Home Authors Posts by ബിനോയ്‌. എം.ബി

ബിനോയ്‌. എം.ബി

15 POSTS 0 COMMENTS
കളരിക്കൽ വീട്‌, അമ്പലപുരം, പെരിങ്ങന്നൂർ. പി.ഒ, തൃശൂർ - 680581. Address: Phone: 8714149637

കടല്‍

'' നദികള്‍ മരിക്കുന്നു മരിച്ചിടട്ടെ! കടലുകളൂണ്ടല്ലോ, ബാക്കി . ആപാദചൂഡം നമ്മെ പോല്‍ വിയര്‍ക്കുന്നവ. ജീവനില്‍ നമ്മെ പോല്‍ സദാ ചീഞ്ഞുചീഞ്ഞഴുകുന്നവ ! പുഴകള്‍ മരിക്കുന്നു മരിച്ചിടട്ടെ കടലുകള്‍ നമ്മില്‍ ഉണ്ടല്ലോ , ബാക്കി!''

വ്യര്‍ത്ഥം

( എം സുകുമാരന്) '' മുതലാളിത്തദര്‍പ്പത്തിന്റെ നെറുകയില്‍ വെട്ടുവാന്‍ കവിത കൊണ്ട് പണിപ്പെട്ട് നാമൊരു കൊടുവാള്‍ തീര്‍ക്കുന്നു. മുതലാളിത്തകൊച്ചുരാമന്‍മാര്‍ കൊടുവാള്‍ പുഷ്പം പോല്‍ പിടിച്ചു വാങ്ങി കോമരം തുള്ളുന്നു 'ഫോക് ആര്‍ട്ട്' രസിച്ച് മുതലാളിത്തദര്‍പ്പം സരസ നിദ്രയില്‍! ' ഹാ , നമ്മുടെ കവിത - നാം കണ്‍തുറിക്കുന്നു. മുതലാളിത്തച്ചങ്കു വാട്ടുവാന്‍; ഹൃദ്സ്പന്ദമെന്നെന്നേയ്ക്കുമായി നിലപ്പിക്കുവാന്‍ നാം കവിതകൊണ്ട് വീര്യമുള്ള വിഷവീഞ്ഞ് തീര്‍ക്കുന്നു. മുതലാളിത്തകുഞ്ഞുകുഞ്ഞ് മുതലകള്‍ കവിതാനഞ്ചുവീഞ്ഞ് ചാടിപ്പിടിച്ച് ഒറ്റമോന്തിന് പാത്രം കൂടി അകത്താക്കുന്നു. ' നല്ലൊന്നാന്തരം നാടന്‍ കള്ളെന്ന്' ഹസിച്ച് മുതലാളിത്തദര്‍പ്പം അല്പ്പനിദ്രയില്‍ വഴുതി വീഴുന്നു. ആഹ്ലാദം ആഘോഷിച്ചു തീര്‍ക്കുവാന്‍ നാം 'കേപ്പ്' പൊട്ടിക്കെ; അതിന്റെ ഒച്ചയില്‍ വര്‍ദ്ധിത വീര്യം ഉണര്‍ന്ന് ' എന്തുവാടേ വളി വിടുന്നേ' എന്നും...

“വേണം, മലയാള ഭാഷക്കും പിതൃമാറ്റം!”

സാമാന്യപൗരര്‍ക്ക് ആദരതുല്ല്യസ്ഥാനം നല്‍കുമ്പോഴാണ് ചെറുതോ, വലുതോ ആകട്ടെ; ഒരു ഭരണകൂടം മികവുറ്റതും നല്ലതുമാകുന്നത്. തദ്സമാനമായി ഏത് പ്രമാണികഭാഷയും വികസിതമാകുന്നത് അത് സാമാന്യപൗരഭാഷ സഭ്യമായ സാമാന്യഭാഷയിലേക്ക് വിനിമയീകരിക്കാനാകുമ്പോഴേ ഭാഷ സംസ്ക്കാര പൂര്‍ണ്ണവും, അസ്തിത്വബലവുമുറ്റതാകൂ! മറിച്ച് പറഞ്ഞാല്‍ നിലനില്‍ക്കാന്‍ യഥാര്‍ത്ഥത്തിലര്‍ഹതയുള്ളതും, ആയതിന് കെല്പ്പുറ്റതുമായ ഏതൊരു ഭാഷയും സാമാന്യസഭ്യജന ഭാഷയുടെ ലിഖിതരൂപി ആയിരിക്കുമെന്ന് സാരം. ഇങ്ങനെയുള്ളൊരു ഭാഷ സ്വയം പോഷിതവുമായിരിക്കും. (താദൃശഭാഷക്ക് അതിന്റെ നിലനില്പ്പിന് ഒരു ക്ലാസിക്കല്‍ പദവിയുടെയും ആവശ്യമില്ല.) എല്ലാവിധ സങ്കീര്‍ണ്ണമായ ശാസ്ത്ര...

