Home Authors Posts by ബിനോയ്‌. എം.ബി

ബിനോയ്‌. എം.ബി

15 POSTS 0 COMMENTS
കളരിക്കൽ വീട്‌, അമ്പലപുരം, പെരിങ്ങന്നൂർ. പി.ഒ, തൃശൂർ - 680581. Address: Phone: 8714149637

ഒരു നഷ്ടപ്പാട്ട്

എന്തൊക്കെയോഎന്നില്‍ കൈമോശം വന്നിട്ടില്ലേ?എന്നെനിക്കിടക്കിടെഓര്‍മ്മപ്പെടുത്തുന്നചില വേപഥുക്കള്‍!എന്താകാമത്?ആലോചാനാചുഴിക്കുത്തില്‍നിരന്തരമുലയെ,അറിയുന്നൂ, ഞാന്‍മറ്റൊന്നുമല്ലതന്റെവികാരഹൃദയം.പിന്നെയും ശൂന്യതഉള്ളില്‍ തികട്ടെമറ്റൊരു വന്നഷ്ടവുംതിരിച്ചറിഞ്ഞു ഞാന്‍മറ്റൊന്നുമല്ലതെന്റെബുദ്ധിമസ്തിഷ്ക്കംസുഖമേദുരജീവിതംവാസന്തവനിസ്വായത്തമാക്കുവാന്‍വിട്ടുവീഴ്ച നിരവധിചെയ്തതിന്‍ ശിക്ഷഈ നഷ്ടഹേതുകമറിയുന്നു ഞാന്‍!എവിടെപ്പോയ് എവിടെപ്പോയ്എന്റെ ഹൃത്തും , മസ്തകവും പിടികിട്ടിയില്ലെനിക്കെത്രതിരഞ്ഞിട്ടും!എവിടെനിന്നെവിടെനിന്നാകാമെനിക്കിവസിദ്ധിച്ചതോര്‍ക്കെ;തിരിച്ചറിവെത്തുന്നുവെന്നില്‍അവ തന്‍ ഉറവിടം ലളിതം!ആകയാല്‍ ക്ഷമിക്കണെ,ലോകമാതാവാം അമ്മേ,തേടുകയാണു ഞാന്‍നിന്‍ ഗര്‍ഭപാത്രത്തിലേക്കുള്ളവഴികളനു നിമിഷംപരം പിതാവിന്റെ ബ്രഹ്മാണ്ഡസഞ്ചിയില്‍നിത്യനിദ്രപൂകട്ടെയനന്തരംസമാശ്വാസാന്ത്യംകണ്ണിനുള്ളില്‍ തിരുകി!! ...

രണ്ട്‌ കവിതകൾ

ആർദ്രതയുള്ള ഓരോ മനുഷ്യശിരസ്സിലും വളർച്ചമുറ്റിനില്‌പുണ്ട്‌ ഒരു കുരിശുമരം എപ്പോഴും പറിച്ചെടുത്തത്‌ നാട്ടുവാൻമടിക്കരുത്‌ തിന്മയുടെ അച്ചുതണ്ടു ശക്തികളുടെ നെഞ്ചിൽ ചാഞ്ചല്യലേശമെന്യേ! ധിക്കാരമിതിൻ കാതൽ കുത്തുവാനുണ്ടാകും കാലത്തിൻ വൻചിതൽ സദാ! പിന്തിരിയരുതെന്നാലും; മഹത്വത്തിന്റെ തടങ്കൽപ്പാളത്തിൽ ഇരമൃഗമായ്‌ മാറരുത്‌! മനസ്സ്‌, ദിശയറിയാതാടുന്ന പെൻഡുലം! നിമിഷസൂചിയുടെ സ്‌ഥിരതയിൽ അതിനാൽ മനസ്സൂന്നി ജീർണ്ണിപ്പിക്കായ്‌ക; സ്വശരീരത്തിന്റെ വിശാലമാം പോർസ്‌ഥലി! ശരീരികളുടെ പ്രലോഭനത്തെ മുറിച്ചുതന്നെ മുറേന്നറുക. മാറ്റി വെയ്‌ക്കുക മനുഷ്യത്വത്തിന്റെ കണ്ണടതല്‌ക്കാലം! 2...

