിച്ച ബേബിഫുഡ്‌ കമ്പനിക്ക്‌ തുടർന്നു പ്രവർത്തിക്കാൻ ആരോഗ്യമന്ത്രി പി.കെ ശ്രീമതി മൂന്നുമാസം കൂടി സമയം കൊടുത്തത്‌ കമ്പനിയെ വഴിവിട്ട്‌ സഹായിച്ചതാണെന്ന്‌ കുറ്റപ്പെടുത്തി പ്രതിപക്ഷം നിയമസഭയിൽ നിന്ന്‌ ഇറങ്ങിപ്പോയി. എന്നാൽ നിയമവിരുദ്ധമായി ഒരു നടപടിയും തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും 30 വർഷമായി പ്രവർത്തിക്കുന്ന ഒരു ചെറുകിട സ്ഥാപനമെന്ന നിലയിലാണ്‌ മൂന്നുമാസം സമയം അനുവദിക്കാൻ ആരോഗ്യവകുപ്പ്‌ ഡയറക്ടർക്ക്‌ താൻ നിർദ്...

കൊടിയേരിയുടെ പി.ബി അംഗത്വം വിഭാഗീയതയ്‌ക്കുളള മുന്ന...

സി.പി.എം പി.ബി അംഗമായുളള കൊടിയേരി ബാലകൃഷ്‌ണന്റെ സ്ഥാനക്കയറ്റം കേരളഘടകത്തിൽ വിഭാഗീയപ്രവർത്തനം നടത്തുന്നവർക്കുളള മുന്നറിയിപ്പാണെന്ന്‌ രാഷ്‌ട്രീയനിരീക്ഷകർ വിലയിരുത്തുന്നു. ഇതോടെ സംസ്ഥാനസെക്രട്ടറി പിണറായി വിജയനും മുഖ്യമന്ത്രി വി.എസും നേതൃത്വം നല്‌കുന്ന രണ്ട്‌ അധികാരകേന്ദ്രങ്ങൾക്ക്‌ ബദലായി മൂന്നാമതൊരു അധികാരകേന്ദ്രമായി കൊടിയേരി മാറും. കേന്ദ്രകമ്മറ്റി അംഗമെന്ന നിലയിൽപോലും അത്ര സീനിയർ അല്ലാത്ത കൊടിയേരിയെ പി.ബി അംഗമാക്കിയത്‌ വി.എസിനും പിണറായിക്കും ബദലായി നില്‌ക്കാൻ കൊടിയേരിക്ക്‌ കഴിയും എന്നാണ്‌ കേന്ദ്...

മലയാളി നടിമാർക്കെതിരെ തമിഴ്‌സിനിമാലോകം

ഹൊഗനക്കൽ പദ്ധതിയോടുളള കർണാടക ഗവൺമെന്റിന്റെ നിലപാടിനെതിരെ ചെന്നൈയിൽ തമിഴ്‌ സിനിമാരംഗത്തെ താരങ്ങൾ നടത്തിയ നിരാഹാരസമരത്തിൽ പങ്കെടുക്കാത്തതിന്‌ അസിൻ, മീരാജാസ്‌മിൻ, നവ്യാനായർ തുടങ്ങിയവർക്കെതിരെ തമിഴ്‌ സിനിമാപ്രവർത്തകർ നടപടിക്കൊരുങ്ങുന്നു. മറുപുറംഃ പ്രിയ തമിഴ്‌ തിരൈപട മക്കളേ, ഹൊഗനക്കൽ എന്നു മാത്രമല്ല ഞങ്ങളുടെ മുല്ലപ്പെരിയാർ എന്നുവരെ കേൾക്കാത്ത എട്ടുംപൊട്ടും തിരിയാത്ത പിളേളരാണിവർ. മുല്ലപ്പെരിയാർ പൊട്ടിയാൽ കാസർഗോഡ്‌ വെളളത്തിലാകുമോ എന്നു ചോദിക്കുന്ന ടൈപ്പുകൾ. ഞങ്ങളുടെ നാട്ടിലാണെങ്കിൽ ആണ്ടുംകൊല്ലവുമെ...

അവാർഡു നിർണയം വെറും കോമഡി ഃ കെ.പി. കുമാരൻ

അവാർഡു നിർണയവും പ്രഖ്യാപനവും വെറും കോമഡിയായി പോയെന്ന്‌ പ്രശസ്‌ത സംവിധായകൻ കെ.പി കുമാരൻ. തന്റെ ചിത്രവും തഴഞ്ഞുവെന്ന മന്ത്രി എം.എ. ബേബിയുടെ ഡയലോഗ്‌ കേട്ടപ്പോൾ ചിരിയാണ്‌ വന്നത്‌. കെ.പി കുമാരന്റെ ‘ആകാശഗോപുരം’ എന്ന ചിത്രമാണ്‌ അവാർഡിനുവേണ്ടി മത്സരിച്ചത്‌. അധികാരകേന്ദ്രങ്ങളുടെ ശിങ്കിടി അല്ലാത്തതിനാൽ, അവാർഡിനു പരിഗണിക്കാതെ തന്റെ ചിത്രം മാറ്റിവയ്‌ക്കാൻ ആരോ നിർദ്ദേശം നല്‌കിയിരുന്നു. 33 വർഷങ്ങൾക്കുമുമ്പ്‌ കോൺഗ്രസ്‌ ഭരിക്കുന്ന സമയത്ത്‌ തന്റെ ‘അതിഥി’ എന്ന ചിത്രത്തിനും ഇതേ അവഗണന നേരിടേണ്ടി വന്നുവെന്നും കുമാ...

അദ്വാനിക്കൊപ്പം മമ്മൂട്ടി; മറുപടിയില്ലാതെ സി.പി.എം...

പ്രതിപക്ഷനേതാവ്‌ എൽ.കെ. അദ്വാനിയുടെ പുസ്‌തകപ്രകാശന ചടങ്ങിൽ കൈരളി ചെയർമാൻ കൂടിയായ നടൻ മമ്മൂട്ടി സംബന്ധിച്ചതിനെപ്പറ്റി തനിക്കൊന്നുമറിയില്ലെന്ന്‌ സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യെച്ചൂരി... കോയമ്പത്തൂർ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച രാഷ്‌ട്രീയ - സംഘടനാ റിപ്പോർട്ടിൽ കൈരളി ചാനൽ പാർട്ടിയുമായി ബന്ധപ്പെട്ടതാണെന്ന്‌ വ്യക്തമാക്കിയിരുന്നു. ഈ പശ്‌ചാത്തലത്തിലാണ്‌ കൈരളി ചെയർമാൻ അദ്വാനിയുടെ പുസ്‌തകം ഏറ്റുവാങ്ങിയതിനെക്കുറിച്ച്‌ പത്രപ്രവർത്തകർ ചോദ്യം ഉന്നയിച്ചത്‌. മറുപുറംഃ ഇതൊക്കെ ചെന്ന്‌ യെച്ചൂരി സഖ...

തീർച്ചയായും വായിക്കുക