രണ്ടു കവിതകള്‍

1.അത്യാന്താധുനികന്‍ അത്യന്താധുനികന്‍കോഴിയെ വളര്‍ത്തിപുലര്‍ച്ചയന്തിയില്ലാതെകോഴി നീട്ടിക്കൂവി; ‘’ ബോ, ബോ’‘ അത്യന്താധുനീകന്‍പട്ടിയെ വളര്‍ത്തിപട്ടികുരച്ചു‘’ മ്യാവൂ , മ്യാവൂ’‘ അത്യന്താധുനികന്‍പൂച്ചയെ സൃഷ്ടിച്ചുപൂച്ച കരഞ്ഞു‘’ ബൌ ബൌ’‘ അത്യന്താധുനികന്‍തെളിഞ്ഞു ചിരിഞ്ഞുനിമിഷങ്ങള്‍ തന്‍ പോടില്‍തന്‍ ശിരസു ചുരുട്ടിഅനാദിശയനംഅവിരാമനിദ്ര ‘’ ക്രോം, ക്രോം!’‘ 2. കു - സ്രഷ്ടം രുഗ്ണമെന്നവാക്കിന്റെ നായഅനുധാവനംചെയ്യുന്നുനിത്യേന,നിമിഷങ്ങളില്‍!പൂര്‍വ്വദിങ്ശയ്യ വിട്ട്കണ്‍തിരുമ്മിഎഴുന്നുവരുന്നു;മരവിച്ച സൂര്യന്‍ !പരിഗണനാ- രാഹിത്യത്തിന്‍ഒരു ശീല് തുണിതരുഞാനീ മൃതിസൂര്യന്റെകണ്മുറുക്കിക്കെട്ടട്ടെ;നക്ഷത്രങ്ങളുയിര്‍ക്കാത്തതമസ്സിന്റെ സൃഷ്ടിക്ക്! ...

രണ്ട് ഇതിഹാസ കവിതകള്‍

1. ദ്വന്ദം 'ഓട്ടനീണ്ടോരാകാശക്കീഴെപുറമുണങ്ങിയമരശീര്‍ഷത്തില്‍കാക്കകള്‍ നനഞ്ഞ ചിറകുകള്‍കുടഞ്ഞു തോര്‍ത്തുന്നു!ഓട്ടാകാശച്ചോടെ;കരികൊഴുത്ത മേഘങ്ങള്‍മഴ കാഷ്ഠിക്കാന്‍ വെമ്പും പടഹം!ഉണങ്ങിയ മരശീര്‍ഷത്തില്‍കാക്കകള്‍ ഉണക്കംകായവേ;അവയുടെ നെറുകമേല്‍ ,തുള്ളിത്തുള്ളി മേഖക്കാഷ്ഠം!ഉണങ്ങിയ മരം കാക്കയ്ക്ക്ഉണക്കമേകുമോയെന്ന്;ഉണങ്ങിയ മട്ടുപ്പാവില്‍.ഉഷ്ണനിറമുള്ള പ്രാവുകള്‍!മഴക്കാഷ്ഠം തുരുതുരാഇളകിയടരുന്നു;നനയുന്നു പുറമുണങ്ങിയമരമതില്‍ കാക്കകള്‍!'ഒരു ഗുണവുമില്ലാത്ത ജന്മങ്ങള്‍;ഗതിപിടിക്കാത്ത ശ്രീകരങ്ങള്‍!'-സസ്സമാധാനം വെണ്‍മകാഷ്ഠിക്കുന്നു പ്രാവുകള്‍!' 2. 'ന്യൂ' ജനറേഷന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെഓര്‍ക്കുന്നു:'ലെഗ്ഗിന്‍സിട്ട ആദ്യഇന്ത്യന്‍ പ്രധാനമന്ത്രി'-ന്യൂജനറേഷന്‍! ...