മൂന്ന്‌ കവിതകൾ

1. ബോധ്യം പെരുമഴക്കാലത്ത്‌ വെയിൽ കത്തിക്കാളുന്നത്‌,മേഘങ്ങളുടെ അവകാശത്തിൽധൃഷ്‌ടസൂര്യൻ കൈകടത്തുമ്പോളത്രെ!ചെറുരാഷ്‌ട്രീയകക്ഷികളെ വലിയ രാഷ്‌ട്രീയ സംഘടനകൾവിഴുങ്ങുമ്പോളെന്നപോൽ!കടുത്ത വേനലിൽഒരു മുന്നറിയിപ്പും കൂടാതെമഴചാറിവീഴുന്നത്‌അവകാശധ്വംസനത്തിനിരപ്പെട്ടമേഘങ്ങൾ തക്കം പാർത്ത്‌ ചാവേറാക്രമണം നടത്തുമ്പോൾ!സ്വത്വരാഷ്‌ട്രീയക്കാരുടെ‘വുവുസേല’ക്കരച്ചിലിൻസാംഗത്യം ഇങ്ങനെചിന്തിക്കെ,നന്നായ്‌ പിടികിട്ടുന്നു! 2. ഒരാൺ ഫെമിനിസ്‌റ്റിന്റെ ജനനം, ജീവിതം! അമ്മയോട്‌, പെങ്ങളോട്‌, കെട്ടിയപെണ്ണിനോട്‌‘ഉസ്‌ക്കൂൾ കുട്ടികൾ’ ചൊല്ലുന്ന നിത്യപ്രതിജ്ഞാവാചകത്തിലെ കടമപോലും നിർവ്വഹിച്ചില്ലല്ലോ...യെന്ന കുറ്റബോധമാണ്‌ തീർത്തും ‘ആണായ’അയാളെ ഫെമിനിസ്‌റ്റ്‌ പെൺപ്പടക്കൂട്ടത്തിൽകാവൽക്കാരനായ്‌ സ്വയമവരോധിക്കാൻ പ്രേരിപ്പിച്ചത്‌! നനഞ്ഞ പഞ്ഞിക്കെട്ട്‌ ചുമക്കേണ്ടിവന്നപഴങ്കഥയിലെ കഴുതയായ്‌ പുലരുമ്പോഴുംമറന്നില്ലയാൾ പ്രതിദിനം സ്‌ത്രീസ്വാതന്ത്ര്യചര്യ തുടങ്ങി വെയ്‌ക്കും മുൻപെ...

ഓർമ്മയുടെ ഒരു വാല്‌

“എന്തോ, മറന്നില്ലേ? എന്നെന്നെയിടയ്‌ക്കിടെ ഓർമ്മപ്പെടുത്തുന്നു; ചിലവേപഥുക്കൾ! (എത്രമേൽ തെഴിച്ചാലും, മോങ്ങാതെ, വിടാതെന്നെ അനുധാവനം ചെയ്യുന്നൂ; അവനിത്യേന!) ഏറെ ചിന്താച്ചുഴി തന്നിലുഴറവെ; ബോദ്ധ്യമാകുന്നൂഃ ”അമ്മ സങ്കടത്തീയിൽ തിളപ്പിച്ചെടുത്തൊരാ ചായ അല്ലാതെ മറ്റൊന്നല്ല; അതെന്നയഥാർത്ഥം!!“ ...

നാല്‌ കവിതകൾ

1. വാഗ്വാർത്‌ഥങ്ങൾഃ പുതിയ നിഘണ്ടുപ്രകാരം തയ്യാർ ചെയ്‌തത്‌! I. ഹാലൂസിനേഷൻഃ മതിഭ്രമം! മോഹൻലാലിൽ ഇല്ലെന്നും,അഴീക്കോടിൽ ഉണ്ടെന്നും“അമ്മയാൽ” പറയപ്പെട്ടവികാരാവസ്‌ഥ!സമീപഭൂതകാലത്ത്‌,അച്യുതാനന്ദനിൽ ഉണ്ടെന്നും,പിണറായിയിൽ ഇല്ലായെന്നും ചുവന്നരാഷ്‌ട്രീയവൃത്തങ്ങളിൽഅന്വയിക്കപ്പെട്ടിരുന്നു ഈവാക്ക്‌! II. ഇന്നസെന്റ്‌ഃ വിവരംകെട്ടവൻ! പേര്‌ സാർത്ഥകമാകുംവിധംഇന്നസെന്റിലുള്ളതെന്നും,തിലകനിൽ അശേഷം ഇല്ലാത്തതെന്നുംപണ്ഡിതവ്യാഖ്യാനസാധ്യത കൈവന്നഒരുവിശേഷപ്പെട്ടവാക്ക്‌!എന്തൊരത്‌ഭുതം?ചുഴിഞ്ഞുനോക്കിപ്പോകിലിവ്വിധംവെളിപ്പെടുന്നവാക്കിന്റെചിലവികാരപ്പകർച്ചകൾ! 2. ഞാൻഃ ഒരു പിൻകുറിപ്പ്‌ ആർക്കോ പുച്ഛംതുപ്പുവാനായ്‌അവശേഷിച്ചതാമൊരു വെറും കുപ്പത്തൊട്ടി!ആർക്കോനിന്ദാശൂലംകുത്തിയിറക്കുവാൻ പാകത്തിൽശേഷിച്ചതാമൊരു കേവലബലിയാൾപഠിച്ചില്ല; ഞാനതിനാലേ;ജീവിക്കുവാൻ പോലും! 3. നിമിഷവും, കാലവുംനിമിഷങ്ങൾ, എപ്പോഴുമൊരേതരത്തിൽ നീന്തുന്നഹംസങ്ങൾ!കാലമോ, ഓരോനിമിഷഹംസച്ചോടിലുംനിർവൃതിപൂക്കും നിസ്സംഗതടാകം! 4. വിപര്യയം! നട്ടെല്ലുറപ്പില്ലാത്ത പോരാളികൾ,...

തീർച്ചയായും വായിക്കുക