രണ്ട് ഇതിഹാസ കവിതകള്‍

1. ദ്വന്ദം'ഓട്ടനീണ്ടോരാകാശക്കീഴെപുറമുണങ്ങിയമരശീര്‍ഷത്തില്‍കാക്കകള്‍ നനഞ്ഞ ചിറകുകള്‍കുടഞ്ഞു തോര്‍ത്തുന്നു!ഓട്ടാകാശച്ചോടെ;കരികൊഴുത്ത മേഘങ്ങള്‍മഴ കാഷ്ഠിക്കാന്‍ വെമ്പും പടഹം!ഉണങ്ങിയ മരശീര്‍ഷത്തില്‍കാക്കകള്‍ ഉണക്കംകായവേ;അവയുടെ നെറുകമേല്‍ ,തുള്ളിത്തുള്ളി മേഖക്കാഷ്ഠം!ഉണങ്ങിയ മരം കാക്കയ്ക്ക്ഉണക്കമേകുമോയെന്ന്;ഉണങ്ങിയ മട്ടുപ്പാവില്‍.ഉഷ്ണനിറമുള്ള പ്രാവുകള്‍!മഴക്കാഷ്ഠം തുരുതുരാഇളകിയടരുന്നു;നനയുന്നു പുറമുണങ്ങിയമരമതില്‍ കാക്കകള്‍!'ഒരു ഗുണവുമില്ലാത്ത ജന്മങ്ങള്‍;ഗതിപിടിക്കാത്ത ശ്രീകരങ്ങള്‍!'-സസ്സമാധാനം വെണ്‍മകാഷ്ഠിക്കുന്നു പ്രാവുകള്‍!'2. 'ന്യൂ' ജനറേഷന്‍ജവഹര്‍ലാല്‍ നെഹ്‌റുവിനെഓര്‍ക്കുന്നു:'ലെഗ്ഗിന്‍സിട്ട ആദ്യഇന്ത്യന്‍ പ്രധാനമന്ത്രി'-ന്യൂജനറേഷന്‍! Generated from archived content: poem2_sep30_13.html Author: binoy_mb

മഴദ്വേഷകുറിമാനങ്ങള്‍

(1)മഴ,മൂക്കിനുള്ളില്‍ പല്ലുമുളച്ചൊരുമുതുക്കിത്തയെപോലെ!ചില നേരംഅല്ലല്ല;പകല്‍ വേള!ശകാരവചസ്സുകള്‍കാതുപിളര്‍ക്കും വിധം !പാറമേലിങ്ങനെയിത്രമേല്‍ വേഗംചിരട്ട ഇട്ടൊരക്കുന്നന്തെന്തിനാണാവോ?!അകത്തളങ്ങളില്‍ നിന്നുംകേള്‍ക്കാവുന്നൂ, വ്യക്തം,അകലെയകലെ വൃദ്ധ-സദനാന്തര്‍സ്ഥലികളില്‍!മൂടും , വായുമൊരേപോല്‍പിറുപിറുപിറാന്ന്!ചിന്നന്‍ ബാധിച്ചഅമ്മയെന്നു പറയാവുന്നഒരു കിഴവിത്തള്ള!2മഴ,സര്‍ക്കാരു സ്കൂളിലെകുട്ടികളേപ്പോല്‍;ചില നേരങ്ങളില്‍അല്ലല്ലസായാഹ്നസമയേ!അച്ചടക്കമെന്ന സംഗതിഏഴയലത്തോടാത്തഗ്രഹണി പിടിച്ച കിടാങ്ങള്‍!സ്വാതന്ത്ര്യാരാജകതുഷ്ടിപ്പോര്‍ ചിന്തി!അകലെ ബോര്‍ഡിംഗില്‍കഴല്‍ച്ചങ്ങല തളഞ്ഞ്ഒരു 'ബോണ്‍സായ്' കുഞ്ഞിന്റെമൂകനിലവിളികാതു പിളര്‍ക്കുന്നുപുരുഷസൗരഗര്‍വ്വം പോലുംതാതവത്സലതരളിതമാക്കി!പൊഴിയുന്നവിരാമംപകല്‍ മഴ;സഖിയല്ല, നിതാന്തശല്യപ്രതിയോഗിനി!വരിക വരിക, വന്നണയുകനീയെന്‍ നിശേ, നിശാചരികുലടമഴപ്പെണ്ണേ;പകല്‍മഴമരവിപ്പിച്ചൊരുപുരുഷസൗരവക്ഷസ്സ്പുല്‍കിപ്പുണരു, ദൃഢം നീ;കരിവളക്കൈകളെമ്പാടും നീര്‍ത്തി! 3 മണ്ഡലം നഷ്ടപ്പെട്ടോര്‍ക്ക്വിണ്ടലമാത്ര സ്വര്‍ഗ്ഗം;മഴ; വെയില്‍ മാറി മാറിചോര്‍ന്നൊലിക്കുന്ന കൂര!ചക്രവാളത്തോളം നീളുംസ്വാതന്ത്ര്യച്ചങ്ങലപൊട്ടിച്ചു നേടണം; സ്വന്തമെന്ന...

നിരാശതയുടെ ആത്മവിചാരങ്ങള്‍!

“ധര്‍മ്മ സംരക്ഷണാര്‍ത്ഥംഎത്രയെത്ര ആവിര്‍ഭവങ്ങള്‍ഉണ്ടായിരിക്കുന്നു.ചിലരൊക്കെ,മിത്തുകളുമായി.എന്നാലെത്ര കണ്ട്ആവിര്‍ഭാവങ്ങളുണ്ടായോ;അത്രകണ്ട് ധര്‍മ്മഭ്രംശവും,അധര്‍മ്മവൃദ്ധിയുമേ;സംഭാവ്യമായിട്ടുള്ളൂ!പകല്‍വെട്ടത്ത് മാത്രംവിളങ്ങുന്ന വഴിവിളക്കുപോല്‍;ആ ധര്‍മ്മ സംരക്ഷകര്‍പ്രശോഭിക്കയും ചെയ്തു!ആകാശമെന്ന മഹാ-സര്‍പ്പഫണത്തിന്‍ കീഴെഅങ്ങനെ എത്രയെത്രആവിര്‍ഭവങ്ങള്‍?ഇനിയുമവയാവര്‍ത്തിക്കും.ആവര്‍ത്തനങ്ങള്‍ക്ക്ഭംഗമുണ്ടാകാതിരിക്കട്ടെ!കാലനീതിനിര്‍ദ്ദാക്ഷിണ്യ-പ്രമത്തമാണല്ലോ!(ഒരു പകുതി പ്രജ്ഞയില്‍ധര്‍മ്മപ്രദീപ്തി;മറുപകുതിപ്രജ്ഞയില്‍ഭോഗപ്പുഴുതൃഷ്ണ!പുലരുന്നു, നാള്‍ക്കുനാള്‍മാനസവാനില്‍ഇരുളും വെളിച്ചവുമിണചേരുംനിഴലിന്റെ സങ്കരജനികള്‍!) ...

രണ്ട് കവിതകള്‍

ശിഷ്ടം മരണമെന്ന ആകാശംജീവഭൂമിക്ക് മീതെ;ഛത്രം വിടര്‍ത്തുന്നുഇനി ആശ്വാസമില്ലശിഷ്ടമീ ശ്വാസംവെറും നിശ്വാസംവേരിനും , തടിക്കും മധ്യേപിടക്കുന്ന പ്രാണന്‍! (നിര്‍) ഗുണപാഠം പച്ചപ്പട്ടുടുത്ത്ലാസ്യനര്‍ത്തമാടുംനെല്‍കൃഷിപ്പാടം'ശാന്തസ്മേരസ്ഥയായ്പൂക്കളുലയും ജലാശയംകണ്ണും പൂട്ടിമോഹസ്മിതം തൂകിഇറങ്ങായ്ക കുഞ്ഞേ;പച്ചപ്പട്ടിലയ്ക്കും , വര്‍ണ്ണ-പ്പൂക്കള്‍ക്കും താഴെ,പിഞ്ഞിക്കിടപ്പൂ;വീര്‍പ്പിന്‍ നാളംകെടുത്തും ചെളിപ്പട്ട്! ഉയിരിനെ വളര്‍ത്തുന്ന ഉയിരെടുക്കുന്നമണ്‍ സ്വേദം,, അശ്രുവികൃതസത്യത്തിന്‍നിതാന്തജ്വാലാമുഖം! ...

ആശ്വാസം

നിറവില്ലാത്ത,നിനവില്ലാത്തഅഴുക്കുചാലി-ലൂടുറകുത്തിയൊഴുകുന്നു;നിര്‍ഗന്ധമാനസം!ശിലാസ്തംപോല്‍ഉറച്ചു ,പക്ഷേ;മരിച്ചുമരവിച്ചജീവശരീരം:ആശ്വാസം! Generated from archived content: poem1_apr4_12.html Author: binoy_mb

തീർച്ചയായും വായിക്കുക